Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Cooking

ദോശമാവിന് പുളിപ്പ് കൂടുതലാണോ? ഈ രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 11:14 pm IST
in Cooking

ദോശയ്‌ക്കും ഇഡ്ഡലിക്കുമുള്ള മാവിന്റെ പുളി കൂടിപ്പോവുന്നത് പലരുടെയും പ്രശ്‌നമാണ്. ചിലപ്പോൾ പുളിപ്പ് തീരെയുണ്ടാവില്ല, മറ്റു ചിലപ്പോൾ പുളിപ്പ് കൂടുതലായിരിക്കും. കാലാവസ്ഥയാണ് ദോശയുടെ പുളിപ്പ് നിർണയിക്കുന്ന ഒരു പ്രധാനകാരണം. മറ്റൊന്ന് അതൊഴിച്ചുവെക്കുന്ന പാത്രത്തിലെ വെള്ളവും.

തലേദിവസം അരച്ചുവെച്ച ദോശമാവ് പുളിക്കാൻ പുറത്തുവെക്കുകയാണല്ലോ ചെയ്യുന്നത്. അങ്ങനെ വെയ്‌ക്കുമ്പോൾ, അധികം ചൂടില്ലാത്ത സ്ഥലമാണെന്ന് ഉറപ്പിക്കണം. ചൂടുകൂടുതലുള്ളപ്പോഴാണ് മാവ് പെട്ടെന്ന് പുളിച്ചുപോവുന്നത്.

ദോശമാവ് ഒഴിച്ചുവെക്കുന്ന പാത്രം നന്നായി കഴുകി തുടച്ചെടുക്കണം. അതിൽ അല്പം പോലും വെള്ളമില്ലെന്ന് ഉറപ്പാക്കുകയും വേണം. പാത്രത്തിൽ വെള്ളമുണ്ടെങ്കിൽ, പെട്ടെന്ന് പുളിക്കാനിടയുണ്ട്.

പുളിപ്പ് കൂടിപ്പോയാൽ അതെങ്ങനെ കുറയ്‌ക്കുമെന്ന് നോക്കാം. ദോശമാവിൽ ഒരു ചെറിയ സ്പൂൺ പഞ്ചസാര ചേർക്കുന്നത് നല്ലതാണ്. മാവിന് രുചികൂടും.

ദോശമാവ് പാത്രത്തിലേക്ക് മാറ്റിയശേഷം അതിനുമുകളിൽ, ഞെട്ടോടുകൂടിയുള്ള ഒരു വെറ്റില ഇടുക. എന്നിട്ട് ഫ്രിഡ്ജിൽവെച്ചാൽ ഒരാഴ്ചയോളം രുചിവ്യത്യാസം കൂടാതെ നിൽക്കും. മാവിൽ കറിവേപ്പിലയുടെ ഒരു കതിർപ്പ് ഇട്ടുവെക്കുന്നതും, മാവ് പുളിക്കാതിരിക്കാനും കൂടുതൽ കാലം നിൽക്കാനും സഹായിക്കും.

ദോശമാവിന് പുളിപ്പ് കൂടിയാൽ അതിൽ അല്പംകൂടി അരിപ്പൊടിയോ റവ പൊടിച്ചതോ ചേർത്താൽ മതി. നല്ല ക്രിസ്പിയായിട്ടുള്ള ദോശ കിട്ടും. നല്ല ദോശമാവ് തയ്യാറാക്കുന്നതിനായി അരിയും ഉഴുന്നും വെവ്വേറെ അരയ്‌ക്കുന്നതാണ് നല്ലത്. അരി അരയ്‌ക്കുമ്പോൾ അല്പം ചോറുകൂടി ഇതിലേക്ക് ചേർക്കാം. ഇനി അരച്ചെടുത്ത ഉഴുന്നും അരിയും നന്നായി യോജിപ്പിക്കുക. അവസാനം അരച്ച ഉലുവ കൂടി ചേർത്ത് മാവ് തയ്യാറാക്കാം. അരച്ചെടുത്ത മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പെട്ടെന്ന് പുളിച്ചുപോവില്ല.

 

Tags: kichen tipsdosha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cooking

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

Cooking

ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാം ; ഫ്രിഡ്ജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

Health

രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പഴമാണോ ? തിരിച്ചറിയാം

Food

വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്നാൽ എന്തുചെയ്യും?

Cooking

ഇവ ഫ്രീസ് ചെയ്താൽ 10 മിനിട്ടിനുള്ളിൽ കിടിലൻ സാമ്പാർ ഉണ്ടാക്കാം

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.