Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആ ‘മഹാപാപം’ തീര്‍ത്താല്‍ തീരുമോ?; മുന്‍ ബോര്‍ഡ് അംഗം ശങ്കരദാസും അഴിയാക്കുരുക്കില്‍

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Oct 14, 2025, 10:46 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡും പ്രതിസ്ഥാനത്തായതോടെ മുന്‍ ബോര്‍ഡ് അംഗം ശങ്കരദാസിന്റെ പിഴവുകളും പരിശോധനാ വിധേയമാകും. 2018-19ല്‍ ശബരിമല യുവതീ പ്രവേശ പ്രക്ഷോഭത്തെ മറയാക്കിയാണ് ശ്രീകോവില്‍ ചുവരുകളില്‍ നിന്ന് സ്വര്‍ണം പൊതിഞ്ഞ പാളികള്‍ കടത്തിയത്. ശങ്കരദാസിന്റെ മകനും അന്ന് കോട്ടയം എസ്പിയുമായിരുന്ന എസ്. ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ അറിവോടെയാണ് 2018 ഡിസംബര്‍ 23ന്
തമിഴ്‌നാട്ടില്‍ നിന്ന് മനീതി സംഘത്തെ ശബരിമലയിലെത്തിച്ചതെന്ന് അന്ന് വാര്‍ത്ത വന്നിരുന്നു.

മനീതി സംഘം സഞ്ചരിച്ച സ്വകാര്യ വാഹനം പമ്പയിലേക്ക് കടത്തി വിട്ട പോലീസിനെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമല മേല്‍നോട്ട സമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതി വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്. ഡിജിപിയുമായി ആലോചിച്ചാണോ ഉദ്യോഗസ്ഥരുടെ നടപടിയെന്ന് വ്യക്തമാക്കാനും കോടതി അന്ന് നിര്‍ദേശിച്ചിരുന്നു.

നിലയ്‌ക്കലില്‍ നിന്ന് സ്വകാര്യ വാഹനം കടത്തി വിടരുതെന്ന ഉത്തരവുണ്ടായിട്ടും പോലീസ് മനീതി സംഘത്തിന്റെ വാഹനം പോകാനനുവദിച്ചു. ഇത് ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. പോലീസ് നടപടി കോടതി ഉത്തരവിന്റെ ലംഘനമാണെന്നായിരുന്നു നിരീക്ഷണ സമിതി വിലയിരുത്തല്‍.

പിന്നീടാണ് ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നീ യുവതികള്‍ മല കയറിയത്. 2018 ഡിസംബര്‍ 24ന് ഇവരുടെ ആദ്യശ്രമം പരാജയപ്പെട്ടു. എന്നാല്‍ ശാരീരിക തളര്‍ച്ചയെന്ന പേരില്‍ ഇവരെ പോലീസ് തന്ത്രപൂര്‍വം മാറ്റി. ആശുപത്രിലെത്തിച്ച ശേഷം രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ച യുവതികളെ 2019 ജനുവരി രണ്ടിന് ഹരിശങ്കറിന്റെ നേതൃത്വത്തിലെ പോലീസ് സംഘമാണ് ശബരിമലയിലെത്തിച്ച് വിഐപി കവാടത്തിലൂടെ സന്നിധാനത്തേക്ക് അതീവ രഹസ്യമായി കടത്തി വിട്ടത്.

തുടര്‍ന്നുണ്ടായ പ്രതിഷേധം മാസങ്ങളോളം നീണ്ടു. ഇതിനിടെയാണ് സന്നിധാനത്തുനിന്നു ശ്രീകോവില്‍ കട്ടിളപ്പാളികള്‍ മുതല്‍ ദ്വാരപാലക ശില്‍പ പാളികള്‍ വരെ കടത്തിയത്. ഭക്തരുടെ ശ്രദ്ധ യുവതീ പ്രവേശവുമായുള്ള പ്രക്ഷോഭത്തില്‍ കേന്ദ്രീകരിച്ചപ്പോള്‍, ഇതാണ് സുവര്‍ണാവസരമെന്നു മനസിലാക്കിയാണ് സ്വര്‍ണക്കൊള്ളയ്‌ക്ക് ദേവസ്വം ബോര്‍ഡ് അനുമതിയേകിയതെന്നു വിശ്വാസികള്‍ പറയുന്നു. ഇപ്പോള്‍ തൃശ്ശൂര്‍ ഡിഐജിയാണ് ഹരിശങ്കര്‍.

Tags: Devaswom Board#SabarimalaGold05Sabarimala gold theft caseShankar DasSabarimala women's entry protestTamil Nadu groupKottayam SP S. Harishankar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

Kerala

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.