Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൈയ്യിലാകാതെ മീനിന്റെ ചെതുമ്പൽ കളയാൻ പ്ലാസ്റ്റിക് കുപ്പി മാത്രം മതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2025, 12:00 am IST
inHealth

മീൻ വൃത്തിയാക്കുന്നതിലെ ഏറ്റവും വലിയ കടമ്പയാണ് മീൻ ചെതുമ്പൽ കളയുക എന്നത്. പ്രത്യേകിച്ചും ഫ്ലാറ്റുകളിൽ താമസിക്കുന്നവർ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് മീൻ വൃത്തിയാക്കൽ. മീൻ കഴിക്കണമെന്ന് ആഗ്രഹം തോന്നിയാലും അത് വൃത്തിയാക്കുന്ന ബുദ്ധിമുട്ട് ഓർക്കുമ്പോൾ നമ്മുടെ മനസ് പിന്നോട്ട് വലിയും.

ഇനി മുതൽ വളരെ എളുപ്പത്തിൽ എങ്ങും ആകാതെ തന്നെ നമുക്ക് മീൻ ചെതുമ്പൽ വൃത്തിയാക്കാം. കത്തി ഉപയോഗിക്കാതെ തന്നെ ക്ലീനിങ് ചെയ്യാം. കൈയും ഡ്രസ്സും കിച്ചൻ സിങ്കും ഒന്നും വൃത്തികേടാകില്ല. മീൻ മണം ചുറ്റുപാടും ഉണ്ടാകുമെന്നുള്ള ടെൻഷനും വേണ്ട. അതിനായി പ്ലാസ്റ്റിക് കുപ്പി മാത്രം മതിയാകും.

ഒരു പ്ലാസ്റ്റിക് കുപ്പി മാത്രം ഉപയോഗിച്ച് എങ്ങനെ മീൻ വൃത്തിയാക്കാം എന്നായിരിക്കും നിങ്ങളെല്ലാവരും ചിന്തിക്കുന്നത്. അതെ, ഒരു സാധാരണ പ്ലാസ്റ്റിക് കുപ്പി മാത്രം ഉപയോഗിച്ചും നമുക്ക് മീൻ വൃത്തിയാക്കാം പ്രധാനമായും മീൻ ചെതുമ്പൽ നമ്മുടെ ശരീരത്തും ചുറ്റുപാടും ഒന്നും വീഴാതെ തന്നെ കത്തിയുടെ സഹായമില്ലാതെ മീൻ ഏറ്റവും വൃത്തിയായി തന്നെ നമുക്ക് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും

അതിനായി ഒരു പ്ലാസ്റ്റിക് കുപ്പി എടുക്കുക. അതിന്റെ നടുഭാഗം വച്ച് കത്തി ഉപയോഗിച്ച് രണ്ടായിട്ട് മുറിച്ചെടുക്കുക. കത്തി ചൂടാക്കി പ്ലാസ്റ്റിക് കുപ്പി മുറിക്കുകയാണെങ്കിൽ കൂടുതൽ എളുപ്പത്തിൽ കുപ്പി മുറിഞ്ഞു കിട്ടും. അതിനുശേഷം നമുക്ക് വൃത്തിയാക്കേണ്ട മീൻ ഏതാണെങ്കിലും ഉദാഹരണത്തിന് മത്തിയാണ് നമ്മൾ വൃത്തിയാക്കാൻ എടുത്തിരിക്കുന്നതെങ്കിൽ മുറിച്ച കുപ്പിയുടെ അടിവശം എടുത്ത് ചരിച്ചു പിടിച്ച് മീൻ ചുരണ്ടുക. അപ്പോൾ മീനിന്റെ ചെതുമ്പൽ പൂർണമായും കുപ്പിക്ക് അകത്തേക്ക് വീഴും. ചെതുമ്പലിന്റെ ഒരംശം പോലും ചുറ്റുപാടും ആകില്ല. പൂർണമായും മീൻ വൃത്തിയാക്കാനും സാധിക്കും.

ഇങ്ങനെ ചെതുമ്പൽ കളഞ്ഞ ശേഷം മതിയുടെ തല കൈകൊണ്ടു അടർത്തിയെടുക്കാവുന്നതുമാണ്. മത്തിയുടെ തല നുള്ളിയെടുക്കുമ്പോൾ അതിനോട് ചേർത്ത് മത്തിക്കുള്ളിലുള്ള കുടലും അഴുക്കും വലിച്ചു നീക്കം ചെയ്യാം. അതിനു ശേഷം വെള്ളത്തിൽ ഉലച്ചു കഴുകിയാൽ മത്തി പൂർണമായും വൃത്തിയായി കിട്ടും.

Tags: kichen tips
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cooking

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

Cooking

ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാം ; ഫ്രിഡ്ജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

Health

രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പഴമാണോ ? തിരിച്ചറിയാം

Food

വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്നാൽ എന്തുചെയ്യും?

Cooking

ഇവ ഫ്രീസ് ചെയ്താൽ 10 മിനിട്ടിനുള്ളിൽ കിടിലൻ സാമ്പാർ ഉണ്ടാക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.