Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വേടനെ പുരസ്കരിച്ച് പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള കേരള ചലച്ചിത്ര പുരസ്കാര സമിതി

സ്ത്രീപീഡന പരാതി ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ കരിനിഴലില്‍ നില്‍ക്കുന്ന വേടനെ പുരസ്കരിച്ച് നടന്‍ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള കേരള സംസ്ഥാന അവാര്‍ഡ് ജൂറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 06:43 pm IST
inKerala, Mollywood, Entertainment
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് (വലത്ത്)

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് (വലത്ത്)

തിരുവനന്തപുരം:: സ്ത്രീപീഡന പരാതി ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ കരിനിഴലില്‍ നില്‍ക്കുന്ന വേടനെ പുരസ്കരിച്ച് നടന്‍ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള കേരള സംസ്ഥാന അവാര്‍ഡ് ജൂറി. വിയര്‍പ്പു തുന്നിയിട്ട കുപ്പായം കുതന്ത്രം എന്നീ ഗാനങ്ങള്‍ക്കാണ് വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നല്‍കിയത്.  മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയിലായിരുന്നു ഈ പാട്ട് ഉപയോഗിച്ചത്.

സിനിമയ്‌ക്ക് പാട്ടെഴുതുന്ന വിഭാഗത്തില്‍ നിരവധി ഗാനരചയിതാക്കള്‍ ഉണ്ടെന്നിരിക്കെ റാപ്പറായ വേടന് അവാര്‍ഡ് നല്‍കിയതില്‍ ഗാനരചയിതാക്കള്‍ക്ക് അമര്‍ഷവുമുണ്ട്. തികച്ചും രാഷ്‌ട്രീയമായ ഒരു അവാര്‍ഡാണിതെന്നും ഈ ഗൂഢരാഷ്‌ട്രീയനീക്കത്തിലൂടെ ബലിയാടായത് വര്‍ഷങ്ങളായി ചലച്ചിത്ര ഗാനസപര്യനടത്തുന്ന ഗാനരചയിതാക്കളാണെന്നും പരാതി ഉയരുന്നു. പ്രകാശ് രാജ് എന്ന ജൂറി ചെയര്‍മാന്‍ ഗാനരചന സപര്യയായി കണ്ട് അതില്‍ മുഴുകുന്ന ഗാനരചയിതാക്കളെ മുഴുവന്‍ ഈ അവാര്‍ഡിലൂടെ ഇരുട്ടില്‍ നിര്ത്തിയിരിക്കുന്നു.

സ്ത്രീപീഢനപരാതിയെത്തുടര്‍ന്ന് ഏറെനാള്‍ ഒളിവിലായിരുന്ന വേടന്‍ ഈയിടെയാണ് വീണ്ടും വേദികളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. കലിക്കറ്റ് സര്‍വ്വകലാശാലയുടെ മലയാളം സിലബസില്‍ താരതമ്യ പഠനത്തിനായി വേടന്റെ ഗാനങ്ങളെ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ടായിരുന്നെങ്കിലും ഡോ.എം.എം.ബഷീറിന്റെ നേതൃത്വത്തിലുള്ള സമിതി അത് അന്തിമപരിശോധനയ്‌ക്ക് ശേഷം തള്ളിക്കളയുകയായിരുന്നു

ദേശീയ ചലച്ചിത്രപുരസ്കാരം ഫയല്‍സിനും പൈല്‍സിനുമാണെന്ന പരിഹാസം ഉയര്‍ത്തിയതില്‍ നിന്ന് ഈ ജൂറി ചെയര്‍മാന്‍ രാഷ്‌ട്രീായമായി എത്രത്തോളം ടോക്സിക്കാണെന്ന് വ്യക്തം. സംസ്ഥാന ചലച്ചിത്രപുരസ്കാരം നിര്‍ണ്ണയിക്കാന്‍ വന്ന ജൂറി ചെയര്‍മാന്‍ ആ പദവിക്ക് നിരക്കാത്ത രീതിയിലുള്ള പ്രതികരണം നടത്തുന്നത് അയാളുടെ ഉള്ളിലെ രാഷ്‌ട്രീയാതിപ്രസരവും രാഷ്‌ട്രീയവിരോധവുമാണ് പുറത്തുകൊണ്ടുവന്നത്. ഈ അവാര്‍ഡിലൂടെ കേരളസര്‍ക്കാര്‍ രാഷ്‌ട്രീയതിപ്രസരത്തിന്റെ പുതിയ കീഴ്വഴക്കം സൃഷ്ടിച്ചിരിക്കുന്നു എന്ന പരാതിയും വ്യാപകമായുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതികരണങ്ങളാണ് വേടന്റെ അവാര്‍ഡിനെതിരെ ഉയരുന്നത്. ഒരു പ്രതികരണം നോക്കുക:”അവാർഡ് മാനദണ്ഡം ഗാനത്തിലെ ഗുണനിലവാരമല്ല വിപ്ലവവും സ്പെഷ്യൽ പരിഗണനയും ആണ്. സാംസ്കാരിക നായകരെല്ലാം നിശബ്ദമായിരിക്കും. ഗിരീഷ് പുത്തഞ്ചേരിയും ഒഎൻവിയും പി ഭാസ്കരനും ഒന്നും ജീവിച്ചിരിക്കാത്തത് അവരുടെ ഭാഗ്യം”.

Tags: best lyricistViyarppu thunniyitta Kuppayamvedanprakash rajManjummal BoysManjummalboysKerala state film award jury
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

India

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.