Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഴുന്നേറ്റ് നിൽക്കാൻ പറ്റിയിട്ട് വേണ്ടെ താര പ്രചാരകനാവാൻ, ആരോഗ്യം അത്രയ്‌ക്ക് മോശമെന്ന് അസം ഖാൻ ; മുസ്ലീം വോട്ടെന്ന അഖിലേഷിന്റെ സ്വപ്നം സ്വാഹ  

തിരഞ്ഞെടുപ്പിന് കുറച്ച് സമയം മാത്രം ശേഷിക്കുന്നതിനാൽ അദ്ദേഹം ബീഹാറിൽ പ്രചാരണം നടത്താൻ സാധ്യതയില്ലെന്നാണ് ഈ വാക്കുകളിൽ നിന്നും ലഭിക്കുന്ന സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2025, 08:48 pm IST
inIndia

അജ്മീർ: ഉത്തർപ്രദേശ് മുൻ കാബിനറ്റ് മന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അസം ഖാൻ ശനിയാഴ്ച ഒരു സുപ്രധാന പ്രസ്താവന നടത്തി. ബീഹാർ തിരഞ്ഞെടുപ്പിലെ എസ്പിയുടെ സ്റ്റാർ പ്രചാരകരിൽ ഒരാളായ അസം ഖാൻ തന്റെ ആരോഗ്യം വഷളായി വരികയാണെന്ന് പറഞ്ഞു. ‘ആദ്യം എന്റെ ആരോഗ്യം ശരിയാകണം, എനിക്ക് സുഖമില്ല.’ – എന്നായിരുന്നു അസം ഖാന്റെ പ്രതികരണം.

തിരഞ്ഞെടുപ്പിന് കുറച്ച് സമയം മാത്രം ശേഷിക്കുന്നതിനാൽ അദ്ദേഹം ബീഹാറിൽ പ്രചാരണം നടത്താൻ സാധ്യതയില്ലെന്നാണ് ഈ വാക്കുകളിൽ നിന്നും ലഭിക്കുന്ന സൂചന. എന്തായാലും മുസ്ലീം വോട്ട് കിട്ടാൻ വേണ്ടി അഖിലേഷ് മെനഞ്ഞ തന്ത്രം തത്കാലം പാളിയെന്ന് വേണം കരുതാൻ.

അതേ സമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി അഖിലേഷ് യാദവിനോട് അസം ഖാന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരു നേതാക്കളും ഈ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞു. കൂടാതെ സ്റ്റാർ കാമ്പെയ്‌നർമാരുടെ പട്ടികയിൽ അസം ഖാന്റെ പേര് ഉൾപ്പെടുത്തിയതിനെ ബിജെപി പരിഹസിച്ചിരുന്നു. കാരണം അടുത്തിടെയാണ് അദ്ദേഹം ജയിൽ മോചിതനായത്.

അതേ സമയം 2027 ൽ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയെക്കുറിച്ചും അസം ഖാൻ പ്രതികരിച്ചു. ദേശീയ പ്രസിഡന്റിന് എന്നെക്കാൾ കൂടുതൽ അനുഭവപരിചയമുണ്ട്. ഞങ്ങൾക്ക് അത്തരമൊരു വാർത്ത ആശ്വാസകരമാണെന്നാണ് മുതിർന്ന നേതാവിന്റെ പ്രതികരണം.

കൂടാതെ മുസ്ലീം വോട്ട് ബാങ്കിനുവേണ്ടിയാണ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയതെന്ന ചിരാഗ് പാസ്വാന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് മുസ്ലീങ്ങളെ കടലിൽ എറിയണോ എന്നും അസം ഖാൻ ചോദിച്ചു.

Tags: Samajwadi PartyAkhilesh YadavAzam Khan#BiharElction2025MahagathbandhanBihar star campaigner list
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

India

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.