Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാപ്പു പറയാന്‍ ആവശ്യപ്പെട്ട് നല്‍കിയ വക്കീല്‍ നോട്ടീസ് കീറിയെറിഞ്ഞ് അലി തരീന്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാപ്പു പറയാന്‍ ആവശ്യപ്പെട്ട് നല്‍കിയ വക്കീല്‍ നോട്ടീസ് കീറിയെറിഞ്ഞ് മുല്‍ടാന്‍ സുല്‍ത്താന്‍സ് എന്ന ടീമിന്റെ ഉടമസ്ഥന്‍ കൂടിയായ അലി തരീന്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍‍ഡിന് വേണ്ടത് മുഖംസ്തുതിക്കാരെയും വാലാട്ടികളെയുമാണെന്ന് ഈയിടെ അലി തരീര്‍ തുറന്നടിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2025, 12:51 am IST
in Cricket, Sports
പാകിസ്ഥാനിലെ പ്രസിദ്ധമായ ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് ടീമായ മുള്‍റ്റാന്‍ സൂല്‍ത്താന്‍സ് ഉടമ അലി തരീന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ വക്കീല്‍ നോട്ടീസ് കീറിക്കളയുന്നു

പാകിസ്ഥാനിലെ പ്രസിദ്ധമായ ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് ടീമായ മുള്‍റ്റാന്‍ സൂല്‍ത്താന്‍സ് ഉടമ അലി തരീന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ വക്കീല്‍ നോട്ടീസ് കീറിക്കളയുന്നു

ഇസ്ലാമബാദ്:  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാപ്പു പറയാന്‍ ആവശ്യപ്പെട്ട് നല്‍കിയ വക്കീല്‍ നോട്ടീസ് കീറിയെറിഞ്ഞ് മുല്‍ടാന്‍ സുല്‍ത്താന്‍സ് എന്ന ടീമിന്റെ ഉടമസ്ഥന്‍ കൂടിയായ അലി തരീന്‍. പാകിസ്ഥാനിലെ പ്രസിദ്ധമായ ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് ടീമാണ് മുള്‍റ്റാന്‍ സൂല്‍ത്താന്‍സ്.പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍‍ഡിന് വേണ്ടത് മുഖംസ്തുതിക്കാരെയും വാലാട്ടികളെയുമാണെന്ന് ഈയിടെ അലി തരീര്‍ തുറന്നടിച്ചിരുന്നു. ഇതിനെതിരെയാണ് മാപ്പ് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നോട്ടീസ് അയച്ചത്.

BIG NEWS 🚨 Multan Sultans owner Ali Tareen tears up Pakistan Cricket Board (PCB) legal notice.

MASSIVE Insult for PCB & its chief Mohsin Naqvi 😱

He said "I hope you like my apology video" 🤣 pic.twitter.com/HX33UTUCeJ

— Times Algebra (@TimesAlgebraIND) October 24, 2025

ഇതോടെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ വക്കീല്‍ നോട്ടീസ് കീറിയെറിയുകയായിരുന്നു. ഈയിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍‍ഡ് നടത്തിയ പാക് സൂപ്പര്‍ ലീഗ് വന്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരെ നടന്ന ബോംബാക്രമണത്തില്‍ മൂന്ന് അഫ്ഗാന് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് കരകയറാനാവാത്ത സാമ്പത്തിക നഷ്ടത്തിലേക്ക്കൂപ്പുകുത്തിയിരിക്കുകയാണ്.

പാകിസ്ഥാനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ത്രിരാഷ്‌ട്ര ക്രിക്കറ്റായിരുന്നു പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമായി നടത്താനിരുന്നത്. ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ ടൂര്‍ണ്ണമെന്‍റില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ചിരുന്നു. ഈ തീരുമാനത്തെ ബിസിസിഐയും ഐസിസിയും പിന്തുണച്ചിരിക്കുകയാണ്.

ഈയിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച ഏഷ്യാകപ്പ് ടൂര്‍ണ്ണമെ‍ന്‍റില്‍ വിജയികളായ ഇന്ത്യയ്‌ക്ക് ഇതുവരെ ട്രോഫി നല്‍കിയില്ല. ട്രോഫിയുമായി ഫൈനലിലെ സമ്മാനദാനച്ചടങ്ങില്‍ നിന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി കൂടിയായ മുഹമ്മദ് നഖ് വി മുങ്ങുകയായിരുന്നു. ഇതുവരെയും ഇ്ന്ത്യയ്‌ക്ക് ട്രോഫി നല്‍കിയിട്ലില്ല.

Tags: cricketPakistan CricketPSLMohsin NaqviAli SareenPakistan Cricket Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.