Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിജാബ് വിവാദം വഷളാക്കിയത് മന്ത്രി ശിവന്‍ കുട്ടി; വിവാദത്തിന് പിന്നില്‍ എസ്‍ഡി പിഐ കരങ്ങളും

ഹിജാബ് വിവാദമുണ്ടായ എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ മാനേജ്മെന്‍റിന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മാത്രം പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ വിവാദപ്രസ്താവനയിറക്കുകവഴി വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയാണ് ഹിജാബ് വിവാദം വഷളാക്കിയതെന്ന അഭിപ്രായം ശക്തമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 07:02 pm IST
in Kerala

കൊച്ചി: ഹിജാബ് വിവാദമുണ്ടായ എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ മാനേജ്മെന്‍റിന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മാത്രം പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ വിവാദപ്രസ്താവനയിറക്കുകവഴി വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയാണ് ഹിജാബ് വിവാദം വഷളാക്കിയതെന്ന അഭിപ്രായം ശക്തമാകുന്നു. ഹിജാബ് ധരിച്ചുവന്ന തന്നെ സ്കൂള്‍ അധികൃതര്‍ പുറത്തുനിര്‍ത്തിയെന്ന പെണ്‍കുട്ടിയുടെ മൊഴിയോടെ കുട്ടിയുടെ പിതാവും എസ് ഡിപിഐ പ്രവര്‍ത്തകരും കൂടുതല്‍ രോഷാകുലരായി സ്കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി എത്തി. ഈ സംഭവത്തിനെല്ലാം മുന്‍പ് സ്കൂളിലേക്ക് കുട്ടിയെ ഹിബാജ് ധരിപ്പിച്ച് പറഞ്ഞയച്ചത് ആര് എന്ന ചോദ്യം ആരും ചോദിക്കാന്‍ ധൈര്യപ്പെടുന്നുമില്ല.

സംഭവം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ വിദ്യാഭ്യാസഡെപ്യൂട്ടി ഡയറക്ടറാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് തൊണ്ട തൊടാതെ വിഴുങ്ങുകയായിരുന്നു വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി. “ഹിജാബ് ധരിച്ച് സ്കൂളില്‍ പ്രവേശിക്കാന്‍ കുട്ടിയെ അനുവദിക്കണം” എന്ന ശിവന്‍കുട്ടിയുടെ പ്രസ്താവന സ്കൂള്‍ അധികൃതരെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുകയായിരുന്നു. ഇതോടെയാണ് നിയമപരമായി തങ്ങളുടെ ഭാഗം കോടതിയില്‍ വിശദീകരിക്കാന്‍ തയ്യാറായി സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

എല്ലാ തെളിവുകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നും കുട്ടിയെ സ്കൂളില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഹെലീന ആല്‍ബിന്‍ പറയുന്നു. “ഹിജാബ് ധരിച്ച് സ്കൂളില്‍ പ്രവേശിക്കാന്‍ കുട്ടിയെ അനുവദിക്കണം” എന്ന ശിവന്‍കുട്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായി സ്കൂള്‍ അധികൃതര്‍ രംഗത്ത് വരികയും യൂണിഫോം സ്കൂളിന് തീരുമാനിക്കാമെന്നാണ് മുന്‍ കോടതി വിധികളെന്നും സ്കൂള്‍ അധികൃതര്‍ തിരിച്ചടിച്ചതോടെയാണ് മന്ത്രി ശിവന്‍കൂട്ടി പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലേക്ക് ഇറങ്ങിവന്നത്. ഒരു വിദ്യാഭ്യാസമന്ത്രി പാലിക്കേണ്ടതായ പക്വത അദ്ദേഹം കാണിച്ചില്ലെന്നും ഒരു വിഭാഗത്തിനൊപ്പം മന്ത്രി ശിവന്‍കുട്ടി പരസ്യമായി നിലപാടെടുത്തു എന്നുമുള്ള വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്.

 

 

 

Tags: kochisdpiSivankuttyHijab issueSt. Rita's SchoolHijab row
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.