Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയും ഇളയരാജയും തമിഴ്നാട്ടില്‍ ഹിറ്റ്….ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ഇളയരാജയുടെ ശൈവഭക്തിഗാന വീഡിയോ കണ്ടത് 13 ലക്ഷം പേര്‍

മോദിയും ഇളയരാജയും അങ്ങിനെ തമിഴ്നാട്ടില്‍ വന്‍ഹിറ്റായിരിക്കുകയാണ്. ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം പ്രധാനമന്ത്രി മോദി ഈയിടെ സന്ദര്‍ശിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 06:41 pm IST
inIndia, Music

ചെന്നൈ: മോദിയും ഇളയരാജയും അങ്ങിനെ തമിഴ്നാട്ടില്‍ വന്‍ഹിറ്റായിരിക്കുകയാണ്. ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം പ്രധാനമന്ത്രി മോദി ഈയിടെ സന്ദര്‍ശിച്ചിരുന്നു. ഇതോടനുബന്ധിച്ച് ഇളയരാജ തന്നെ സ്റ്റേജില്‍ ശിവസ്ത്രോത്രങ്ങള്‍ പാടി അവതരിപ്പിച്ചിരുന്നു. ഈ സംഗീതപരിപാടി മുഴുവനും സദസ്സിനൊപ്പം ഇരുന്ന് മോദി ആസ്വദിച്ചിരുന്നു. ഇതിന്റെ വീഡിയോ സണ്‍ ടിവി യൂട്യുബില്‍ പങ്കുവെച്ചിരുന്നു. ഇത് 13 ലക്ഷം പേരാണ് ആസ്വദിച്ചത്.

ചോളരാജവംശത്തിന്റെ പ്രതിനിധിയായ രാജരാജചോളന്‍ ഒന്നാമന്‍ സ്ഥാപിച്ച ക്ഷേത്രമാണ് ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം. ചോള രാജവംശം തെക്ക് കിഴക്കന്‍ ഏഷ്യ മുഴുവന്‍ കടല്‍യുദ്ധം നടത്തിയതിന് ആയിരം വര്‍ഷം തികയുന്ന വേള കൂടിയായിരുന്നു ഇത്.

ഗംഗൈകൊണ്ട ചോളപുരം മോദി സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയും പൂജകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ഇളയരാജയുടെ സംഗീതപരിപാടിയും നടന്നു. മലയാളി ഗായകന്‍ മധു ബാലകൃഷ്ണനാണ് ആദ്യ ശിവസ്തുതിഗാനം ആലപിച്ചത്. ഈ ഗാനാര്‍ച്ചന കേള്‍ക്കുന്ന മോദിയുടെ ചിത്രങ്ങളും വീഡിയോയില്‍ ഉടനീളം ഉണ്ട്. തുടര്‍ന്നങ്ങോട്ട് ഹാര്‍മോണിയം വായിച്ചുകൊണ്ട് ഇളയരാജ നിരവധി ശിവസ്തുതികള്‍ ആലപിച്ചു. ശിവോഹം ഉള്‍പ്പെടെയുള്ള ഈ സ്ത്രോത്രങ്ങള്‍ അത്രയും ശൈവസന്ന്യാസിയായ പ്രസിദ്ധ തമിഴ് കവി മാണിക്കവാചകർ രചിച്ചവയായിരുന്നു. എ ഡി 700-നും 800-നും ഇടയ്‌ക്ക് തിരുവാരൂരിൽ ജീവിച്ചിരുന്ന ശൈവസന്യാസിയായ കവിയാണ് മാണിക്കവാചകര്‍.

ഇളയരാജയുടെ ശിവസ്തോത്രങ്ങള്‍ സദസ്സിലൊരാളായി ഇരുന്ന് ആസ്വദിക്കുന്ന മോദി. വീഡിയോ കാണാം:

Tags: Rajaraja Chola 1Dravida politicsmodiIlayarajaTamil Nadu PoliticsGangaikonda CholapuramShiva bhajansShivastotram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.