Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഈശ ജയന്തി ആഘോഷം ഡോ. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 06:30 am IST
inKerala, Thiruvananthapuram
സ്വാമി ഈശയുടെ 75-ാം പിറന്നാള്‍ ആഘോഷം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എംഎല്‍എ, ഡോ. ജി. ശങ്കര്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ഡോ. എം. ആര്‍. തമ്പാന്‍, സ്വാമി ഈശ തുടങ്ങിയവര്‍ സമീപം.

സ്വാമി ഈശയുടെ 75-ാം പിറന്നാള്‍ ആഘോഷം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എംഎല്‍എ, ഡോ. ജി. ശങ്കര്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ഡോ. എം. ആര്‍. തമ്പാന്‍, സ്വാമി ഈശ തുടങ്ങിയവര്‍ സമീപം.

തിരുവനന്തപുരം: സ്വാമി ഈശയുടെ 75-ാം പിറന്നാള്‍ ആഘോഷം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. അമ്മയാണ് ഏറ്റവും വലിയ അധ്യാപിക എന്നും നമ്മുടെ മനസില്‍ മൂല്യബോധം ഉണ്ടാക്കിത്തരുന്നത് അമ്മയാണ് എന്നും അദ്ദേഹം പറഞ്ഞു. ഒബ്ജക്റ്റീവ് വിദ്യാഭ്യാസം കൊണ്ട് മാത്രം ഒരു സമൂഹത്തിന് ശ്രേയസ് ഉണ്ടാകുമെന്ന് കരുതുന്നത് ശരിയല്ല. സ്വന്തം അമ്മയില്‍ നിന്ന് പഠിക്കുന്നതില്‍ അപ്പുറത്ത് ഒന്നും നാം പഠിക്കുന്നില്ല. അമ്മ എന്നു പറഞ്ഞാല്‍ വിശ്വാസവും സ്‌നേഹവും ത്യാഗവുമാണ് എന്നും അദ്ദേഹം പറഞ്ഞു.

വസ്തുനിഷ്ഠമായ വിദ്യാഭ്യാസവും ആത്മനിഷ്ഠമായ വിദ്യാഭ്യാസവും തമ്മിലുള്ള വ്യത്യാസം ലോകത്തെ മനസിലാക്കാന്‍ വേണ്ടിയാണ് സ്വാമിജി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് സമൂഹം ഉള്‍ക്കൊണ്ടതിന്റെ പ്രതിഫലനമായാണ് രണ്ട് ദിവസങ്ങള്‍ കൂടി കഴിയുമ്പോള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇതിനെക്കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ വരുന്നതെന്ന് ആനന്ദബോസ് പറഞ്ഞു.

തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല എംഎല്‍എ അധ്യക്ഷനായിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ഹാബിറ്റാറ്റ് ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. ജി. ശങ്കര്‍, ഡോ. എം.ആര്‍. തമ്പാന്‍, ഈശ വിദ്യാലയം പ്രിന്‍സിപ്പല്‍ മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Dr. Ananda BoseIsha Jayanti celebrations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയില്‍ രാജ്ഭവന്റെ പേര് ലോക്ഭവന്‍ എന്ന് ഗവര്‍ണര്‍ ഡോ. സി. വി. ആനന്ദബോസ് പുനര്‍നാമകരണം ചെയ്തപ്പോള്‍
India

ഇനി ജനരാജ്: ഡോ. ആനന്ദബോസ്

ആസാം രാജ്ഭവന്‍
India

രാജ്ഭവനുകള്‍ ഇനി ലോക്ഭവനുകള്‍, ആര്‍ക്കും കടന്നുചെല്ലാം; ബംഗാളും ആസാമും പേരുമാറ്റി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.