Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കൊടുമൺ പോറ്റിയിലൂടെ ,മമ്മൂട്ടി മികച്ച നടൻ, നടി​​ ഷംല, സംവിധായകൻ ചിദംബരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 04:32 pm IST
inEntertainment

തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തിൽ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.

മികച്ച നടനുള്ള പുരസ്കാരം ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ ഭീതിയുണർത്തുന്ന കൊടുമൺ പോറ്റിയിലൂടെ മമ്മൂട്ടി സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമയിൽ നായികയായി എത്തിയ ഷംല ഹംസയാണ് മികച്ച നടി. മികച്ച സംവിധായകനായി ചിദംബരവും മികച്ച ചിത്രമായി മഞ്ഞുമ്മൽ ബോയ്സും തിരഞ്ഞെടുക്കപ്പെട്ടു.

ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം), ടൊവിനോ തോമസ് (എആർഎം) എന്നിവർ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരം നേടി. നടിമാരിൽ, ജ്യോതിർമയി (ബൊഗെയ്ൻവില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്) എന്നിവരാണ് പ്രത്യേക ജൂറി പുരസ്കാരം നേടിയത്.

പ്രത്യേക ജൂറി പരാമർശം (അഭിനയം)
ആസിഫ് അലി (കിഷ്‌കിന്ധാകാണ്ഡം)

പ്രത്യേക ജൂറി പരാമർശം (അഭിനയം)
ടൊവിനോ തോമസ് – എആർഎം

പ്രത്യേക ജൂറി പരാമർശം (അഭിനയം)
ദർശന രാജേന്ദ്രൻ (പാരഡൈസ്)

പ്രത്യേക ജൂറി പരാമർശം (അഭിനയം)
ജ്യോതിർമയി (ബൊഗെയ്ൻവില്ല)

മികച്ച ചിത്രം
മഞ്ഞുമ്മൽ ബോയ്സ് (സംവിധായകൻ: ചിദംബരം)

മികച്ച രണ്ടാമത്തെ ചിത്രം
ഫെമിനിച്ചി ഫാത്തിമ

മികച്ച ശബ്ദരൂപകല്പന
ഷിബിൻ മെൽവിൻ, അഭിഷേക് നായർ (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച സംവിധായകൻ
ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച സ്വഭാവ നടൻ
സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം)

മികച്ച സ്വഭാവനടി
ലിജോമോൾ (ചിത്രം: നടന്ന സംഭവം)

മികച്ച പ്രോസസ്സിങ് ലാബ് കളറിസ്റ്റ്
ശ്രീ വാര്യർ (മഞ്ഞുമ്മൽ ബോയ്സ്, ബൊഗെയ്ൻവില്ല)

മികച്ച കഥാകൃത്ത്
പ്രസന്ന വിതനാഗേ ( പാരഡൈസ് )

മികച്ച ഛായാഗ്രാഹകൻ
ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച തിരക്കഥാകൃത്ത്
ചിദംബരം (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)

മികച്ച തിരക്കഥ
ലാജോ ജോസ്, അമൽ നീരദ് (ബൊഗെയ്ൻവില്ല)

മികച്ച നൃത്ത സംവിധാനം
സുമേഷ് സുന്ദർ, ജിഷ്ണുദാസ് എം വി (ബൊഗെയ്ൻവില്ല)

മികച്ച ഗാനരചയിതാവ്
വേടൻ (വിയർപ്പു തുന്നിയിട്ട കുപ്പായം- മഞ്ഞുമ്മൽ ബോയ്സ്)

മികച്ച സംഗീത സംവിധായകൻ
സുഷിൻ ശ്യാം – ബൊഗെയ്ൻവില്ല

മികച്ച സംഗീതസംവിധായകൻ (പശ്ചാത്തല സംഗീതം)
ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)

മികച്ച ഗായകൻ
ഹരിശങ്കർ ( എ ആർ എം)

മികച്ച പിന്നണി ഗായിക
സബ ടോമി (അം ആ)

മികച്ച ചിത്രസംയോജകൻ
സൂരജ് (കിഷ്കിന്ധാകാണ്ഡം)

മികച്ച കലാസംവിധായകൻ
അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച സിങ്ക് സൗണ്ട്
അജയൻ അടാട്ട് (ചിത്രം: പണി)

മികച്ച നവാഗത സംവിധായകൻ
ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്
റോണക്ലസ് സേവ്യർ (ഭ്രമയുഗം, ബൊഗെയ്ൻ വില്ല)

മികച്ച വസ്ത്രാലങ്കാരം
സമീറ സനീഷ് (ബൊഗെയ്ൻവില്ല, രേഖചിത്രം)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്
ഭാസി വൈക്കം (ബറോസ്)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ)
സയനോര ഫിലിപ്പ് (ബറോസ്)

മികച്ച ശബ്ദസംവിധാനം
ഭുവനേശ് ഗുപ്ത, വിഷ്ണു റാം (ബൊഗെയ്ൻവില്ല)

ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ്
പ്രേമലു

മികച്ച വിഷ്വൽ എഫക്റ്റ്
എ ആർ എം എന്ന ചിത്രത്തിന് ജിതിൻ ലാൽ, ആൽബർട്ടോ, അനിരുദ്ധാ മുഖർജി, സാലിം എന്നിവർ സ്വന്തമാക്കി.

സ്ത്രീ- ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പുരസ്കാരം
പ്രഭയാൽ നിനച്ചതെല്ലാം

പ്രത്യേക ജൂറി അവാർഡ് (ചിത്രം)
പാരഡൈസ്

മികച്ച ചലച്ചിത്ര ഗ്രന്ഥം
പെൺപാട്ട് താരകൾ- സി എസ് മീനാക്ഷി

Tags: Mammoottychithambaramshamlakarala state fillim award
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

Kerala

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)
Kerala

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.