Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭരണസ്തംഭനത്തിന്റെ മൂന്നാം വാരം: സ്വന്തം റെക്കോര്‍ഡ് ട്രംപ് തിരുത്തുമോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 07:50 am IST
inWorld

വാഷിങ്ടൺ ∙ ഫെഡറൽ ബജറ്റ് പാസാകാതെ വന്നതിനെ തുടര്‍ന്ന് യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ ദൈർഘ്യമേറിയ ഭരണസ്തംഭനത്തിലേക്ക് രാജ്യം നീങ്ങുന്നു. ഒക്‌ടോബർ 1ന് ആരംഭിച്ച ഷട്ട്ഡൗൺ 18-ാം ദിവസത്തിലേക്ക് കടന്നതോടെ, ബറാക് ഒബാമയുടെ ഭരണകാലത്ത് 2013-ൽ നടന്ന 17 ദിവസത്തെ അടച്ചുപൂട്ടലിനെ മറികടന്നു.

യുഎസ് ചരിത്രത്തിലെ ദൈർഘ്യമേറിയ അടച്ചുപൂട്ടൽ ഡോണൾഡ് ട്രംപിന്റെ കാലത്താണ് — 2018 ഡിസംബർ 22 മുതൽ 2019 ജനുവരി 25 വരെ നീണ്ടുനിന്ന 35 ദിവസത്തെ ഷട്ട്ഡൗൺ. ഇപ്പോഴത്തെ പ്രതിസന്ധി തുടർന്നാൽ ആ റെക്കോര്‍ഡ് പോലും ഭേദിക്കപ്പെടാനിടയുണ്ടെന്നാണ് സൂചന.

അടച്ചുപൂട്ടൽ ചരിത്രം നോക്കുമ്പോൾ, 1995 ഡിസംബർ 16 മുതൽ 1996 ജനുവരി 6 വരെ 21 ദിവസത്തെ ഭരണസ്തംഭനം ബിൽ ക്ലിന്റന്റെ കാലഘട്ടത്തിലാണ് ഉണ്ടായത്. ഇതാണ് ഇതുവരെയുള്ള രണ്ടാമത്തെ ദൈർഘ്യമേറിയത്. അതിനേക്കാളും നീണ്ടേക്കാവുന്ന സ്ഥിതിയിലേക്ക് ഇപ്പോഴത്തെ പ്രതിസന്ധി നീങ്ങുകയാണ്.

ജിമ്മി കാർട്ടർ, റൊണാൾഡ് റെയ്ഗൻ, ജോർജ് ബുഷ് സീനിയർ തുടങ്ങിയ പ്രസിഡന്റുമാരുടെ കാലത്തും അടച്ചുപൂട്ടലുകൾ നേരിട്ടെങ്കിലും മണിക്കൂറുകൾക്കോ കുറച്ച് ദിവസങ്ങളിലോ അവ പരിഹരിച്ചിരുന്നു. അടുത്തകാലത്ത് ജോർജ് ഡബ്ല്യു. ബുഷും ജോ ബൈഡനും മാത്രമാണ് ഷട്ട്ഡൗൺ നേരിടാതിരുന്നത്.

1980-ൽ അറ്റോർണി ജനറൽ ബെഞ്ചമിൻ സിവിലെട്ടിയുടെ നിയമ വ്യാഖ്യാനത്തെ തുടർന്നാണ് ഈ രീതിയിൽ ഷട്ട്ഡൗൺ നടപ്പിലാകാൻ തുടങ്ങിയത്. ബജറ്റ് പാസാകാതെ വന്നാൽ ജനങ്ങളുടെ സുരക്ഷയുമായി ബന്ധമുള്ളവ ഒഴികെ മറ്റെല്ലാ ഫെഡറൽ വകുപ്പുകളും പ്രവർത്തനം നിർത്തണമെന്നാണ് വ്യാഖ്യാനം.

സെനറ്റിൽ വോട്ടെടുപ്പ് പത്താം തവണയും പരാജയപ്പെട്ടതോടെ പ്രതിസന്ധി കൂടുതൽ ഗുരുതരമായി. ഭരണസ്തംഭനത്തെ തുടർന്ന് സാമൂഹ്യ സുരക്ഷാ ചെലവുകൾ, ആരോഗ്യ പരിചരണം, വിദ്യാർത്ഥി സഹായം തുടങ്ങിയ നിരവധി മേഖലകളിൽ ചെലവുകൾ തടസ്സപ്പെട്ടു.

ട്രംപ് ഭരണകൂടം ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കമെടുത്തെങ്കിലും തൊഴിലാളി യൂണിയനുകളുടെ ഹർജിയിൽ ജില്ലാ ജഡ്ജി സൂസൻ ഇൽസ്റ്റൺ ഉത്തരവ് പുറപ്പെടുവിച്ച് പിരിച്ചുവിടലിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.

ഭരണസ്തംഭനത്തെ ‘താൻ സ്ഥാപിച്ച റെക്കോർഡ്’ തിരുത്തുന്ന നിലയിലേക്ക് തന്നെ ഇപ്പോഴത്തെ സ്ഥിതിഗതികൾ നീങ്ങുന്നതായി രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

Tags: TrumpShutdown
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)
India

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.