Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവൻ സ്വപ്നത്തിൽ ദർശനം നൽകിയപ്പോൾ മുഹമ്മദ്, മഹാദേവനായി സനാതന ധർമ്മം സ്വീകരിച്ചു ; ഇനി തന്റെ ജീവിതം ഭഗവാന് കാൽക്കീഴിലെന്നും മുഹമ്മദ് ഖാൻ

ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല, മറിച്ച് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ ഈ തീരുമാനമെടുത്തതെന്നും ദൈവത്തിന്റെ കൽപ്പന അനുസരിച്ചാണ് ഇതെല്ലം നടന്നതെന്നും മുഹമ്മദ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 10:28 pm IST
in India

ഭോപ്പാൽ : മധ്യപ്രദേശിലെ ഖണ്ട്വയിൽ മുസ്ലീം യുവാവ് ഹിന്ദുമതം സ്വീകരിച്ചു. നഗരത്തിലെ പുരാതന മഹാദേവ്ഗഡ് ക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്. മുഹമ്മദ് ഖാൻ എന്നയാൾ സ്വമേധയാ ഹിന്ദുമതം സ്വീകരിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോൾ അദ്ദേഹം “മഹാദേവ്” എന്നറിയപ്പെടുന്നു.

ഭഗവാൻ ശിവൻ തനിക്ക് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് മതം മാറാൻ പ്രേരിപ്പിച്ചുവെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥ ഇപ്പോൾ ഒരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഒരു രാത്രിയിൽ ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെട്ട ഒരു സ്വപ്നം താൻ കണ്ടെന്നും നിന്റെ യഥാർത്ഥ മതത്തിലേക്ക് മടങ്ങി എന്നെ സേവിക്കൂ എന്ന് അദ്ദേഹം തന്നെ അനുഗ്രഹിച്ചു പറഞ്ഞുവെന്നും മുഹമ്മദ് ഖാൻ പറഞ്ഞു.

ഈ സ്വപ്നത്തിനുശേഷം മുഹമ്മദിന്റെ ജീവിതം പൂർണ്ണമായും മാറി. രാവിലെ ശിവനെ ആരാധിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. പിറ്റേന്ന് തന്നെ ഖണ്ട്വയിലെ പുരാതന മഹാദേവ്ഗഢ് ക്ഷേത്രത്തിൽ എത്തിയ മുഹമ്മദ് ഖാൻ പുരോഹിതന്മാർക്കും ശിവഭക്തർക്കും മുന്നിൽ താൻ സ്വമേധയാ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തതായി അറിയിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ക്ഷേത്ര മേധാവി അശോക് പാലിവാളും നിരവധി ഭക്തരും സന്നിഹിതരായിരുന്നു.

“മഹാദേവ്ഗഢ് ക്ഷേത്രത്തിലേക്ക് ഒരാൾ മടങ്ങുന്നത് ഇതാദ്യമല്ല. മുമ്പ് പലരും ഇവിടെ സ്വമേധയാ തങ്ങളുടെ യഥാർത്ഥ മതത്തിലേക്ക് മടങ്ങിവന്നിട്ടുണ്ട്, പക്ഷേ മുഹമ്മദിന്റെ കഥ ശരിക്കും ശ്രദ്ധേയമാണ്, കാരണം അത് ദൈവത്തിന്റെ ഒരു അടയാളവുമായി ബന്ധപ്പെട്ടിരിക്കുന്നു.” -മഹാദേവ്ഗഢ് മേധാവി അശോക് പാലിവാൾ പറഞ്ഞു.

അതേ സമയം ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല, മറിച്ച് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ ഈ തീരുമാനമെടുത്തതെന്നും ദൈവത്തിന്റെ കൽപ്പന അനുസരിച്ചാണ് ഇതെല്ലം നടന്നതെന്നും മുഹമ്മദ് പറഞ്ഞു. കൂടാതെ ഇനി ഞാൻ എന്റെ ജീവിതം മഹാദേവന്റെ കാൽക്കൽ ചെലവഴിക്കുമെന്നും മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

Tags: HindutvaMadhyapradeshghar wapsiMuslim youthMuslim manFollow Sanatan Dharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

India

ട്വിഷ ശർമ്മ കേസ് സിബിഐക്ക് കൈമാറി : അന്വേഷണം ഏറ്റെടുക്കാൻ സംഘം ഭോപ്പാലിലെത്തി

Bollywood

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.