Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പട്ടികജാതി സമൂഹത്തിന് പിണറായി സര്‍ക്കാര്‍ നീതി നിഷേധിക്കുന്നു: കുമ്മനം രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 09:50 am IST
inKerala
എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പട്ടികജാതി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടികജാതി
മോര്‍ച്ച സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ പ്രക്ഷോഭം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പട്ടികജാതി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടികജാതി മോര്‍ച്ച സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ പ്രക്ഷോഭം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി സമൂഹത്തിന് പിണറായി വിജയന്‍ സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പട്ടികജാതി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടികജാതി മോര്‍ച്ച സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഭൂപരിഷ്‌കരണ നിയമം കാലഹരണപ്പെട്ടു. രണ്ടാം ഭൂപരിഷ്‌കരണ നിയമം അനിവാര്യമായി. അന്നത്തിനും വെള്ളത്തിനും മണ്ണിനും വേണ്ടിയാണ് പട്ടികജാതിക്കാരുടെ സമരം. ഇത് നിലനില്‍പ്പിനായുള്ള സമരമാണ്. 3.5 ലക്ഷം ഭൂരഹിതരാണ് കേരളത്തിലുള്ളത്. പാട്ടക്കാലാവധി കഴിഞ്ഞ 5.5 ലക്ഷം ഹെക്ടര്‍ ഭൂമി സംസ്ഥാനത്തുണ്ട്. ഇത് ഭൂരഹിതര്‍ക്കായി വിതരണം ചെയ്യണം. മിച്ചഭൂമിയുടെ ആദ്യത്തെ അവകാശികള്‍ പട്ടികജാതി/പട്ടികവര്‍ഗത്തിലെ ഭൂരഹിതരാണ്. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. പട്ടികജാതി വനിതകളുടെ വിവാഹധനസഹായവും മുടക്കുകയാണ്. കേന്ദ്രം അനുവദിക്കുന്ന പദ്ധതികള്‍ പോലും നടപ്പാക്കാതെ ഫണ്ട് ലാപ്‌സാക്കുന്നു. മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതികള്‍ വാരിക്കോരി കൊടുക്കുന്നതിലും ഉദ്ഘാടനത്തിന്റെ വാര്‍ത്തയും ഫോട്ടോയും പുറത്തുവിടുന്നതിലും മന്ത്രിമാര്‍ക്കും സിപിഎമ്മിനും വലിയ ഉത്സാഹമാണ്. എന്നാല്‍ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഭരണഘടനാപരമായി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍പോലും തടഞ്ഞുവയ്‌ക്കുന്നു. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന പദ്ധതികള്‍ പോലും വകമാറ്റുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 1370 കോടിയില്‍ 450 കോടി വകമാറ്റി.

എ പ്ലസ് വാങ്ങുന്ന പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന അരപ്പവന്‍ സ്വര്‍ണം ഇതുവരെ നല്‍കിയിട്ടില്ല. 25000 വിദ്യാര്‍ത്ഥികളുടെ സ്വര്‍ണമാണ് സര്‍ക്കാര്‍ കട്ടെടുത്തത്. ശബരിമലയിലെ സ്വര്‍ണക്കൊള്ളപോലെ അടിസ്ഥാന ജനവിഭാഗത്തിന്റെയും സ്വര്‍ണം കട്ടെടുക്കുകയാണ്. പട്ടികജാതിക്കാരുടെ ഭരണഘടനാവകാശങ്ങളെ ഇടതു സര്‍ക്കാര്‍ ധ്വംസിക്കുകയാണ്. പട്ടികജാതി വിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍പോലും സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

എസ്‌സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അധ്യക്ഷത വഹിച്ച സെക്രട്ടേറിയറ്റ് ധര്‍ണയില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. സുധീര്‍, സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍, ദേശീയ സമിതി അംഗം പി.എം. വേലായുധന്‍, തിരുവനന്തപുരം നോര്‍ത്ത് ജില്ല പ്രസിഡന്റ് മുക്കം പാലോട് ബിജു, എസ്‌സി മോര്‍ച്ച സംസ്ഥാന ജന: സെക്രട്ടറിമാരായ അഡ്വ. സ്വപ്‌നജിത്ത്, വി.സി. ബിനീഷ്, ബബുല്‍ ദേവ്, എസ്‌സി മോര്‍ച്ച സിറ്റി ജില്ലാ പ്രസിഡന്റ് അനീഷ് കരിക്കകം, എസ്‌സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി സജീവ് പള്ളത്ത് എന്നിവര്‍ സംസാരിച്ചു.

 

Tags: Kummanam RajasekharanPinarayi GovernmentScheduled Caste community
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

Kerala

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.