Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ബീഹാർ: ഇൻഡിയിൽ കലഹംതന്നെ; നേതാക്കൾ ദൽഹിക്ക്, പത്രിക കൊടുക്കാൻ ഇനി അഞ്ചുദിവസംമാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 03:49 pm IST
inNews, India

 

പാറ്റ്‌ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, ഭരണകക്ഷിയായ എൻഡിഎയിലും പ്രതിപക്ഷമായ മഹാ ഗഢ്ബന്ധനിലും സീറ്റ് വിഭജന ചർച്ചകൾ ശക്തമായി. എന്നാൽ എൻഡിഎ ധാരണയ്‌ക്ക് അടുത്തെത്തിയെങ്കിലും ഇൻഡി സഖ്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഒക്ടോബർ 17 ന് ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള നാമനിർദ്ദേശ പ്രക്രിയ അവസാനിക്കുമ്പോഴും, ഇൻഡി ബ്ലോക്കിലെ രാഷ്‌ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ്, ഇടതുപക്ഷം എന്നിവർക്ക് സീറ്റ് വിഭജനത്തിൽ ചർച്ച എങ്ങുമെത്തിക്കാനായിട്ടില്ല.
ഇന്ന് ആർജെഡി തലവൻ ലാലു പ്രസാദ് യാദവും മകനും അവകാശിയുമായ തേജസ്വി യാദവും ദൽഹിയിലാണുള്ളത്. ഇത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഉന്നതതല ചർച്ചകൾ നടത്തുമെന്നാണ് അഭ്യൂഹങ്ങൾ. സീറ്റ് വിതരണവും സ്ഥാനാർത്ഥി നിർണ്ണയവും തീരുമാനിക്കാൻ ആർജെഡി അടുത്തിടെ പ്രസാദിനെ ‘അധികാരപ്പെടുത്തി’. എന്നാൽ തീരുമാനം മാത്രം ഉണ്ടാകുന്നില്ല.

വോട്ടർ അധികാർ യാത്ര അടിത്തറയും പിന്തുണയും കൂട്ടിയെന്ന് വാദിച്ച് കോൺഗ്രസ് കൂടുതൽ സീറ്റ് ആവശ്യപ്പെടുകയാണ്. കോൺഗ്രസിന്റെ ആത്മവിശ്വാസവും പിടിവാശിയുമാണ് കാര്യങ്ങൾ നീളാൻ കാരണം. 2020 ലെ പോലെ 70 സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായാണ് വിവരം, അന്ന് അവർക്ക് വെറും 19 സീറ്റിലേ വിജയിക്കാൻ കഴിഞ്ഞുള്ളുവെന്നത് മറക്കുന്നു. ലാലുവും തേജസ്വിയും ദൽഹിയിലേക്ക് പോയിരിക്കുന്നതിനു കാരണം നാളെ ഭൂമി- ജോലി കുംഭകോണത്തിൽ കോടതി വാദം കേൾക്കുന്ന തീയതിയായിനാലാണെന്ന് ഒരു വർത്തമാനമുണ്ട്. ആർജെഡി 243 സീറ്റുകളിൽ പകുതിയിലും മത്സരിച്ച് ജയിക്കുമെന്നാണ്‌ള അണികളുടെ അവകാശവാദം. ‘140 ൽ കൂടുതൽ സീറ്റുകൾ ഞങ്ങൾ മത്സരിച്ച 2020 നെ അപേക്ഷിച്ച്, പുതിയ സഖ്യകക്ഷികളെ ഉൾക്കൊള്ളാനാണ് 120 സീറ്റുകളിലേക്ക് ഒതുങ്ങുന്നത്. അതിനപ്പുറം പറ്റില്ല. കോൺഗ്രസ് അതുപോലെ കൊച്ചു പാർട്ടികൾക്കായി ത്യാഗം ചെയ്യണം, പ്രാദേശിക ആർജെഡി നേതാൾ പറയലുന്നു. അപ്പോൾ മാത്രമേ ഭരണകക്ഷിയായ എൻഡിഎയ്‌ക്ക് വിശ്വസനീയമായ ഒരു വെല്ലുവിളി ഉയർത്താൻ കഴിയൂ എന്നാണ് വിശദീകരണം.
അതേസമയം, എൻഡിഎ സീറ്റ് വിഭജനം ഏതാണ്ട് പൂർത്തിയാക്കിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എൻഡിഎയ്‌ക്കുള്ളിൽ, ജെഡി(യു) 243 സീറ്റുകളിൽ 103 എണ്ണത്തിലും മത്സരിക്കാൻ സാധ്യതയുണ്ടത്രേ. ബിജെപി 102 സീറ്റുകളിലും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 20-22 സീറ്റുകളിലും ജിതൻ റാം മാഞ്ചിയുടെ എച്ച്എഎം, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്‌ട്രീയ ലോക് മോർച്ച തുടങ്ങിയ സഖ്യകക്ഷികൾ പത്തുസീറ്റിൽഎ താഴെയും മത്സരിക്കാൻ ധാരണയായി എന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

Tags: #BiharElction2025#Indi#SeatSharing
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അസാമിൽ സീറ്റ് ധാരണയായി, ബിജെപി 89 സീറ്റുകളിൽ; എജിപി 26, ബിപിഎഫ് 11

News

സീറ്റുവിഭജനവും കഴിഞ്ഞു; അസമിൽ ഹിമന്ത തയാർ

News

മുംബൈ കോർപ്പറേഷൻ: ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥിപ്പട്ടികയായി

News

ബീഹാർ: ആദ്യവട്ട സർവേയിൽ എൻഡിഎതന്നെ മുന്നിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.