Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ട്രഷറി വരെ കോൺഗ്രസ് കാലിയാക്കി ; തെറ്റുകൾ മറയ്‌ക്കാൻ ഒരു കാരണവുമില്ലാതെ ആർഎസ്എസിനെ ലക്ഷ്യമിടുന്നു ; സിദ്ധരാമയ്യയുടെ സർക്കാർ താഴെ വിഴുമെന്ന് ബിജെപി

പാകിസ്ഥാനെ പ്രശംസിക്കുന്നവരെ കോൺഗ്രസ് സർക്കാർ പിന്തുണയ്‌ക്കുകയും 'ഭാരത് മാതാ കീ ജയ്' പറയുന്നവരെ എതിർക്കുകയും ചെയ്യുന്നുവെന്നും ബിജെപി നേതാവ് ആരോപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 12:13 pm IST
inIndia

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഉടൻ വീഴുമെന്ന് ബിജെപി നേതാവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ ആർ. അശോക. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ വർഷം നവംബറിലോ ഡിസംബറിലോ വീഴുമെന്നും പുതിയ മുഖ്യമന്ത്രിയെ നിയമിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

സംസ്ഥാനത്തെ എല്ലാ വികസന പ്രവർത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. സർക്കാർ ട്രഷറി ശൂന്യമാണ് അതുകൊണ്ടാണ് നവംബർ അല്ലെങ്കിൽ ഡിസംബറോടെ സിദ്ധരാമയ്യ സ്ഥാനം ഒഴിയുമെന്ന് ഉറപ്പായത്.  ഈ കാരണങ്ങൾ കൊണ്ടാണ് ഇവർ ഒരു കാരണവുമില്ലാതെ ആർഎസ്എസിനെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രി പ്രിയങ്ക് ഖാർഗെയും ഇത് ഒരു പദ്ധതിയുടെ ഭാഗമായി ചെയ്യുന്നതാണെന്ന് ബിജെപി നേതാവ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഒന്നും ശേഷിക്കാത്തപ്പോൾ കോൺഗ്രസ് നേതാക്കൾ ആർഎസ്എസിനെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

കോൺഗ്രസ് സർക്കാരിന്റെ ഈ ധാർഷ്ട്യം പൊതുതാൽപ്പര്യത്തിന് വേണ്ടിയുള്ളതല്ലെന്നും വ്യവസായ മേഖലയിലെ ആളുകളോട് അതേ ധാർഷ്ട്യം കാണിക്കുന്നുണ്ടെന്നും അശോക പറഞ്ഞു. ഇതുകൊണ്ടാണ് പല വ്യവസായങ്ങളും കർണാടകയിൽ നിക്ഷേപം നടത്തുന്നതിന് പകരം മറ്റിടങ്ങളിലേക്ക് പോകുന്നതെന്നും അശോക് കുറ്റപ്പെടുത്തി. ഇപ്പോൾ ഈ പ്രശ്നങ്ങളെല്ലാം മറച്ചുവെക്കാനാണ് ആർ‌എസ്‌എസിനെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്.

ഇതിനു പുറമെ പാകിസ്ഥാനെ പ്രശംസിക്കുന്നവരെ കോൺഗ്രസ് സർക്കാർ പിന്തുണയ്‌ക്കുകയും ‘ഭാരത് മാതാ കീ ജയ്’ പറയുന്നവരെ എതിർക്കുകയും ചെയ്യുന്നുവെന്നും ബിജെപി നേതാവ് ആരോപിച്ചു.

Tags: bjpcongressKarnatakaSiddaramaiahcurroptionR Ashok
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.