Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഴ മുന്നറിയിപ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു; തിരിച്ചടിയായത് കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 03:01 pm IST
inKerala, Idukki

നെടുംങ്കണ്ടം: കാലവര്‍ഷക്കെടുതി മൂലം കനത്ത തിരിച്ചടിയായത് കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും. നിനച്ചിരിക്കാതെയുള്ള പേമാരിയില്‍ ഒലിച്ച് പോയത് കര്‍ഷകരുടെ വര്‍ഷങ്ങളുടെ അധ്വാനമാണ്. കൂട്ടാര്‍, കല്ലാര്‍ പുഴക്ക് ഇരുവശമായി നെടുംങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ നിരവധി ചെറുകിട വ്യാപാരികളും, ഹോട്ടല്‍ ഉടമകളും വര്‍ഷങ്ങളായി വ്യാപാരം ചെയ്യുന്നുണ്ട്. ഇവരുടെ വര്‍ഷങ്ങളായുള്ള അധ്വാന മൂല്യങ്ങളാണ് ഒറ്റരാത്രിയിലെ പെരുമഴ കൊണ്ടുപോയത്. മുണ്ടിയെരുമ പൊതുവിതരണ കേന്ദ്രത്തിലെ റേഷന്‍ ഉല്‍പ്പന്നങ്ങളും നശിച്ചു.

മേഘ വിസ്‌ഫോടനമോ, അതിവൃഷ്ടിയോ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് യാതൊരുവിധ മുന്നറിയിപ്പുകളും ലഭിച്ചിരുന്നില്ല. മഴയുടെ അളവുകള്‍ രേഖപ്പെടുത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളരെ പരിമിതമാണ്. തഹസീല്‍ദാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളും പരാജയപ്പെട്ടു. പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലും, മൈയിലാടുംപാറ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലും മാത്രമാണ് ഔദ്യോഗികമായി മഴമാപിനികള്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഇതിന്റെ അധികാരികള്‍ മഴയുടെ ദൈനംദിന അളവുകളും മുന്‍ പ്രഖ്യാപനങ്ങളും പൊതുജന സേവനാര്‍ത്ഥം നല്‍കാറില്ല കൂടാതെ വിളിച്ച് അന്വേഷിച്ചാല്‍ പോലും മഴയുടെ അളവുകളും ലഭിക്കാറില്ലെന്നും പരാതിയുണ്ട്. രാമക്കല്‍മേട്, കൂട്ടാര്‍ എന്നിവിടങ്ങളില്‍ നിന്നും 20 കിലോമീറ്റര്‍ താഴെ മാത്രമാണ് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രവുമായുള്ളത്.

2018ലെ പ്രളയത്തില്‍പ്പോലും മുണ്ടിയെരുമ ദേവഗിരി ജങ്ഷനില്‍ വെള്ളം കയറിയിരുന്നില്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാലഘട്ടത്തിന് അനുസൃതമായി ഉയരാത്തതും പ്രദേശവാസികള്‍ക്ക് വേണ്ടത്ര പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കുന്നതിലും ഉണ്ടായ പരാജയമാണ് ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിക്കുവാന്‍ കാരണമെന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഇരുണ്ട് വെളുത്തപ്പോള്‍ സമ്പാദ്യമെല്ലാം വെള്ളം കൊണ്ട് പോയി. കൂട്ടാര്‍ സ്വദേശിയായ റെജിയുടെ ട്രാവലര്‍ വാഹനം ആക്രിയായാണ് കൂട്ടാര്‍ ആറ്റില്‍ നിന്നും തിരികെ ലഭിച്ചത്. മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

വെളുപ്പിന് മൂന്ന് മണിയോടെയാണ് മഴയുടെ തീവ്രത വര്‍ദ്ധിച്ചത്. വാഹനം ഒഴുക്കില്‍പ്പെട്ടത് രാവിലെ ആറരയോടെയാണ്. മഴ മുന്നറിയിപ്പ് സൂചനകള്‍ നല്‍കുന്നതില്‍ ഇനിയെങ്കിലും ഹൈറേഞ്ച് മേഖലകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നോക്കുകുത്തികളാകരുതെന്നും നാട്ടുകാര്‍ പറഞ്ഞു.

Tags: Mundiyeruma Public Distribution CentreFarmershotel ownerssmall tradersMonsoon disasterTorrential rainsKootar and Kallar riversYears of hard work lost
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

Food

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.