Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് നവംബറില്‍ മഴയും തണുപ്പും കൂടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 06:21 am IST
in Kerala

കൊച്ചി: സംസ്ഥാനത്ത് നവംബറില്‍ മഴ കൂടുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം. നേരത്തെ തന്നെ തുലാമഴയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് ഐഎംഡി അറിയിച്ചിരുന്നു. തമിഴ്‌നാട് പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലൊഴികെ രാജ്യത്തെമ്പാടും ഈ മാസം മഴയുടെ അളവില്‍ വര്‍ദ്ധനവുണ്ടാകും.

പകല്‍ സമയത്തെ കൂടിയ താപനിലയില്‍ കുറവുണ്ടാകുമെന്ന ആശ്വാസകരമായ അറിയിപ്പും ഇതിനൊപ്പമുണ്ട്. എന്നാല്‍ രാത്രി സമയത്തെ കുറഞ്ഞ താപനില (തണുപ്പ്) ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് പ്രവചനം. 2025 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ലാ നിന തുടരുമെന്നും വരും മാസങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നെഗറ്റീവ് ഐഒഡി ദുര്‍ബലമാകുമെന്നുമാണ് വിവിധ മോഡലുകള്‍ പ്രവചിക്കുന്നത്.

ന്യൂനമര്‍ദവും ചുഴലിക്കാറ്റും മൂലം കഴിഞ്ഞ രണ്ടാഴ്ചയോളമായി സംസ്ഥാനത്ത് ഇടവിട്ട് ശക്തമായ മഴ തുടര്‍ന്നിരുന്നു. പിന്നീട് മഴയുടെ ശക്തികുറഞ്ഞതോടെ രാത്രിസമയങ്ങളില്‍ തണുപ്പേറി. എന്നാല്‍ പകല്‍ 32 ഡിഗ്രിക്ക് മുകളിലാണ് പലയിടങ്ങളിലും താപനില. രാത്രിയിലിത് 22 മുതല്‍ 24 ഡിഗ്രി വരെയായി കുറയുന്നുണ്ട്. മലയോര മേഖലകളില്‍ 15 ഡിഗ്രിക്ക് താഴെ വരെ താപനിലയെത്തുന്നുണ്ട്.

തുലാമഴയില്‍ ഇതുവരെ 10 ശതമാനം കുറവാണുള്ളത്. 13 ദിവസം ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടി. ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് ഒക്ടോ. 22 നാണ്. ആകെ 30.64 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 27.6 സെ.മീ. മഴ ലഭിച്ചു. ഇടുക്കിയില്‍ 27 ശതമാനം മഴ കുറഞ്ഞപ്പോള്‍ തിരുവനന്തപുരത്ത് 27 ശതമാനം മഴ കൂടി. മലപ്പുറം-21, കൊല്ലം- 21, ആലപ്പുഴ- 19 എറണാകുളം 10 ശതമാനവും മഴ കുറഞ്ഞു. ഒക്ടോ. 1 മുതല്‍ ഡിസം. 31 വരെയുള്ള സീസണിലാകെ 49 സെ.മീ. മഴയാണ് ലഭിക്കേണ്ടത്. കഴിഞ്ഞ ഏതാനം വര്‍ഷമായി ശരാശരിയോ അതില്‍ കൂടുതലോ തുലാമഴ ലഭിക്കാറുണ്ട്. നിലവിലെ സാഹചര്യത്തില്‍ നാലാം തിയതി വരെ സംസ്ഥാനത്ത് കാര്യമായ മഴ സാധ്യതയില്ല.

Tags: heavy rainVery cold Climate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala

പെരുമഴ ഇന്നും തുടരും; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 5 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.