Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ദീപാവലിക്ക് ഇനി മൂന്നുനാള്‍; വ്യാപാരകേന്ദ്രങ്ങളില്‍ വന്‍തിരക്ക്, വിൽപ്പനയ്‌ക് മധുര പലഹാരങ്ങളുടെ ഒട്ടേറെ ശേഖരങ്ങള്‍, ഒപ്പം ഹരിത പടക്കങ്ങളും

രാജേഷ് വടക്കുംകരbyരാജേഷ് വടക്കുംകര
Oct 16, 2025, 10:49 am IST
inThiruvananthapuram

നാഗര്‍കോവില്‍: ദീപാവലിക്ക് ഇനി മൂന്നുനാള്‍ ബാക്കി നില്‍ക്കെ കന്യാകുമാരി ജില്ലയിലെ വ്യാപാരകേന്ദ്രങ്ങളില്‍ പുതുവസ്ത്രങ്ങളും, വീട്ടുസാധനങ്ങളും വാങ്ങാനായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നാഗര്‍കോവില്‍, മീനാക്ഷിപുരം, വടശ്ശേരി മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ വസ്ത്ര വ്യാപാരക്കടകള്‍, ഫാന്‍സി സ്‌റ്റോര്‍, പ്രധാനബേക്കറികള്‍ എന്നിവിടങ്ങളിലാണ് ദീപവലി ആഘോഷത്തിനായി സാധനങ്ങള്‍ വാങ്ങാനായി എത്തുന്നത്.

ദീപാവലിയുടെ ഭാഗമായി മധുര പലഹാരങ്ങളുടെ ഒട്ടേറെ ശേഖരങ്ങള്‍ വില്‍പനയ്‌ക്ക് തയ്യാറായിട്ടുണ്ട്. ദീപാവലിക്ക് നാട്ടില്‍ എത്താന്‍ കഴിയാത്തവര്‍ക്കായി വീട്ടുകാര്‍ക്ക് പാഴ്‌സല്‍ അയയ്‌ക്കാന്‍ പ്രത്യേകം തയ്യാറാക്കിയ മധുര പലഹാരബോക്‌സുകളും വില്‍പ്പനയ്‌ക്കുണ്ട്. താല്‍ക്കാലിക പടക്ക് വില്‍പ്പന കേന്ദ്രങ്ങളിലും, മൊത്തവ്യാപാര വില്‍പ്പന കടകളിലും രണ്ടു ദിവസമായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

കൃഷ്ണന്‍ നരകാസുരനെ സംഹരിച്ച ദിനമാണ് തമിഴ്‌നാട്ടില്‍ ദീപാവലി ആയി ആചരിക്കപ്പെടുന്നത്. തമിഴ്‌നാട്ടില്‍ ഭക്തിനിര്‍ഭരമായ ആഘോഷങ്ങളാണ് ദീപാവലി ദിനവും , തലേ നാളും നടക്കുന്നത്. ഇരുട്ടിനുമേല്‍ പ്രകാശത്തിന്റെ വിജയത്തെ പ്രതീകാത്മകമായി ആഘോഷിക്കുന്ന ഇവിടെ വീടുകളും വൈദ്യുത ദീപാലങ്കാരങ്ങള്‍ കൊണ്ട് പ്രകാശമാലകളാല്‍ അലങ്കരിക്കും. ദീപാവലി ദിവസം രാവിലെ എണ്ണയാല്‍ കുളിച്ച് പുതിയ വസ്ത്രങ്ങള്‍ ധരിച്ച് ആഘോഷിക്കുന്നതാണ് പതിവ്.

വീടുകളില്‍ വിളക്കുകള്‍ തെളിയിക്കുകയും മധുരപലഹാരങ്ങള്‍ ഒരുക്കുകയും പടക്കങ്ങള്‍ പൊട്ടിക്കുകയും ചെയ്യുന്നത് കൂടുതല്‍ ആഘോഷമാക്കുന്നു.

Tags: Fancy storesDiwaliKanyakumari DistrictbakeriesDiwali celebrationsNagercoilShopping mallsCrowds
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി; പ്രഖ്യാപനം ചെങ്കോട്ടയിലെ സാംസ്‌കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിൽ

India

ഇന്ത്യയുടെ ദീപോത്സവത്തിന് ലോക അംഗീകാരം ; ദീപാവലി യുനെസ്കോ സാംസ്കാരിക പൈതൃക പ്രതിനിധി പട്ടികയിൽ

India

മോദി സര്‍ക്കാരിന്റെ ജിഎസ് ടി ഇളവില്‍ സെപ്തംബര്‍ മാസത്തെ വില്‍പന പൊടിപൊടിച്ച് യമഹ; വിറ്റഴിച്ചത് 73,307 യൂണിറ്റുകൾ

India

ഹ്യൂണ്ടായുടെ വെന്യു കാറിന് 1.73 ലക്ഷം കിഴിവ്

India

ദീപാവലി നാളിൽ ശ്രീരാമന് മുസ്ലീം വനിതകളുടെ ആരതി ; സനാതന വിശ്വാസങ്ങളെ മറന്ന് അറബികളാകാൻ ഞങ്ങളില്ലെന്ന് നസ്നീൻ അൻസാരി

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.