Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദീപാവലി ദിനത്തില്‍ ധര്‍മജാഗരണ ജ്യോതി തെളിയിക്കണം: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 01:22 pm IST
inKerala
പത്തനംതിട്ടയിലെ കോഴഞ്ചേരിയില്‍ ധര്‍മസന്ദേശ യാത്രയ്ക്കു നല്‍കിയ സ്വീകരണത്തില്‍ സ്വാമി ചിദാനന്ദപുരി സംസാരിക്കുന്നു

പത്തനംതിട്ടയിലെ കോഴഞ്ചേരിയില്‍ ധര്‍മസന്ദേശ യാത്രയ്ക്കു നല്‍കിയ സ്വീകരണത്തില്‍ സ്വാമി ചിദാനന്ദപുരി സംസാരിക്കുന്നു

കോഴഞ്ചേരി: ദീപാവലി ദിനത്തില്‍ ധര്‍മജാഗരണ ജ്യോതിസ്സായി എല്ലാ ഭവനങ്ങളിലും ദീപങ്ങള്‍ തെളിയിക്കണമെന്ന് ഭക്തസമൂഹത്തോടു സ്വാമി ചിദാനന്ദപുരി. മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍മസന്ദേശ യാത്രയുടെ ഭാഗമായി കോഴഞ്ചേരിയില്‍ നടന്ന ഹിന്ദുമഹാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി. കാലം ഏറെ മാറി.

അഷ്ടമിരോഹിണി സദ്യ ആറന്മുളയപ്പന് നിവേദിക്കും മുമ്പ് മന്ത്രിക്ക് നിവേദിച്ച നാടാണിത്. ആത്മനൊമ്പരം അല്ല വേണ്ടത്. ആത്മരോഷമാണ്. ധര്‍മരക്ഷണത്തിനായി ഹിന്ദുസമൂഹം ഒന്നിക്കണം. സത്യം നിലനിര്‍ത്താന്‍ ശ്രമിക്കണം.

സ്വത്വത്തെ തിരിച്ചറിയുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ കേരളം അത് നടപ്പാക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതു നടപ്പാക്കിയാല്‍ നാളെ ഇടതുപക്ഷത്തിനു പോസ്റ്റര്‍ ഒട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും കുട്ടികളെ കിട്ടില്ലെന്ന് കേരളത്തിലെ ഇടതുഭരണക്കാര്‍ക്കറിയാം.

ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നൂറ്റാണ്ടിന് മുമ്പ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരുന്നു. വേദത്തെ സമൂഹത്തിലേക്ക് വാരി വിതറുക. അതു മാത്രമാണ് പരിഹാരം. ശീതരക്തമല്ല, ഉഷ്ണ രക്തം ഒഴുകുന്നവരാണ് ഇന്നിന്റെ ആവശ്യം. ശാന്തിയുടെ സിദ്ധാന്തത്തിനൊപ്പം ശക്തിയുടെ പ്രദര്‍ശനവും ഉണ്ടാവണം. എങ്കില്‍ മാത്രമേ ഭാരതത്തിന് ഉയരാന്‍ കഴിയു. ട്രാക്ടറിനും യന്ത്രത്തിനും സംരംഭങ്ങള്‍ക്കും എതിരെ കൊടികുത്തുന്ന നവകേരളം അല്ല വേണ്ടത്. സമാജം സാമ്പത്തികമായി ഉയരുകയാണ് വേണ്ടത്. ദാരിദ്ര്യത്തെ ഉപാസിക്കാന്‍ ഒരു വേദവും പറഞ്ഞിട്ടില്ല. സാധനങ്ങള്‍ വാങ്ങുമ്പോള്‍ നമ്മുടെ പണം ആര്‍ക്കാണ്, എന്തിനാണ് പോകുന്നതെന്ന് ശ്രദ്ധിക്കണം. ഇന്ന് ഭാരതത്തില്‍ ഹിന്ദു ജനസംഖ്യ കുറയുകയാണ്. ഇസ്ലാം ജനസംഖ്യ വര്‍ധിക്കുന്നു. ക്രൈസ്തവ സഭകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി 2008ല്‍ ഇടയലേഖനം ഇറക്കിയിരുന്നു. സംഘടിതമായ ബലം ഹിന്ദുക്കള്‍ക്ക് ഉണ്ടാവണം. ഹിന്ദു എന്ന ബോധത്തില്‍ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

വള്ളിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ആപ്തലോകാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠാനന്ദ ഗിരി, മഹാമണ്ഡലേശ്വര്‍ പ്രഭാകരാനന്ദ സരസ്വതി, ബ്രഹ്‌മകുമാരി ജ്യോതി ബിന്ദു ബഹന്‍, എന്നിവര്‍ പ്രസംഗിച്ചു. സ്വാമി സര്‍വ്വാത്മാനന്ദ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മാതാജി കൃഷ്ണാനന്ദ പൂര്‍ണിമാമയി സ്വാഗതവും സ്വാമിനി ഭവ്യാമൃതപ്രാണ നന്ദിയും പറഞ്ഞു.

Tags: DiwaliSwami Chidanandapuriധര്‍മസന്ദേശ യാത്രDharmajagarana Jyoti
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം
Kerala

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭക്തര്‍ക്കിടയില്‍ ജാതി, സാമ്പത്തിക ഭേദങ്ങള്‍ ഉണ്ടാകില്ല: സ്വാമി ചിദാനന്ദപുരി

India

ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി; പ്രഖ്യാപനം ചെങ്കോട്ടയിലെ സാംസ്‌കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിൽ

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.