Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ദാരിദ്രം നിറഞ്ഞ പാകിസ്ഥാനിൽ തക്കാളി, ഷെരീഫ് സർക്കാരിനെ ഒരു സോസാക്കി മാറ്റി ! ; ഒരു കിലോ തക്കാളിക്ക് 700 രൂപ : പണപ്പെരുപ്പം അതിലും രൂക്ഷം

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സമീപകാല യുദ്ധത്തെത്തുടർന്ന് അതിർത്തി അടച്ചത് പാകിസ്ഥാനിൽ പണപ്പെരുപ്പത്തിന് കാരണമായെന്ന് പറയപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 11:42 am IST
inWorld

കറാച്ചി : പാകിസ്ഥാൻ ഇതിനകം തന്നെ ദാരിദ്ര്യത്തിന്റെ വക്കിലാണ്. ഇപ്പോൾ തക്കാളി അതിന്റെ ദുരിതങ്ങൾക്ക് ആക്കം കൂട്ടിയെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പാകിസ്ഥാനിലെ ആളുകൾ തക്കാളിയെ കുറിച്ച് ഓർത്ത് വിലപിക്കുകയാണ്. ഷഹബാസ് ഷെരീഫിന്റെ രാജ്യത്ത് തക്കാളി ഒരു ആഡംബര വസ്തുവായി മാറിയിരിക്കുന്നു. ഇസ്ലാമാബാദ് മുതൽ കറാച്ചി, ലാഹോർ വരെ, തക്കാളി വില പാകിസ്ഥാനികളെ നിരാശരാക്കി. പാകിസ്ഥാനിൽ തക്കാളി വില കുതിച്ചുയർന്നു. കിലോയ്‌ക്ക് 100 പാകിസ്ഥാൻ രൂപയ്‌ക്ക് കിട്ടിക്കൊണ്ടിരുന്ന തക്കാളിക്ക് ഇപ്പോൾ 700 രൂപയായി വർധിച്ചതാണ് ഇപ്പോഴത്തെ പ്രശ്നം.

രാജ്യത്ത് മറ്റ് പച്ചക്കറികളുടെയും വില കുതിച്ചുയരുകയാണ്. തക്കാളി വില വർധനവിന് പിന്നിലെ കാരണം അതിലും ഞെട്ടിപ്പിക്കുന്നതാണ്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സമീപകാല യുദ്ധത്തെത്തുടർന്ന് അതിർത്തി അടച്ചത് പാകിസ്ഥാനിൽ പണപ്പെരുപ്പത്തിന് കാരണമായെന്ന് പറയപ്പെടുന്നു.  മാധ്യമ റിപ്പോർട്ടുകൾ പ്രകാരം പച്ചക്കറികൾ കൊണ്ടുപോകുന്ന നിരവധി ട്രക്കുകൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ സാധനങ്ങൾ വിപണികളിൽ എത്തുന്നില്ല. യുദ്ധം ആരംഭിച്ചതിനുശേഷം എല്ലാ ചരക്കുകളുടെയും വ്യാപാരവും നീക്കവും പൂർണ്ണമായും നിലച്ചതായി കാബൂളിലെ പാക്-അഫ്ഗാൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ തലവൻ ഖാൻ ജാൻ അലോകോസായ് പറഞ്ഞു.

പുതിയ പഴങ്ങൾ, പച്ചക്കറികൾ, ധാതുക്കൾ, മരുന്നുകൾ, ഗോതമ്പ്, അരി, പഞ്ചസാര, മാംസം, പാലുൽപ്പന്നങ്ങൾ എന്നിവയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള 2.3 ബില്യൺ ഡോളറിന്റെ വാർഷിക വ്യാപാരത്തിന്റെ പ്രധാന ഭാഗമെന്ന് അദ്ദേഹം പറഞ്ഞു. “കയറ്റുമതിക്കായി ഞങ്ങൾക്ക് പ്രതിദിനം ഏകദേശം 500 കണ്ടെയ്നർ പച്ചക്കറികൾ ലഭിക്കുന്നു, അവയെല്ലാം കേടായി,” – അലോകോസായ് പറഞ്ഞു.

ഇതിന് പുറമെ അതിർത്തിയുടെ ഇരുവശത്തുമായി ഏകദേശം 5,000 കണ്ടെയ്നർ സാധനങ്ങൾ കുടുങ്ങിക്കിടക്കുന്നുവെന്ന് വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ പ്രധാന തോർഖാം അതിർത്തി ക്രോസിംഗിലെ ഒരു പാകിസ്ഥാൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേ സമയം മാധ്യമ റിപ്പോർട്ടുകൾ പ്രകാരം വിപണിയിൽ ഇതിനകം തന്നെ തക്കാളി, ആപ്പിൾ, മുന്തിരി എന്നിവയുടെ ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഇപ്പോൾ സ്ഥിതി നിയന്ത്രണാതീതമായി മാറുന്നതായി തോന്നുന്നുവെന്നാണ്. നിലവിൽ പാകിസ്ഥാനിലെ സ്ഥിതി പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന തരത്തിലാണ്.

Tags: skyrocketedclosure of border crossings between Pakistan and Afghanistanfinancial crisisTomato priceafganistanessential goodsBankrupt Pakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

World

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.