Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താന്‍സാനിയയില്‍ പ്രസിഡന്‍റ് സാമിയ സുലുഹു ഹസ്സനെതിരെ കലാപം;പൊലീസ് വെടിവെപ്പ് ; കൊല്ലപ്പെട്ടത് 700 പേര്‍; കലാപം തെരഞ്ഞെടുപ്പിന് ശേഷം

താന്‍സാനിയയില്‍ പ്രസിഡന്‍റിനെതിരെയും സര്‍ക്കാര്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കെതിരെയും പ്രതിപക്ഷപാര്‍ട്ടിയും അവരുടെ അനുഭാവികളും നടത്തിയ കലാപത്തിനെതിരെ നടന്ന പൊലീസ് വെടിവെപ്പില്‍ 700 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 09:19 pm IST
inWorld
താന്‍സാനിയ പ്രസിഡന്‍റ് സാമിയ സുലുഹു ഹസ്സന്‍ (വലത്ത്)

താന്‍സാനിയ പ്രസിഡന്‍റ് സാമിയ സുലുഹു ഹസ്സന്‍ (വലത്ത്)

ഡൊഡോമ: താന്‍സാനിയയില്‍ പ്രസിഡന്‍റിനെതിരെയും സര്‍ക്കാര്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കെതിരെയും പ്രതിപക്ഷപാര്‍ട്ടിയും അവരുടെ അനുഭാവികളും നടത്തിയ കലാപത്തിനെതിരെ നടന്ന പൊലീസ് വെടിവെപ്പില്‍ 700 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രതിപക്ഷപാര്‍ട്ടിയായ ചാഡെമ ആണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ കലാപത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് പറയുന്നു.

“‍ഡാര്‍ എസ് സലാമില്‍ 350 പേര്‍ കൊല്ലപ്പെട്ടു. വാന്‍സയില്‍ 200ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള മരണക്കണക്കുകള്‍ കൂടി ചേരുമ്പോള്‍ 700 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. “- ചാഡെമ എന്ന പ്രതിപക്ഷപാര്‍ട്ടിയുടെ നേതാവ് ജോണ്‍ കിറ്റൊക പറയുന്നു. അക്രമികളെയാണ് വെടിവെച്ചതെന്നും എല്ലാവരേയും അടിച്ചമര്‍ത്തുമെന്നും പട്ടാള ജനറല്‍ ജേക്കബ് കുണ്ഡ പറയുന്നു.

താന്‍സാനിയ പ്രസിഡന്‍റ് സാമിയ സുലുഹു ഹസ്സനും അവരുടെ ചാമ ച മാപിന്‍ഡുസി (സിസിഎം) എന്ന പാര്‍ട്ടിക്കും അനുകൂലമായി തെരഞ്ഞെടുപ്പ് ഫലം തിരിക്കാന്‍ വേണ്ടി ശ്രമം നടക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിപക്ഷ പാര്‍ട്ടിയായ ചാഡെമ പ്രതിഷേധസമരം ആരംഭിച്ചത്. തന്റെ പാര്‍ട്ടിക്കള്ളിലും പുറത്തും ശത്രുക്കളുള്ളതിനാല്‍ അവരെ അടിച്ചമര്‍ത്താന്‍ ഏത് വിധേനെയും തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കി തിരിക്കാന്‍ ശ്രമം നടന്നതായി ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ ഉള്‍പ്പെടെ ആരോപിക്കുന്നു. ഇതിനെ താന്‍സാനിയ പൊലീസ് ശക്തമായി അടിച്ചമര്‍ത്തി. കലാപകാരികള്‍ക്കെതിരെ വെടിവെപ്പ് അടക്കം നടന്നിരുന്നു. 2021ലാണ് ആദ്യമായി സാമിയ സുലു താന്‍സാനിയയുടെ പ്രസിഡന്‍റായത്.

Tags: TanzaniaSamia Suluhu HassanTanzania protestchademaCCM PartyTanzania election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഏകാ മൊബിലിറ്റിയുടെ ഇലക്ട്രിക് ബസുകള്‍ ഇനി ടാന്‍സാനിയന്‍ നിരത്തുകളിലും കുതിക്കും

World

പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് ടാൻസാനിയയിൽ കലാപം രൂക്ഷം; മരണം 800 കവിഞ്ഞു

Kerala

കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവികനെ കാണാതായി

അന്താരാഷ്ട്ര ഭഗവദ് ഗീത സമ്മേളനത്തിന്‍റെ പ്രഖ്യാപനം നടത്താന്‍ ഹരിയാനയില്‍ എത്തിയ ടാന്‍സാനിയയുടെ അംബാസഡറായ മുസ്ലിം വനിത. അനിസ കപൂഫി എംബേഗ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു (വലത്ത്)
India

അന്താരാഷ്‌ട്ര ഗീതാമഹോത്സവം പ്രഖ്യാപിക്കാനുള്ള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ടാന്‍സാനിയയുടെ അംബാസഡറായ മുസ്ലിംവനിത

India

ഡിഫൻസ് ഇൻ്റലിജൻസ് ഏജൻസി മേധാവിയുടെ ടാൻസാനിയ സന്ദർശനം എന്തിന് ; ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്ത്യയുടെ സുപ്രധാന നീക്കങ്ങൾ

പുതിയ വാര്‍ത്തകള്‍

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.