Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൈഥിലിയെ കുടുക്കാന്‍ അജണ്ടയുമായി മാധ്യമപ്രവര്‍ത്തകന്‍…മണ്ഡലത്തിന്റെ ബ്ലൂ പ്രിന്‍റ് ചോദിച്ച് ആശക്കുഴപ്പം..പിന്നീട് സമൂഹമാധ്യമങ്ങളില്‍ ദുഷ്പ്രചരണം

ബീഹാറില്‍ മത്സരിക്കുന്ന ബിജെപിയുടെ മുന്‍നിര സ്ഥാനാര്‍ത്ഥിയായ മൈഥിലി താക്കൂറിന്റെ പ്രതിച്ഛായകളങ്കപ്പെടുത്താന്‍ രഹസ്യ അജണ്ടയുമായി മാധ്യമപ്രവര്‍ത്തകന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 06:02 pm IST
in India
മൈഥിലി താക്കൂര്‍ ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനം (വലത്ത്)

മൈഥിലി താക്കൂര്‍ ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനം (വലത്ത്)

പട് ന: ബീഹാറില്‍ മത്സരിക്കുന്ന ബിജെപിയുടെ മുന്‍നിര സ്ഥാനാര്‍ത്ഥിയായ മൈഥിലി താക്കൂറിന്റെ പ്രതിച്ഛായകളങ്കപ്പെടുത്താന്‍ രഹസ്യ അജണ്ടയുമായി മാധ്യമപ്രവര്‍ത്തകന്‍. ബീഹാറിലെ ആലിനഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന രാഷ്‌ട്രീയത്തില്‍ നവാഗതയായ മൈഥിലി താക്കൂറിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ പൊടുന്നനെ ഒരു ചോദ്യം ചോദിക്കുന്നു. എന്താണ് നിങ്ങളുടെ നിയമസഭാ മണ്ഡലത്തെക്കുറിച്ചുള്ള ബ്ലൂ പ്രിന്‍റ് ? പരിചയസമ്പന്നരായ രാഷ്‌ട്രീയനേതാക്കളോട് വരെ ചോദിക്കാത്ത ഒരു ചോദ്യമാണ് മൈഥിലിക്ക് നേരെ എറിഞ്ഞത്. പെട്ടെന്ന് പതറിയ മൈഥിലി അത് പരസ്യമാക്കാന്‍ കഴിയില്ലെന്നും സ്വകാര്യമാണെന്നും ആണ് മറുപടി നല്‍കിയത്.

ഉടനെ മൈഥിലിയുടെ ഈ മറുപടിയെ വെച്ച് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ ഉണ്ടാക്കുകയായിരുന്നു ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ പാര്‍ട്ടികളും ചില എന്‍ജിഒകളും. മൈഥിലിക്ക് രാഷ്‌ട്രീയമറിയില്ല എന്നായിരുന്നു ചിലരുടെ കമന്‍റ്. മൈഥിലിക്ക് പദ്ധതിയുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാണെന്ന് മറ്റ് ചിലര്‍ എഴുതി. എല്ലാ യഥാർത്ഥ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്ന ശൂന്യമായ മുഖങ്ങളെയല്ല, ആശയങ്ങളുള്ള നേതാക്കളെയാണ് വോട്ടർമാർ അർഹിക്കുന്നതെന്ന് മറ്റ് ചിലര്‍ വിശദീകരിച്ചു.

ലാലുപ്രസാദ് യാദവിന്റെ കാടന്‍ ഭരണകാലത്ത് ബീഹാര്‍ വിട്ട് ഓടിപ്പോകേണ്ടി വന്നയാളാണ് മൈഥിലിയുടെ അച്ഛന്‍. പിന്നീട് ഗായികയായ മൈഥിലി കഠിനപരിശ്രമത്തിലൂടെ തന്റെ കുടുംബത്തെ പടിപടിയായി ഉയര്‍ത്തുകയായിരുന്നു. ഇന്ന് ഇന്ത്യയാകെ അറിയപ്പെടുന്ന ഗായികയാണ്. ലാലുപ്രസാദ് യാദവിനും കുടുംബത്തിനും തലവേദനയായതോടെയാകണം മൈഥിലി താക്കൂറിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വലിയ ഗൂഢാലോചന നടന്നത്.

