Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭരണത്തുടർച്ചയ്‌ക്ക് തദ്ദേശ വിജയം അനിവാര്യം, ഒരു വീഴ്ചയും ഉണ്ടാകാൻ പാടില്ല; സിപിഎം സർക്കുലർ പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 01:54 pm IST
inKerala

തിരുവനന്തപുരം: തദ്ദേശഭരണം പിടിക്കാൻ ഒരുങ്ങി സിപിഎം. ഭരണത്തുടർച്ചയ്‌ക്ക് തദ്ദേശ വിജയം അനിവാര്യമാണെന്നും ഒരു വീഴ്ചയും ഉണ്ടാകാൻ പാടില്ലെന്നും സിപിഎം സർക്കുലർ. 2021ൽ തുടർഭരണം കിട്ടിയതിൽ പ്രധാന കാരണമായത് തദ്ദേശ വിജയമാണ്. ഒരു വീഴ്ചയും ഇത്തവണ ഉണ്ടാകാൻ പാടില്ല. എൽഡിഎഫ് ഐക്യം പ്രധാനമാണ്. പൊതു അംഗീകാരമുള്ള യുവതീ യുവാക്കളെ സ്ഥാനാർഥിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കി.

എൽഡിഎഫ് എന്ന നിലയിൽ സീറ്റ് ധാരണ ഉണ്ടാക്കിയ ശേഷം മാത്രം സ്ഥാനാർഥി നിർണയം നടത്തിയാൽ മതി. ഇടതുപക്ഷവുമായി സഹകരിക്കുന്ന പൊതു സ്വീകാര്യതയുള്ളവരെ എതിരാളികൾ സ്ഥാനാർഥിയാക്കാതിരിക്കാൻ ജാഗ്രത വേണമെന്നും സർക്കുലറിൽ നിർദേശം നൽകിയിട്ടുണ്ട്.

വിജയസാധ്യതയായിരിക്കണം മാനദണ്ഡമാക്കേണ്ടത്. വിജയ സാധ്യത ഉള്ളവരെ മാത്രം സ്ഥാനാർഥികളെ പരിഗണിക്കണം. തെരഞ്ഞെടുപ്പിൽ യുവത്വത്തിന് പ്രധാന്യം നൽകണം. പൊതു അംഗീകാരമുള്ള യുവതീ യുവാക്കളെ സ്ഥാനാർഥിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിപിഎം അറിയിക്കുന്നു.

സാമൂഹ്യ ഘടകങ്ങൾ സ്ഥാനാർഥി നിർണയത്തിന് പരിഗണിക്കണം. തെരഞ്ഞെടുപ്പിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മത്സരിക്കേണ്ടതില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ മത്സരിക്കാൻ പാടില്ല. മുൻസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ മത്സരിക്കണമെങ്കിൽ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം വേണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

സഹകരണ ജീവനക്കാരിൽ പ്യൂൺ മുതൽ കളക്ഷൻ ഏജൻ്റ് വരെയുള്ളവർ സ്ഥാനാർഥികളാകുന്നതിൽ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ മറ്റു ജീവനക്കാർക്ക് മത്സരിക്കാൻ ഇളവ് അനുവദിച്ചിട്ടില്ല. അനിവാര്യമെങ്കിൽ ജനപ്രതിനിധിയായാൽ നിർബന്ധിത അവധിയിൽ പോകണമെന്നും, ഏരിയ ലോക്കൽ സെക്രട്ടറിമാർ മത്സരിക്കുകയാണെങ്കിൽ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കണമെന്നും സർക്കുലറിൽ പറയുന്നു.
ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ, ആർഎസ്എസ്, ബിജെപി എന്നിവരോട് സഹകരണം വേണ്ടെന്നും വർഗീയതയോട് സന്ധിയില്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരിടത്തും ഈ വർഗീയ കക്ഷികളുമായി തെരഞ്ഞെടുപ്പ് ധാരണ പാടില്ലെന്നും സിപിഐഎം നിർദേശം നൽകിയിട്ടുണ്ട്.

 

 

 

Tags: cpmELction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.