Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ ഹോണ്ട ഇറക്കാന്‍ പോകുന്ന ബാറ്ററി ഇലക്ട്രിക് കാറിന് ഇന്തോനേഷ്യയിലെ ബാറ്ററി ഉപയോഗിക്കുമെന്ന് ഹോണ്ട; ചൈനയെ ഒഴിവാക്കും

2027 ൽ ഇന്ത്യയ്‌ക്കായി ഹോണ്ട ഒരു ഇലക്ട്രിക കാര്‍ പുറത്തിറക്കും. ഒ ആല്‍ഫ എന്ന് പേരിട്ടിട്ടുള്ള ഈ കാര്‍ ഒരു ബാറ്ററി ഇലക്ട്രിക് കാര്‍ ആയിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 12:20 am IST
inIndia, Business
ഹോണ്ട ഇന്ത്യയില്‍ 2027ല്‍ പുറത്തിറക്കാന്‍ പോകുന്ന ഒ സീരീസ് ഇലക്ട്രിക് കാര്‍.

ഹോണ്ട ഇന്ത്യയില്‍ 2027ല്‍ പുറത്തിറക്കാന്‍ പോകുന്ന ഒ സീരീസ് ഇലക്ട്രിക് കാര്‍.

മുംബൈ:. 2027 ൽ ഇന്ത്യയ്‌ക്കായി ഹോണ്ട ഒരു ഇലക്ട്രിക കാര്‍ പുറത്തിറക്കും. ഒ സീരീസ്  ആല്‍ഫ എന്ന് പേരിട്ടിട്ടുള്ള ഈ കാര്‍ ഒരു ബാറ്ററി ഇലക്ട്രിക് കാര്‍ ആയിരിക്കും.

ഇതിനുള്ള ബാറ്ററി ചൈനയിൽ നിന്നും വേണ്ടെന്ന് ഹോണ്ട തീരുമാനിച്ചിരിക്കുകയാണ്. പകരം ഇന്തോനേഷ്യയില്‍ നിന്നാണ് ഈ ബാറ്ററി വാങ്ങുക. ജപ്പാനില്‍ നടക്കുന്ന കാര്‍ ഷോയില്‍ ആണ് ഹോണ്ട അവരുടെ ഭാവിതന്ത്രം വിശദീകരിച്ചത്.

ഇന്തോനേഷ്യയിലെ പ്ലാന്‍റിൽ നിന്ന് ചൈനീസ് നിർമ്മാതാക്കളായ CATL വിതരണം ചെയ്യുന്ന ബാറ്ററി സെല്ലുകളാണ് ഇന്ത്യയിലേക്കുള്ള മോഡലിൽ ഉപയോഗിക്കുക.

ഇന്ത്യയിൽ ആഭ്യന്തര സെൽ ഉൽപ്പാദനത്തിനുള്ള പ്രോത്സാഹന പദ്ധതിയിലൂടെ വൈദ്യുത വാഹനങ്ങളുടെ കൂടുതൽ പ്രാദേശികവൽക്കരണത്തിനായി കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. പക്ഷെ ചൈനയിൽ നിന്ന് റെയ‍ർ എർത്ത് മാഗ്നറ്റുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്.റെയര്‍ എര്‍ത്ത് മാഗ്നറ്റുകള്‍ (അപൂര്‍വ്വ ഭൗമ കാന്തം) വിതരണം ചെയ്യുന്നതില്‍ ചൈന കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Tags: electric car batteryIndoensian batteryindiachinaAutomobileLatest infoHondaO series carelection car
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.