സമൂഹമാധ്യമങ്ങളില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് വേണ്ടി പിആര്‍ ഏജന്‍സികള്‍ അരങ്ങ് തകര്‍ക്കുമ്പോഴും കൂസലില്ലാതെ മണ്ഡലങ്ങളില്‍ നിന്നും മണ്ഡലങ്ങളിലേക്ക് പായുകയാണ് മൈഥിലി താക്കൂര്‍. മൈഥിലിയുടെ നിഷ്കളങ്കമായ പ്രസന്നവ്യക്തിത്വം സാധാരണജനങ്ങളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നുണ്ട്.

2000 ജൂലൈ 25 -ന് ബീഹാറിലെ മധുബനിയിൽ ജനിച്ച മൈഥിലി താക്കൂർ ഒരു നാടോടി, ക്ലാസിക്കൽ ഗായികയാണ്. തന്റെ രണ്ട് സഹോദരന്മാർക്കൊപ്പമുള്ള പ്രകടനങ്ങളിലൂടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറി. അച്ഛനിൽ നിന്നും മുത്തച്ഛനിൽ നിന്നും ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലും നാടോടി സംഗീതത്തിലും ഇവർ പരിശീലനം നേടിയിരുന്നു. 2017 ൽ, യുവ ഗായികയായ റൈസിംഗ് സ്റ്റാർ എന്ന ഗാന റിയാലിറ്റി ഷോയിൽ റണ്ണർ-അപ്പായതോടെ താരമൂല്യം ഏറി. സമൂഹ മാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്സുള്ള മൈഥിലിയെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ബിജെപിയില്‍ ചേർന്നതിന് പിന്നാലെ താന്‍ ‘മിഥിലയുടെ മകൾ’ ആണെന്ന് സ്വയം പ്രഖ്യാപിച്ച് കൊണ്ട് രംഗത്തെത്തുകയായിരുന്നു മൈഥിലി.

2020ല്‍ വിഐപി പാര്‍ട്ടിയുടെ മിശ്രിലാല്‍ യാദവ് ആണ് ആലിനഗറില്‍ വിജയിച്ചത്. ഇക്കുറി വിഐപി ആര്‍ജെഡിയ്‌ക്കൊപ്പമാണ്. അതിനാല്‍ വിജയം മൈഥിലിയുടെ വ്യക്തിപ്രഭാവത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ടാണ് മൈഥിലിയെ വ്യക്തിപരമായി തകര്‍ക്കാന്‍ തേജസ്വി യാദവിന്റെ പിആര്‍ ഏജന്‍സി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. പക്ഷെ ഇക്കുറി വിഐപി പാര്‍ട്ടിക്ക് പിന്നിലുള്ള നിഷാദസമുദായത്തെ ആകര്‍ഷിക്കാന്‍ എന്‍ഡിഎ ആവുന്നതും ശ്രമിക്കുന്നുണ്ട്. ബീഹാറിലെ വിഐപി പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നിയാണ് എംഎല്‍സി സീറ്റുതര്‍ക്കത്തെ തുടര്‍ന്ന് എന്‍ഡിഎ വിട്ടത്. പക്ഷെ വിഐപിയിലെ മൂന്ന് നേതാക്കള്‍ ബിജെപിക്ക് ഒപ്പമാണ്.

 

Tags: #BiharElction2025Mythili ThakurBinod MishraBiharBihar assembly electionBihar Assembly election 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പട്നയിൽ 7,000 ത്തിലധികം കുപ്പി കൊഡീൻ അധിഷ്ഠിത ചുമ സിറപ്പ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

Samskriti

നളന്ദ: അറിവിന്റെ ജ്വാല

India

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട് ചൗധരി

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേടി, നാണക്കേട്; ടിഎംസി പ്രവർത്തകർ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുത്തുതുടങ്ങി, ബംഗാളിലെ വിസ്മയം ഇങ്ങനെ

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.