Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് അധീന കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് പാകിസ്ഥാനെ താക്കീത് ചെയ്ത് യുഎന്നില്‍ പർവ്വതനേനി ഹരീഷ്

പാക് അധീന കശ്മീരിലെ (PoK) ജനങ്ങൾ പാകിസ്ഥാൻ സൈന്യത്തിനെതിരെ തുറന്ന കലാപത്തിലാണെന്ന് തുറന്നടിച്ച് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി പർവ്വതനേനി ഹരീഷ്. പാകിസ്ഥാൻ നടത്തുന്ന സൈനിക ആധിപത്യം, അടിച്ചമർത്തൽ, ക്രൂരത, വിഭവങ്ങളുടെ ചൂഷണം എന്നിവയ്‌ക്കെതിരെയാണ് അവിടുത്തെ ജനങ്ങളുടെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2025, 10:24 pm IST
in India, World

യുഎന്‍ (വാഷിംഗ്ടണ്‍) : പാക് അധീന കശ്മീരിലെ (PoK) ജനങ്ങൾ പാകിസ്ഥാൻ സൈന്യത്തിനെതിരെ തുറന്ന കലാപത്തിലാണെന്ന് തുറന്നടിച്ച് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി പർവ്വതനേനി ഹരീഷ്. പാകിസ്ഥാൻ നടത്തുന്ന സൈനിക ആധിപത്യം, അടിച്ചമർത്തൽ, ക്രൂരത, വിഭവങ്ങളുടെ ചൂഷണം എന്നിവയ്‌ക്കെതിരെയാണ് അവിടുത്തെ ജനങ്ങളുടെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലെ തുടർച്ചയായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. യുഎൻ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്‌ട്രസഭയില്‍ ജമ്മുകശ്മീരിനെക്കുറിച്ച് നടന്ന തുറന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്.

പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പാക് അധിന കശ്മീര്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും പര്‍വ്വതനേനി ഹരീഷ് ആവശ്യപ്പെട്ടു. ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശം ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമായി നിലനിൽക്കുന്നുവെന്നും അത് എന്നും അങ്ങിനെത്തന്നെ നിലനിൽക്കുമെന്നും പര്‍വ്വതനേനി ഹരീഷ് പറഞ്ഞപ്പോള്‍ അത് മുഴുവന്‍ ഇന്ത്യക്കാരെയും വികാരാര്‍ദ്രരാക്കി. ജമ്മു കശ്മീരിലെ ജനങ്ങൾ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങൾക്കും ഭരണഘടനയ്‌ക്കും അനുസൃതമായി അവരുടെ മൗലികാവകാശങ്ങൾ വിനിയോഗിക്കുന്നുണ്ടെന്നും എന്നാൽ ജനാധിപത്യപരമായ ഈ ആശയങ്ങൾ പാകിസ്ഥാന് അന്യമാണെന്നും ഹരീഷ് പരിഹസിച്ചു.

 

 

Tags: Jammu and KashmirUnited Nationsunpak occupied kashmirPOKParvathaneni Harish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

World

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

India

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

India

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

പുതിയ വാര്‍ത്തകള്‍

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

കനത്തമഴ, കാലാവസ്ഥാ മുന്നറിയിപ്പ്: വൈഷ്ണവദേവി തീർത്ഥയാത്ര തൽക്കാലം നിർത്തി

കവിത: ചക്കമാഹാത്മ്യം

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.