Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അക്കിത്തവും തുറവൂരും മേലത്തും ആദര്‍ശനിഷ്ഠമായി ജീവിച്ചവര്‍: ആര്‍. സഞ്ജയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 08:43 am IST
inKerala
തപസ്യയുടെ 'അമൃതസ്മൃതി' ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യയുടെ 'അമൃതസ്മൃതി' ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: തപസ്യ കലാസാഹിത്യവേദിയെ ദീര്‍ഘകാലം നയിച്ച മഹാകവി അക്കിത്തം, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍ എന്നിവരെ അനുസ്മരിച്ച് തപസ്യ കോഴിക്കോട് ജില്ലാ സമിതിയുടെ ‘അമൃതസ്മൃതി’. തപസ്യ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തിനു വേണ്ടി പതിറ്റാണ്ടുകളോളം പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്ത മൂന്ന് മഹാത്മാക്കളാണ് മഹാകവി അക്കിത്തവും പ്രൊഫ. തുറവൂര്‍ വിശ്വംഭരനും പ്രൊഫ. മേലത്തുമെന്ന് അമൃതസ്മൃതി ഉദ്ഘാടനം ചെയ്തുകൊണ്ട് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു.

ത്യാഗനിഷ്ഠമായി തപസ്യക്കു വേണ്ടി പ്രവര്‍ത്തിച്ചവരാണ് മൂവരും. ആധുനിക കേരളത്തെ സൃഷ്ടിച്ച ചരിത്രഘട്ടമായിരുന്നു അക്കിത്തത്തിന്റെ കൗമാര, യൗവന കാലഘട്ടം. പ്രശസ്തരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ക്കൊപ്പം ജീവിച്ചയാളാണ് അദ്ദേഹം. ഒരു എഴുത്തുകാരന്‍ എന്നതിനപ്പുറം സാമൂഹ്യ നവോത്ഥാനത്തിന്റെ സാക്ഷിയും പങ്കാളിയും എന്ന നിലയിലും അക്കിത്തത്തിന് പ്രസക്തിയുണ്ട്. സാഹിത്യത്തിലും ദര്‍ശനത്തിലും വൈദ്യത്തിലും ജ്യോതിഷത്തിലുമൊക്കെ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരനെ തപസ്യയുടെ പ്രവര്‍ത്തനത്തിലേക്ക് വന്നതോടെയാണ് സാധാരണക്കാര്‍ അറിഞ്ഞു തുടങ്ങിയത്. പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍ തപസ്യയിലെത്തുന്നതിന് മുമ്പ് തന്നെ അറിയപ്പെടുന്ന കവിയും നിരൂപകനുമായിരുന്നു. ഇവരെല്ലാം തപസ്യ പിന്തുടരുന്ന സാംസ്‌കാരിക ആദര്‍ശത്തിന്റെ ആള്‍രൂപമായി മാറുകയായിരുന്നു എന്നും സഞ്ജയന്‍ പറഞ്ഞു.

ചടങ്ങില്‍ സാഹിത്യകാരന്‍ പി.ആര്‍. നാഥന്‍ അധ്യക്ഷത വഹിച്ചു. അമൃതകീര്‍ത്തി പുരസ്‌കാരം നേടിയ പി.ആര്‍. നാഥനെ ആര്‍. സഞ്ജയന്‍ ഉപഹാരം നല്‍കി ആദരിച്ചു. തപസ്യ കേന്ദ്ര ഭരണസമിതി അംഗം എം. സതീശന്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന കാവ്യാര്‍ച്ചന മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗോപിക ഹരിഗോവിന്ദ് അക്കിത്തത്തിന്റെ കവിത ചൊല്ലി. തപസ്യ ജില്ല ഉപാധ്യക്ഷന്‍ ഡോ. മഹേഷ് സ്വാഗതവും ജില്ല സെക്രട്ടറി ഗോപി കൂടല്ലൂര്‍ നന്ദിയും പറഞ്ഞു. സുവര്‍ണ മുല്ലപ്പള്ളി നാന്ദിഗീതം അവതരിപ്പിച്ചു.

Tags: R sanjayanakkitham achuthan namboothiriProf. Thuravoor VishwambharanProf. Melath Chandrasekharan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം
Kerala

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

Kerala

വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവാദങ്ങള്‍ വിപുലപ്പെടുത്തണം: ആര്‍. സഞ്ജയന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.