Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയ്‌ക്ക് പുല്ലുവില നല്‍കി തേജസ്വി യാദവ്; രാഹുല്‍ഗാന്ധിയെ ഒഴിവാക്കി പ്രകടനപത്രിക പ്രകാശനം; വോട്ട് ചോരി എവിടെയുമില്ല

രാഹുല്‍ ഗാന്ധിയെ പാടെ അവഗണിച്ച് വീണ്ടും തേജസ്വി യാദവിന്റെ ഏകാധിപത്യം. ചൊവ്വാഴ്ച മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കുമ്പോഴും വേദിയില്‍ മഹാസഖ്യത്തിന്റെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രാഹുല്‍ ഗാന്ധിയില്ല. പകരം കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെയാണ് വേദിയില്‍ നിര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 08:33 pm IST
inIndia

പട് ന: രാഹുല്‍ ഗാന്ധിയെ പാടെ അവഗണിച്ച് വീണ്ടും തേജസ്വി യാദവിന്റെ ഏകാധിപത്യം. ചൊവ്വാഴ്ച മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കുമ്പോഴും വേദിയില്‍ മഹാസഖ്യത്തിന്റെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രാഹുല്‍ ഗാന്ധിയില്ല. പകരം കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെയാണ് വേദിയില്‍ നിര്‍ത്തിയത്.

പ്രകടനപത്രികയില്‍ തേജസ്വി യാദവിന്റെ ഏകാധിപത്യം

തേജസ്വി യാദവില്‍ അധികാരം പൂര്‍ണ്ണമായും കേന്ദ്രീകരിക്കുന്നതാണ് മഹാസഖ്യത്തിന്റെ പ്രകടനപത്രിക. ”സങ്കല്‍പ് പത്രിക 2025″ എന്ന് പേരിട്ട് പുറത്തിറക്കിയ പ്രകടനപത്രികയുടെ തലക്കെട്ടിലെ മുദ്രാവാക്യത്തില്‍ തന്നെ തേജസ്വി യാദവ് നിറഞ്ഞുനില്‍ക്കുന്നു. ലാലുപ്രസാദ് യാദവിന്റെ കുടുംബസ്വത്ത് പോലെയായിരിക്കുന്നു മഹാസഖ്യത്തിന്റെ പ്രകടന പത്രിക എന്നാണ് മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. സമ്പൂര്‍ണ്ണ ബീഹാര്‍ കാ സമ്പൂര്‍ണ്ണ പരിവര്‍ത്തന്‍-തേജസ്വിയുടെ പ്രതിജ്ഞ, തേജസ്വിയുടെ പ്രാണന്‍ എന്നാണ് പ്രകടനപത്രികയിലെ ഈ മുദ്രാവാക്യം. പ്രകടനപത്രികയുടെ മുദ്രാവാക്യത്തില്‍ ഒരു നേതാവിന്റെ മാത്രം പേര് നല്‍കുന്ന പതിവില്ല. കാരണം ഒരു മുന്നണിയുടെ പ്രകടനപത്രിക അതിന്റെ ഭാഗമായ മുഴുവന്‍ പാര്‍ട്ടികളുടെയും പത്രികയാണ്. എന്നാല്‍ ഇവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നത് തേജസ്വി യാദവിന് മാത്രമാണ്.

വോട്ട് ചോരി എവിടെയുമില്ല

ബീഹാര്‍ ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി താന്‍ നടത്തിയ വോട്ട് ചോരി യാത്ര ബീഹാറിനെ ഇളക്കിമറിച്ചു എന്നാണ് രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നത്. പക്ഷെ വോട്ട് ചോരി എന്ന വാക്കേ ഇനി മിണ്ടരുതെന്ന് തേജസ്വി യാദവ് രാഹുലിന് താക്കീത് നല്‍കിയിട്ടുണ്ട്. കാരണം വോട്ട് ചോരിയുടെ ഭാഗമായാണ് ഒരു വേദിയില്‍ മോദിയുടെ അമ്മയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപമാനിച്ചത്. അതിനാല്‍ പ്രകടനപത്രികയിലും തേജസ്വി യാദവ് വോട്ട് ചോരിക്ക് പ്രാധാന്യം നല്‍കിയിട്ടില്ല.

രാഹുല്‍ 70 സീറ്റ് ചോദിച്ചു, നല്‍കിയത് 62 മാത്രം

2020ല്‍ 70 സീറ്റ് നല്‍കിയ കോണ്‍ഗ്രസിന് താഴേക്കിടയില്‍ സ്വാധീനം കുറയുന്നു എന്ന് വിമര്‍ശനമുയര്‍ത്തി ഇക്കുറി 62 സീറ്റുകള്‍ മാത്രമാണ് തേജസ്വി യാദവ് നല്‍കിയത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലാലുപ്രസാദ് യാദവിനോട് അപേക്ഷിച്ചിട്ടും അതില്‍ മാറ്റം വരുത്താന്‍ തേജസ്വി തയ്യാറായില്ല.

Tags: Bihar assembly electionVote ChoriVote Adhikar YatraBihar Assembly election 2025Rahul Gandhi outTejaswi Yadav one man show
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

Kerala

ആകെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ 63, പക്ഷെ കെ.സി യ്‌ക്ക് 48, വി.ഡി യ്‌ക്ക് 35, ആര്‍.സി യ്‌ക്ക് 23, എല്ലാംകൂടെ 106, ഇതാണ് വോട്ട് ചോരിയെന്ന് യുവരാജ് ഗോകുല്‍

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

India

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോരി ആരോപിച്ചാല്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് തല്ല് കിട്ടും

പുതിയ വാര്‍ത്തകള്‍

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.