Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വെറുമൊരു കുഞ്ഞാടായിരുന്ന ശബരീനാഥന്റെ  ഭദ്രകാളി ശരീരത്തില്‍ ആവേശിച്ചതുപോലെ അടിമുടി മാറിയ പെരുമാറ്റം തിരുവനന്തപുരം കോര്‍പറേഷനില്‍ കണ്ടപ്പോള്‍ എല്ലാവരും ഞെട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 07:51 pm IST
inKerala
ശിവന്‍കുട്ടിയും ശബരിനാഥനും

ശിവന്‍കുട്ടിയും ശബരിനാഥനും

തിരുവനന്തപുരം:  വെറുമൊരു കുഞ്ഞാടായിരുന്ന ശബരീനാഥന്റെ  ഭദ്രകാളി ശരീരത്തില്‍ ആവേശിച്ചതുപോലെ അടിമുടി മാറിയ പെരുമാറ്റം തിരുവനന്തപുരം കോര്‍പറേഷനില്‍ കണ്ടപ്പോള്‍ എല്ലാവരും ഞെട്ടി. ഒപ്പിടേണ്ട രജിസ്റ്റര്‍ ബലം പ്രയോഗിച്ച് കയ്യില്‍ വെയ്‌ക്കുന്നു. അത് ചോദിച്ചു ചെല്ലുന്ന കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അത് നല്കാതെ യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരുടെ പിന്നില്‍ മറഞ്ഞുനില്‍ക്കുന്നു, അത് എടുക്കാന്‍ ചെന്ന ചെമ്പഴന്തി ഉദയന്‍ എന്ന ബിജെപി കൗണ്‍സിലര്‍ക്ക് നേരെ ആക്രോശിക്കുന്നു, വനിതാ കൗണ്‍സിലര്‍മാരെക്കൊണ്ട് ചെമ്പഴന്തി അനിലിന് നേരെ വെള്ളം കുടയുന്നു…

ഇതിന്റെ തലേനാള്‍ ശബരീനാഥന്‍, വി. ശിവന്‍കുട്ടിയുടെ രഹസ്യക്ലാസ് അറ്റന്‍ഡ് ചെയ്തിരുന്നു എന്നാണ് ഇപ്പോള്‍ തലസ്ഥാനനഗരിയില്‍ ഉയരുന്ന ട്രോള്‍. നിയമസഭയില്‍ മുണ്ടുപൊക്കിയും നിയമസഭയിലെ സ്പീക്കറുടെ മേശ തല്ലിത്തകര്‍ത്തും മൈക്ക് ഉടച്ചും തകര്‍പ്പന്‍ അക്രമം കാഴ്ചവെച്ച ശിവന്‍കുട്ടിയില്‍ നിന്നും പഠിക്കാതെ ശബരിനാഥന് ഇതുപോലെ ഒരു പ്രകടനം കോര്‍പറേഷനില്‍ നടത്താന്‍ കഴിയില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.

.എന്തായാലും ശിവന്‍കുട്ടിയുടെ ക്ലാസ് കൊള്ളാമെന്നും ശിവന്‍കുട്ടിയുടെ അത്രയ്‌ക്ക് പെര്‍ഫോമന്‍സ് പോരെന്നും തുടങ്ങി നിരവധി കമന്‍റുകളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. എന്തായാലും അച്ഛന്റെ ശിഷ്യന്‍ മുഖ്യമന്ത്രിയായി വരികയും കൊള്ളാവുന്ന ജോലി കൊടുക്കുകയും ചെയ്തതോടെ പയ്യന്റെ കോണ്‍ഫിഡന്‍സ് ലെവല്‍ കൂടിയിട്ടുണ്ടെങ്കിലും അത് അനാവശ്യത്തിനാണെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

Tags: v sivankuttyKS SABARINATHANSivankuttyThiruvananthapuram CorporationLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.
India

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

Kerala

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

Entertainment

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Sports

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.