Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലാലും കമല്‍ഹാസനും വിട്ടുനിന്ന ചടങ്ങിലെ നുണ പ്രഖ്യാപനത്തിന് പാവങ്ങള്‍ക്കുള്ള പണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 09:01 am IST
inKerala

തിരുവനന്തപുരം: കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നുണ പ്രഖ്യാപനത്തിനു വേദിയൊരുക്കാന്‍ ചെലവിട്ടത് ഒന്നരക്കോടി രൂപ. അതും പാവങ്ങള്‍ക്കു വീടു പണിയാനുള്ള ഫണ്ടില്‍ നിന്നു വകമാറ്റിയെടുത്തത്.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ആഘോഷങ്ങള്‍ക്ക്, തദ്ദേശ സ്ഥാപനങ്ങള്‍ക്കു വീടു പണിക്കു നീക്കിവച്ച 52.8 കോടിയില്‍ നിന്ന് 1.5 കോടി വെട്ടിക്കുറച്ചാണ് പണം കണ്ടെത്തിയത്. വീടുപണിക്ക് 52.8 കോടി രൂപ അനുവദിച്ചെന്ന് ആദ്യം ഉത്തരവിറക്കി. ഉത്തരവ് തിരുത്തി 1.50 കോടി കുറച്ചു വീണ്ടും ഉത്തരവിറക്കുകയായിരുന്നു. പരിപാടിയിലെ ഗാനമേളയ്‌ക്കു വരെ പണം നല്കുന്നത് വീടുപണിക്കുള്ള ഫണ്ടില്‍ നിന്നാണ്. ചെറിയ തുകയേ മാറ്റിയുള്ളെന്നാണ് മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം കേരളപ്പിറവി ദിനത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍, കേരളം അതിദാരിദ്ര്യമുക്തമായെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഇതാണ് കേരള സ്റ്റോറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യാതിഥികളായി പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്ന മോഹന്‍ലാലും കമല്‍ഹാസനും വിട്ടുനിന്നു. മമ്മൂട്ടി പങ്കെടുത്തു. മോഹന്‍ലാല്‍ ദുബായ്‌യിലും കമല്‍ഹാസന്‍ ചെന്നൈയിലുമായതിനാല്‍ അസൗകര്യമുണ്ടെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ തട്ടിപ്പാണെന്ന് വ്യക്തമായതിനാലാണ് ഇരുവരും വിട്ടുനിന്നതെന്നാണ് സൂചന.

പരിപാടിക്ക് ആളെക്കൂട്ടാന്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ കര്‍ശന ഉത്തരവിറക്കിയിരുന്നു. നാല്‍പ്പതിനായിരം പേര്‍ വേണമെന്നും തിരുവനന്തപുരം ജില്ലയിലെ ഓരോ പഞ്ചായത്തില്‍ നിന്ന് 200 പേരും, നഗര സഭകളിലെയും കോര്‍പ്പറേഷനിലെയും ഓരോ വാര്‍ഡില്‍ നിന്ന് 100 പേരെയും എത്തിക്കണമെന്നായിരുന്നു ഉത്തരവ്. പതിവുപോലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെ ഉത്തരവിന്റെ ഇരകളായി. പിഎം ശ്രീയില്‍ കലഹിച്ചു നിന്ന സിപിഎം-സിപിഐ നേതാക്കളുടെ ഇണക്കം കൂടിയായി സമ്മേളന വേദി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മന്ത്രി വി. ശിവന്‍കുട്ടി വേദിക്കു പുറത്തുനിന്നേ കൈപിടിച്ചാനയിച്ച് ഇരിപ്പിടത്തില്‍ കൊണ്ടിരുത്തി.

Tags: Mammootyഅതിദാരിദ്ര്യമുക്ത കേരളംPinarayi Vijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.