Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്രയിലെ താനെയില്‍ യുഎസില്‍ നിന്നുള്ള മേജറെ പിടികൂടി; ലക്ഷ്യം മോദിയോ? അതോ മുംബൈ ഭീകരാക്രമണം പോലെ ഒന്നോ?

മഹാരാഷ്‌ട്രയിലെ താനെയില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന യുഎസിലെ സൈന്യത്തില്‍ മേജറായിരുന്ന വ്യക്തിയെ മഹാരാഷ്‌ട്ര പൊലീസ് പിടികൂടി. ബിസിനസ് വിസയില്‍ ഇന്ത്യയില്‍ എത്തിയ ഇയാള്‍ താനെയിലെ മത്സ്യത്തൊഴിലാളി മേഖലയില്‍ പാവപ്പെട്ടവരെ മതപരിവര്‍ത്തനം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നുവെന്ന് മഹാരാഷ്‌ട്ര പൊലീസ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 12:08 am IST
inIndia
അമേരിക്കയിലെ സൈന്യത്തില്‍ മേജറായിരുന്ന ജെയിംസ് വാട്സണ്‍ (വലത്ത്) മതപരിവര്‍ത്തനത്തിന്‍റെ ഭാഗമായി താനെയിലെ പാവപ്പെട്ട കുടുംബത്തോടൊപ്പം ജെയിംസ് വാട്സണും കൂട്ടുകാരിയും (ഇടത്ത്)

അമേരിക്കയിലെ സൈന്യത്തില്‍ മേജറായിരുന്ന ജെയിംസ് വാട്സണ്‍ (വലത്ത്) മതപരിവര്‍ത്തനത്തിന്‍റെ ഭാഗമായി താനെയിലെ പാവപ്പെട്ട കുടുംബത്തോടൊപ്പം ജെയിംസ് വാട്സണും കൂട്ടുകാരിയും (ഇടത്ത്)

മുംബൈ: മഹാരാഷ്‌ട്രയിലെ താനെയില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന യുഎസിലെ സൈന്യത്തില്‍ മേജറായിരുന്ന വ്യക്തിയെ മഹാരാഷ്‌ട്ര പൊലീസ് പിടികൂടി. ബിസിനസ് വിസയില്‍ ഇന്ത്യയില്‍ എത്തിയ ജെയിംസ് വാട്സണ്‍ താനെയിലെ മത്സ്യത്തൊഴിലാളി മേഖലയില്‍ പാവപ്പെട്ടവരെ മതപരിവര്‍ത്തനം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നുവെന്ന് മഹാരാഷ്‌ട്ര പൊലീസ് പറയുന്നു. അമേരിക്കയില്‍ നിന്നുള്ള മിഷണറി പ്രവര്‍ത്തകന്‍ കൂടിയാണ് ജെയിംസ് വാട്സണ്‍ എന്നാണ് കണ്ടെത്തല്‍. ക്രിസ്ത്യന്‍ മതത്തിലേക്കാണ് ഇയാള്‍ പാവങ്ങളെ മതപരിവര്‍ത്തനം ചെയ്തിരുന്നത്.

താനെ, പാല്‍ഘര്‍ ജില്ലകളില്‍ സജീവമായി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ പ്രവര്‍ത്തനങ്ങള്‍ അതീവ രഹസ്യമായിട്ടായിരുന്നു നടത്തിവന്നിരുന്നത്.

വ്യോമപ്രതിരോധം, മിസൈല്‍ പ്രതിരോധം എന്നീ മേഖലകളില്‍ അമേരിക്കന്‍ സൈനികരെ പരിശീലിപ്പിക്കുന്ന മേജറാണ് അറസ്റ്റ് ചെയ്യപ്പെട്ട ജെയിംസ് വാട്സണ്‍. ഇപ്പോള്‍ അമേരിക്കന്‍ സൈന്യത്തില്‍ നിന്നും വിരമിച്ച ആളാണെന്നും പറയപ്പെടുന്നു. ഹിന്ദു വിശ്വാസത്തെ അധിക്ഷേപിക്കുക, പാവപ്പെട്ടവര്‍ക്ക് ചെറിയ ചെറിയ സഹായങ്ങളും സാധനങ്ങളും നല്‍കുക എന്നിവ വഴിയായിരുന്നു പാവപ്പെട്ടവരെ ഇയാള്‍ സ്വാധീനിച്ചതെന്ന് പറയുന്നു. ഇയാളുടെ രഹസ്യദൗത്യം മതപരിവര്‍ത്തനമോ അതോ എന്തെങ്കിലും വലിയ ഭീകരപ്രവര്‍ത്തനമോ അതോ രണ്ടും ഒരേ സമയം നടത്തുക എന്നതോ ആണെന്ന് കരുതപ്പെടുന്നുണ്ട്.

2008ല്‍ 175 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം നടത്തിന്റെ സൂത്രധാരനായിരുന്ന റിച്ചാര്‍ഡ് ഹെഡ്ലിയും ഇതുപോലെ ബിസിനസ് വിസയില്‍ എത്തിയാണ് ഇന്ത്യയില്‍ താമസിച്ച് തന്റെ രഹസ്യദൗത്യം പൂര്‍ത്തീകരിച്ച് മടങ്ങിയത്.

ഇതിന് സമാനമായ ഒരു സംഭവം ആഗസ്ത് മാസത്തില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്നിരുന്നു. അവിടെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ടെറെന്‍സ് ആര്‍വെല്‍ ജാക്സന്‍ എന്നയാള്‍ അമേരിക്കയിലെ സ്പെഷ്യല്‍ ഫോഴ്സിന്റെ ഇന്‍സ്പെക്ടര്‍ ജനറലായിരുന്നു. ഇതോടെ ബംഗ്ലാദേശ് പൊലീസിനോടു പോലും മുറിയില്‍ കയറരുതെന്ന് പറഞ്ഞ് അമേരിക്കയില്‍ നിന്നെത്തിയ സംഘം മാത്രമാണ് ആ മുറിയില്‍ കയറിയത്. ഇയാള്‍ എന്തിനാണ് ഇവിടെ ഒളിച്ചുതാമസച്ചിരുന്നത് എന്നത് സംബന്ധിച്ചും ആശങ്കാകുലമായ ചോദ്യങ്ങള്‍ ഉയരുന്നു. യുഎസ് കമാന്‍ഡോ ആയ ഇയാള്‍ ഇന്ത്യയില്‍ ചില രഹസ്യദൗത്യങ്ങളുടെ ഭാഗമായി എത്തിയതാണെന്ന് പറയുന്നു. ഷാംഗ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആഗസ്ത് 31നായിരുന്നു പ്രധാനമന്ത്രി മോദി ചൈനയില്‍ എത്തിയത്. അതേ ദിവസമാണ് ഈ യുഎസ് കമാന്‍ഡോ കൊല്ലപ്പെട്ട നിലയില്‍ ബംഗ്ലാദേശിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. ഷാങ് ഹായില്‍ എസ് സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ മോദി റോക്കറ്റ് ആക്രമണത്തെ വരെ ചെറുക്കാന്‍ ശേഷിയുള്ള പുടിന്റെ ഓറസ് എന്ന ലിമോസിന്‍ കാറിനകത്ത് വെച്ച് ദ്വിഭാഷികളില്ലാതെയാണ് പുടിനുമായി 45 മിനിറ്റ് നേരം സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

Tags: Religious ConversionarrestedThaneChristian missionaryJames WatsonAmerican majorMissionary activities
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.