Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വർണ വില കുറഞ്ഞ് 60000 രൂപയിലേക്ക് എത്തും? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2025, 10:32 am IST
in India, World, Business

സ്വർണവില ഇന്നലെ ഉച്ചയോടെ ഗ്രാമിന് 120 രൂപ താഴ്ന്ന് 11,540 രൂപയും പവന് 960 രൂപ കുറഞ്ഞ് 92,320 രൂപയുമായി. രാവിലെ 97,360 രൂപയായിരുന്നു പവന് വില. ഇതോടെ ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 3440 രൂപയാണ്. ഈ പോക്ക് പോയാൽ സ്വർണ വില ഇനിയും ഇടിഞ്ഞ് വീഴുമോയെന്നാണ് ഉറ്റുനോക്കുന്നത്. അതിനുള്ള സാധ്യത തന്നെയാണ് നിലനിൽക്കുന്നതെന്ന സൂചനയാണ് സാമ്പത്തിക വിദഗ്ധയായ ഡോ മേരി ജോർജ് നൽകുന്നത്.

അവർ പറയുന്നത് ഇങ്ങനെ, ‘ഇനി താഴേക്ക് താഴേക്ക് വരാനുള്ള സാധ്യത നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ അത് കരുതിക്കൊണ്ട് പെട്ടെന്ന് ഒരുപാട് താഴും ,താഴേക്ക് തന്നെ പോകും എന്ന് പ്രതീക്ഷിക്കരുത്. കാരണം ഇന്ത്യയല്ല സ്വർണത്തിന്റെ വില നിശ്ചയിക്കുന്ന ഒരു ഘടകം. ദീപാവലിയുടെ ഭാഗമായി സ്വർണത്തോടുള്ള താത്പര്യം ഇന്ത്യയിലും കേരളത്തിലും കുറഞ്ഞിട്ടുണ്ട്. പക്ഷേ കേരളത്തിൽ എപ്പോഴും സ്റ്റെഡിയായി നിൽക്കും സ്വർണത്തോടുള്ള മോഹം.സ്വർണത്തിന്റെ വില നിശ്ചയിക്കുന്നത് ആഗോള അനിശ്ചിതാവസ്ഥകളാണ്.

ആ പ്രതിസന്ധികളൊന്നും തീർന്നിട്ടില്ല. ഗാസ ഇസ്രയേൽ വെടി നിർത്തിയെങ്കിലും ഇടക്കൊരു വെടി ഉതിർത്തു. റഷ്യ ഇപ്പോഴും യുക്രൈന് നേരെ ബോംബോങ്ങി നിൽക്കുകയാണ്. അതുകൊണ്ടാണ് ട്രംപ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് ഇന്ത്യയോടും യൂറോപ്യൻ രാജ്യങ്ങളോടും ആവശ്യപ്പെടുന്നത്. അതുപോലെ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിൽ സമാധാനം ആയിട്ടില്ല .മാത്രവുമല്ല ട്രമ്പിനെതിരെ യുഎസ്സിൽ തന്നെ വലിയ പടയൊരുക്കമാണ് നടക്കുന്നത്.അമേരിക്കക്കാർ തന്നെ വലിയ വിലക്കയറ്റം അനുഭവിക്കുന്നുണ്ട്.

അതുപോലെതന്നെ എല്ലാ മേഖലകളിലും പ്രശ്നങ്ങളുണ്ട് .അമേരിക്കയിൽ‌ ഇതൊക്കെ ഒന്ന് ആറി തണുത്താൽ മാത്രമേ ഡോളറിന്റെ മൂല്യം സ്ഥിരതയിൽ എത്തു. ഡോളറിന്റെ മൂല്യം സ്ഥിരതയിൽ എത്തിയാൽ ഇപ്പോ സ്വർണത്തിലേക്ക് നിക്ഷേപിക്കുന്ന ഒരുപാട് നിക്ഷേപങ്ങൾ ഉണ്ട്. വലിയ ആഗോള ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരി മേഖലയുടെയും പണമാണ്. ഡോളറിന്റെ മൂല്യത്തിലുള്ള അനിശ്ചിതത്വം ഒക്കെ കാരണം അവിടേക്കൊക്കെ പോകേണ്ട നിക്ഷേപങ്ങളാണ് ഇപ്പോൾ സ്വർണത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.

പതുക്കെ ഓഹരിവിപണി സ്ഥിരമാകുമ്പോൾ ഈ സ്വർണത്തിൽ നിന്ന് ഓഹരിവിപണിയിലേക്കും അതുപോലെ അമേരിക്കൻ ഡോളർ സ്ഥിരത കൈവരിക്കുമ്പോൾ സ്വർണത്തിൽ നിന്ന് അമേരിക്കൻ ഡോളറിലേക്കും ഒരുപാട് നിക്ഷേപങ്ങൾ ഒഴുകും. അങ്ങനെ ഒഴുകുമ്പോഴാണ് സ്വർണത്തിന്റെ വില ക്രമമായി കുറഞ്ഞു കുറഞ്ഞ് വരിക. അങ്ങനെ സംഭവിച്ചാൽ സ്വർണ വില എഴുപതിനായിരത്തിലേക്കും അറുപതിനായിരത്തിലേക്കുമൊക്കെ കുറയുമെന്ന് തന്നെയാണ് ശുഭപ്രതീക്ഷ’, മേരി ജോർജ് പറഞ്ഞു.

Tags: indiaWorldGold RateDr. Mary George
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.