Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലേഡിഡോക്ടറുടെ വിവാഹാഭ്യര്‍ത്ഥന അവന്‍ നിഷേധിച്ചു, ചാറ്റുകള്‍ തെളിവായുണ്ടെന്നും അറസ്റ്റിലായ എന്‍ജിനീയറുടെ കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2025, 10:30 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയിലെ ഫാല്‍ട്ടണ്‍ ജില്ലാ ആശുപത്രിയിലെ 28 കാരിയായ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ കുറിപ്പിലെ ആരോപണം നിഷേധിച്ച് അറസ്റ്റിലായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ കുടുംബം. ‘ആത്മഹത്യാ കുറിപ്പ് പുറത്തുവന്നയുടന്‍ പ്രശാന്ത് ബങ്കാറിനോട് കീഴടങ്ങാന്‍ തങ്ങള്‍ നിര്‍ദേശിക്കുകയായിരുന്നു. അവന്റെ സോഷ്യല്‍ മീഡിയയും കോള്‍ റെക്കോര്‍ഡുകളും പോലീസുമായി പങ്കുവച്ചിട്ടുണ്ട്. അവന്‍ ഒരിക്കലും ഡോക്ടറെ വിളിച്ചിട്ടില്ല; ആവര്‍ത്തിച്ച് ബന്ധപ്പെട്ടത് അവളാണ്’ കുടുംബം പറയുന്നു.
മരിച്ച ഡോക്ടര്‍ ഒരു വര്‍ഷമായി പ്രശാന്തിന്‌റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. പ്രതിമാസം 4,000 രൂപ വാടക നല്‍കിയിരുന്നു. കഴിഞ്ഞ മാസം ഡെങ്കിപ്പനി ബാധിച്ച സമയത്ത് പ്രശാന്തിനെ ഡോക്ടര്‍ ചികിത്സിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ഫോണ്‍ നമ്പറുകള്‍ കൈമാറി. ഇതിനിടെ ഡോക്ടര്‍ അയാളോട് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ അയാള്‍ അത് നിരസിച്ചു. ഇതാണ് പീഡന പരാതിയിലേക്കു നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
‘അവള്‍ ഞങ്ങള്‍ക്ക് കുടുംബാംഗം പോലെയായിരുന്നു’ എന്‍ജിനീയറുടെ ഇളയ സഹോദരി ഒരു ഇംഗ്‌ളീഷ് മാധ്യമത്തോടു പറഞ്ഞു.
ഡോക്ടര്‍ തന്നെ വിവാഹം കഴിക്കണമെന്നും ശാരീരിക ബന്ധം നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായി പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസും സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച ചാറ്റുകളും കോള്‍ റെക്കോര്‍ഡിംഗുകളും കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തില്‍ നാലു തവണ മാനഭംഗപ്പെടുത്തിയെന്ന ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശത്തെത്തുടര്‍ന്ന് ഒരു സബ് ഇന്‍സ്‌പെക്ടറും അറസ്റ്റിലായിട്ടുണ്ട്.

Tags: marriage proposalarrestedlady doctorrejectedproofengineer's familychats
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

Local News

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

India

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Kerala

നീറ്റ് നീറ്റാക്കൽ: പത്താമനെയും സിബിഐ അറസ്റ്റ് ചെയ്തു;രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു

Kerala

തമിഴ്‌നാട്ടിൽ വിദേശികൾ വോട്ടുചെയ്തു; ചട്ടലംഘനം, അന്വേഷിക്കാൻ തെരഞ്ഞെടുപ്പുകമ്മീഷൻ

പുതിയ വാര്‍ത്തകള്‍

വനിതാ ട്വന്റി20 ലോകകപ്പ്: ഭാരത-പാക് പോരാട്ടം ഇന്ന്, മത്സരം വൈകീട്ട് ഏഴിന്

ഫിഫ ലോകകപ്പ് 2026: ഫ്‌ളോറന്‍ ബലോഗണ്‍ ഫ്‌ലവറല്ല, പവറാ

ഫിഫ ലോകകപ്പ് 2026: കന്‍സാസ് സിറ്റിയില്‍ കള്ളന്‍; ഇംഗ്ലീഷ് ടീമിന്റെ പരിശീലന ഉപകരണങ്ങള്‍ കവര്‍ന്നു

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

അവിടുത്തെപ്പോലെ ഇവിടെയും

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.