Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

മുട്ട കഴിച്ചാൽ 7 വയസ്സ് കുറയും; വേവിക്കുന്നതിനും കാര്യമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 10:11 pm IST
inHealth

‘ഒരു മുട്ട കഴിച്ചാൽ 7 വയസ്സ് കുറയും’ വിയറ്റ്നാമിലെ ഡാ നങ് എന്ന മലയോര പട്ടണത്തിലാണ് ഈ പുഴുങ്ങിയ മുട്ട കിട്ടുന്നത്. സാധാരണയായി നമ്മള്‍ ചെയ്യുന്നത് പോലെ അടുപ്പില്‍ വച്ചല്ല ഈ മുട്ടകള്‍ വേവിച്ചെടുക്കുന്നത്. ഡാ നങ്ങിൽ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ന്യൂയി തൻ തായ് ഹോട്ട് സ്പ്രിങ്സ് പാർക്കിലെ സ്വാഭാവിക ചൂടുറവകളിലാണ് ഈ മുട്ടകള്‍ വേവിക്കുന്നത്.

മലയിടുക്കുകളിലൂടെ ഒഴുകിയെത്തുന്ന ഈ ചൂടുനീരുറവകളിലെ വെള്ളത്തില്‍ ധാരാളം ധാതുക്കളുടെ സാന്നിധ്യമുണ്ട്. 65°C മുതൽ 75°C വരെ താപനിലയുള്ള ഉറവയിൽ, ഏകദേശം 15-20 മിനിറ്റ് സമയം കൊണ്ടാണ് മുട്ട വേവിക്കുന്നത്. ഈ പ്രത്യേക രീതിയിൽ വേവിക്കുമ്പോൾ മുട്ടയ്‌ക്ക് ഒരു പ്രത്യേക സ്വാദും ഗുണവും ലഭിക്കുമത്രേ.

ഈ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് സ്ഥലവാസികളുടെ വാദം. മുട്ടയിലെ മഞ്ഞക്കരുവും വെള്ളയും യഥാക്രമം ‘യിൻ’, ‘യാങ്’ എന്നിവയെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്നും, ചൂടുനീരുറവകളിലെ ധാതുക്കളുമായി ചേരുമ്പോൾ ഇതിന് പ്രത്യേക ഗുണം ലഭിക്കുമെന്നുമാണ് ഇവർ വിശ്വസിക്കുന്നത്. ഈ ലോഞ്ചിവിറ്റി എഗ്ഗ് കഴിക്കുന്നത് ദീർഘായുസ്സ് നൽകുമെന്നും കുറഞ്ഞത് 7 വയസ്സ് കുറഞ്ഞതായി തോന്നുമെന്നും ഒരു ഐതിഹ്യം പോലെ ഇവർ പറയുന്നു.എന്നാല്‍, ഇതിനു ഇതുവരെ ശാസ്ത്രീയ വിശദീകരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

ന്യൂയി തൻ തായി ഹോട്ട് സ്പ്രിങ്‌സ് പാർക്കിൽ എത്തുന്ന സന്ദർശകർക്ക് ഇവിടത്തെ ചൂടുനീരുറവകളിൽ കുളിക്കാനും, ജാപ്പനീസ് രീതിയിലുള്ള ‘ഓൺസെൻ’ ബാത്ത് എടുക്കാനും, വെള്ളത്തിൽ മുട്ട വേവിച്ച് കഴിക്കാനും സൗകര്യമുണ്ട്. ഓൺസെൻ ബാത്ത് കഴിഞ്ഞ് വിശക്കുമ്പോൾ ഈ ചൂടുള്ള മുട്ട കഴിക്കുന്നത് വളരെ ഉന്മേഷം നൽകും.

Tags: eggskichen tips
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

Health

യൗവ്വനം നിലനിർത്തും, ക്യാൻസർ മുതൽ അമിത വണ്ണം വരെ കുറയ്‌ക്കും: ദിവസവും രണ്ട് മുട്ട കഴിച്ചാല്‍

Food

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

Cooking

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

Cooking

ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാം ; ഫ്രിഡ്ജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.