Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഐഡിഎഫ്‌ഐ പോപ്പുലര്‍ ഫ്രണ്ടിന്റെ പുതിയ മുഖമെന്ന് സൂചന; പിഎഫ്‌ഐയുടെ തുടര്‍ച്ചയെന്ന് ബിഷപ്പിന് അയച്ച ഭീഷണിക്കത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 11:10 am IST
inKerala

കോഴിക്കോട്: നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) തുടര്‍ച്ചയെന്ന് അവകാശപ്പെട്ട് ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്‌സ് ഓഫ് ഇന്ത്യ (ഐഡിഎഫ്‌ഐ) എന്ന പേരില്‍ സംഘടന. കഴിഞ്ഞദിവസം കോഴിക്കോട് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയലിന് ലഭിച്ച ഭീഷണിക്കത്തിലാണ് പുതിയ സംഘടനയുടെ പേരും പിഎഫ്‌ഐയുടെ പിന്തുടര്‍ച്ചക്കാരെന്ന അവകാശവാദവുമുള്ളത്.

ഭീകരസംഘടനയായ പിഎഫ്‌ഐ നിരോധിക്കപ്പെട്ടതിന് ശേഷവും അവരുടെ പോഷക സംഘടനകള്‍ പലതും സജീവമായി തന്നെ രംഗത്തുണ്ട്. കൂടാതെ സിപിഎമ്മിലും മുസ്ലിം ലീഗിലുമൊക്കെ നുഴഞ്ഞുകയറി ഇവര്‍ ഭീകരവാദ അജണ്ടകള്‍ നടപ്പാക്കുകയും ചെയ്തുവരുന്നു. ഇതിനിടയിലാണ് ഐഡിഎഫ്‌ഐ എന്ന പേരില്‍ പിഎഫ്‌ഐയുടെ തുടര്‍പ്രവര്‍ത്തനം നടന്നുവരുന്നതായി ബിഷപ്പിനയച്ച കത്തില്‍ പരാമര്‍ശമുള്ളത്.

പിഎഫ്‌ഐയുടെ ആശയങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കത്തില്‍ വ്യക്തമായി പറയുന്നുണ്ട്. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലുണ്ടായ ഹിജാബ് വിവാദം തങ്ങള്‍ സൃഷ്ടിച്ചതാണെന്നും കത്തില്‍ പറയുന്നു. കേരളത്തിന്റെ റവന്യൂ വരുമാനത്തില്‍ 90 ശതമാനം നല്‍കുന്നത് ഇസ്ലാമിക വിഭാഗത്തില്‍ നിന്നുള്ളവരാണ്. അതിനാല്‍ വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 70 ശതമാനം മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ക്ക് സംവരണം നല്‍കണം.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാങ്ക് വിളി അടക്കമുള്ള മുസ്ലിം മതാചാരങ്ങള്‍ അനുവദിക്കണമെന്നും അല്ലാത്തവര്‍ക്ക് എന്‍എസ്എസ്, എസ്എന്‍ഡിപി, ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ പോയി പഠിക്കാമെന്നും കത്തില്‍ പറയുന്നുണ്ട്. ഇടത്-വലത് രാഷ്‌ട്രീയ നേതൃത്വവുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും അവര്‍ ഇത് തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, ആര്‍എസ്എസുകാര്‍, ബിജെപിക്കാരെല്ലാം നശിപ്പിക്കപ്പെടേണ്ടവരാണെന്നും കത്തില്‍ പറയുന്നുണ്ട്.

‘ശബരിമലയിലെ സ്വര്‍ണ മോഷണത്തോടനുബന്ധിച്ച്, കേരളത്തില്‍ മാറിവരുന്ന ജനവികാരം കണക്കിലെടുത്ത് ഞങ്ങള്‍ പറഞ്ഞുറപ്പിച്ച വ്യവസ്ഥകളില്‍ നിന്ന് മാറ്റം വന്നിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടി ഞങ്ങളാല്‍ സ്‌പോണ്‍സര്‍ ചെയ്യപ്പെട്ട ഒരു പ്രോഗ്രാം ആയിരുന്നു പള്ളുരുത്തി ഹിജാബ് പ്രശ്‌നം.

ആയതിന് സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത് തുടരണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു’- കത്ത് തുടരുന്നു. തൃശൂര്‍ ടൗണിലെ ലൂര്‍ദ്ദ് മാതാ പള്ളി, വയനാട് ചുണ്ടയിലെ ആര്‍സി പള്ളി, സ്‌കൂള്‍ എന്നിവയെല്ലാം തങ്ങളുടെ ഖബര്‍സ്ഥാന്‍ കൈയേറി ഉണ്ടാക്കിയതാണെന്നും, എപ്പോഴായാലും അതെല്ലാം തിരിച്ചുതരേണ്ടിവരുമെന്നും കത്തില്‍ പറയുന്നു. ‘അബ്ദുള്‍ റഷീദ്, പിആര്‍ഒ, ഐഎഫ്ഡിഐ, ഈരാറ്റുപേട്ട’ എന്ന് കത്തിന്റെ അടിയില്‍ എഴുതിയിട്ടുണ്ട്.

ബിഷപ്പ് ഹൗസില്‍ തപാലില്‍ ലഭിച്ച കത്ത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിഷപ്പ് ഇഞ്ചനാനിയല്‍ ഇപ്പോള്‍ ആസ്‌ട്രേലിയയില്‍ പര്യടനത്തിലാണ്.

Tags: Remigius InchananiyalkozhikodeThamarassery BishopPopular Front of India (PFI)Banned organizationIslamic Defense Force of India (IDFI)threatening letter
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.