Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 12:32 pm IST
in Kerala

തിരുവനന്തപുരം: നമ്മുടെ നിലനിൽപ്പും ഭാവിയും ഓർത്തെങ്കിലും തൽക്കാലം അന്ധരാഷ്‌ട്രീയം മാറ്റിവെച്ച് ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സ്വാമി ചിദാനന്ദപുരി. ഇന്ന് സസ്ഥാനത്ത് സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ നല്ല വികസനങ്ങളും പരിവർത്തനങ്ങളും കേന്ദ്രപദ്ധതികളുടെ ഫലങ്ങൾ ആണെന്നോർമ്മിക്കുക. നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ എല്ലാമേഖലകളിലും മുന്നേറുന്ന സ്ഥിതിയിലാണ് നമ്മുടെ രാഷ്‌ട്രം ഇന്ന്.

ഈ സാഹചര്യത്തിൽ രാഷ്‌ട്രതാത്പര്യം മുൻനിർത്തുന്ന, ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്ന, നല്ല വ്യക്തികൾക്കുമാത്രമവട്ടെ നമ്മുടെ വോട്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

വോട്ടവകാശം നമ്മുടെ അധികാരമാണ്, അവകാശമാണ്. മാത്രവുമല്ല, മനുഷ്യജീവിതത്തിൽ ഏറ്റവും പ്രധാനമാണ് തെരഞ്ഞെടുപ്പുകൾ. യുക്തമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റ്

ധന്യാത്മൻ,
ഈ മാസം ഒമ്പതാം തിയ്യതി നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിഭരണം നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പാണല്ലോ?
വോട്ടവകാശം നമ്മുടെ അധികാരമാണ്, അവകാശമാണ്. മാത്രവുമല്ല, മനുഷ്യജീവിതത്തിൽ ഏറ്റവും പ്രധാനമാണ് തെരഞ്ഞെടുപ്പുകൾ.
യുക്തമായ തീരുമാനം എടുക്കുക…
അവിലും മലരും കുന്തിരിക്കവും കരുതിക്കൊള്ളാൻ പറഞ്ഞവരും 21 ൽ ഊരിയ വാള് അറബിക്കടലിൽ എറിഞ്ഞിട്ടില്ല എന്ന് ഭീഷണിപ്പെടുത്തിയവരും മതമാണ് മതമാണ് മതമാണ് ഞങ്ങൾക്ക് പ്രധാനം എന്ന് പറഞ്ഞവരും
അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും എന്നു പറഞ്ഞവരും
ഭാരതം മുസ്ലീം രാഷ്‌ട്രമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരും ദേവസ്വത്തിൽ മുസ്ലീം മെമ്പർമാർ ഉണ്ടാകും എന്ന് പറഞ്ഞവരും
ശ്രീപത്മനാഭ സ്വാമിയുടെ സമ്പത്ത് ട്രഷറിയിലേക്ക് മാറ്റും എന്ന് പറഞ്ഞവരും ഒക്കെയായവർ വർഗീയതയൊട്ടും ഇല്ലാത്തവരായി ഒരുഭാഗത്ത് ഒറ്റക്കെട്ട്.
ക്ഷേത്രസ്വത്തുകൾ കൊള്ളയടിച്ചും ഹൈന്ദവചേതനയെ തന്നെ അപമാനിച്ചും മദ്യവിപണനം യഥേഷ്ടം വർദ്ധിപ്പിച്ചും സംസ്ഥാനത്തിനു കടം വാങ്ങാനുള്ള പരിധിക്കപ്പുറം കടക്കെണിയിലാഴ്‌ത്തിയും അചിന്ത്യമായ സാമ്പത്തികപ്രതിസന്ധി സംസ്ഥാനത്തിനും ജനങ്ങൾക്കും ഉപരി അടിച്ചേൽപ്പിച്ചിട്ടും കള്ളവും പൊള്ളയുമായ പരസ്യജാലങ്ങളിലൂടെ വീണ്ടും ഭരണം നേടാൻ ശ്രമിക്കുന്നവരുമായവർ മറുഭാഗത്ത്.
സംഘടിതമതങ്ങൾ വോട്ടുബാങ്കുകളായി രാഷ്‌ട്രതാത്പര്യത്തിനെതിരെ നിലകൊള്ളുകയും പാർട്ടികൾ അവർക്ക് കീഴ്പ്പെടുന്നതുമായസ്ഥിതിവിശേഷം വേറൊരു ഭാഗത്ത്.
ഇന്ന് സസ്ഥാനത്ത് സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ നല്ല വികസനങ്ങളും പരിവർത്തനങ്ങളും കേന്ദ്രപദ്ധതികളുടെ ഫലങ്ങൾ ആണെന്നോർമ്മിക്കുക. ശ്രീ നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ എല്ലാമേഖലകളിലും മുന്നേറുന്ന സ്ഥിതിയിലാണ് നമ്മുടെ രാഷ്‌ട്രം ഇന്ന്.
ഈ സാഹചര്യത്തിൽ രാഷ്‌ട്രതാത്പര്യം മുൻനിർത്തുന്ന, ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്ന, നല്ല വ്യക്തികൾക്കുമാത്രമവട്ടെ നമ്മുടെ വോട്ട്.
നമ്മുടെ നിലനിൽപ്പും ഭാവിയും ഓർത്തെങ്കിലും തൽക്കാലം അന്ധരാഷ്‌ട്രീയം മാറ്റിവെച്ച് വിവിധ പാർട്ടികളിലും മതങ്ങളിലും ഉള്ള രാഷ്‌ട്രതാത്പര്യം മുൻനിർത്തുന്ന സഹോദരങ്ങൾ ചുറ്റുപാടും സങ്കുചിതമതം പിടിമുറുക്കുന്ന സ്ഥിതി മനസ്സിലാക്കി ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക…!!!
ചരിത്രത്തിൽ നിന്നും ഇനിയും നമ്മൾ പഠിച്ചില്ലെങ്കിൽ …
വന്ദേ മാതരം …
– സ്വാമി ചിദാനന്ദ പുരി

Tags: election 2026voteSwami Chidanandapuri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകന്‍ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ പ്രത്യാഘാതങ്ങള്‍ ഓര്‍ക്കണമായിരുന്നു; പ്രതിഭയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

Kerala

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.