Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അത്ഭുതക്കാഴ്ചയായി ‘ലാലേട്ടൻ പാറ’;മോഹൻലാലിനെ അനുകരിക്കുന്ന പ്രകൃതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 08:27 am IST
in Entertainment

മോഹൻലാൽ എന്ന നടൻ ഇല്ലാത്തൊരു ലോകത്തെ പറ്റി ചിന്തിക്കുകയെന്നത് മലയാളികൾക്ക് പ്രയാസമായിരിക്കും. ഏകദേശം 48 വർഷത്തിൽ അധികം നീണ്ടുനിൽക്കുന്ന അഭിനയ ജീവിതത്തിനിടയിൽ എണ്ണമറ്റ കഥാപാത്രങ്ങളെ അദ്ദേഹം നമുക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്.

 

അഭിനയകലയുടെ വിശിഷ്ട പാഠപുസ്തകം കൂടിയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ എന്ന് നിസംശയം പറയാം. ലാലേട്ടനെ അനുകരിത്താവർ ചുരുക്കമാകും. തോള് ചരിച്ചിള്ള നടത്തവും ചിരിയും എന്താ മോനെ എന്നുള്ള വിളിയുമെല്ലാം കാലാകാരന്മാർക്കിടയിലും ട്രെൻഡിംഗ് ആണ്.

 

പ്രകൃതി പോലും മോഹൻലാലിനെ അനുകരിക്കുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, ഇടുക്കിയിൽ മോഹൻലാലിനെ അനുകരിക്കുന്ന ഒരു പാറയുണ്ട്. ലാലേട്ടൻ പാറ എന്നാണ് ഇതിനെ അറിയപ്പെടുന്നത്.

 

ഇടുക്കി ജില്ലയിലെ മോഹൻലാൽ പാറയെന്ന് വിളിക്കുന്ന കല്ലുമ്മേൽ കല്ലാണ് ഇത്. ഇടുക്കിയിലെ കീരിത്തോടിന് സമീപമാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. ഒരു കല്ലിനു മുകളിൽ മറ്റൊരു കല്ലിരിക്കുന്നതിനാലാണ് ഈ പാറയ്‌ക്ക് അങ്ങനെയൊരു പേര് ലഭിച്ചത്.

 

മോഹൻലാലിന്റെ തലയോടെ സാമ്യം ഉള്ളതിനാലാണ് ഇപ്പോൾ ഈ പാറ ലാലേട്ടൻ പാറ എന്ന് അറിയപ്പെടുന്നത്. വഴിയോരത്തുള്ള കല്ലുമ്മേൽ കല്ല് അടിപൊളിയൊരു വ്യൂ പോയിന്റ് കൂടിയാണ്.

 

ചെറുതോണിയിൽ നിന്നും അടിമാലിക്കുള്ള യാത്രയ്‌ക്കിടയിൽ വലതുവശത്തായാണ് കല്ലുമ്മേൽ കല്ല് സ്ഥിതി ചെയ്യുന്നത്. നിരവധി പേരാണ് ഈ പാറ കാണാൻ ഇവിടേയ്‌ക്ക് എത്തുന്നത്.

 

സാക്ഷാൽ മോഹൻലാലും തന്റെ രൂപ സാദൃശ്യമുള്ള ഈ പാറ കാണാൻ എത്തിയിട്ടുണ്ട്.

Tags: idukki@Mohanlalmalayalam moiveMohanlal rock
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

പുതിയ വാര്‍ത്തകള്‍

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.