Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീലാമേനോൻ മാധ്യമം പുരസ്കാരം  ജോസ് പനച്ചിപ്പുറത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 09:03 pm IST
inKerala, News
കൊച്ചി: സമഗ്ര സംഭാവനയ്‌ക്കുള്ള ലീലാമേനോൻ മാധ്യമ പുരസ്കാരം മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറത്തിന്.
 അച്ചടി മാധ്യമത്തിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച ഫീച്ചറിനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത് ഇടുക്കി ജില്ലയിലെ മലമുകളിലുള്ള ഇടമലക്കുടിയിലെ വനവാസികളുടെ ജീവിതക്ലേശങ്ങളും,  അവിടെ സർക്കാർ ആഭിമുഖ്യത്തിലുള്ള സേവന ജോലികൾക്ക് ചെല്ലുന്ന സ്ത്രീകൾ നേരിടുന്ന അവിശ്വസനീയമായ കഷ്ടപ്പാടുകളും വിവരിച്ച ജനയുഗം ഇടുക്കി ബ്യൂറോ ചീഫ്  ആർ. സാം ബെന്നിനാണ്.
 അച്ചടി മാധ്യമ ഫോട്ടോഗ്രാഫിയിൽ  ജന്മഭൂമി സീനിയർ ഫോട്ടോഗ്രാഫർ ആർ. ജയറാമിനാണ് അവാർഡ്. ഫെഡറേഷൻ കപ്പിൽ തന്റെ അത്ലറ്റിക് അവാർഡ് ഭേദിച്ച ഷൈലി സിംഗിനെ അഞ്ജു ബേബി ജോർജ് അനുമോദിക്കുന്ന ചിത്രത്തിനും തിരുനെട്ടൂർ മഹാദേവക്ഷേത്രത്തിലെ വെന്ത ചോറ് കൊണ്ടുള്ള പ്രസിദ്ധമായ  വാവുബലിയുടെ  ചിത്രത്തിനുമാണ് പുരസ്കാരം.
 ദൃശ്യമാധ്യമത്തിലെ മികച്ച ഫീച്ചറിനുള്ള പുരസ്കാരം കൊച്ചി നഗരത്തിലെ ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിത കർമ്മ സേനക്കാരുടെയും മറ്റു ശുചീകരണ തൊഴിലാളികളുടെയും കഷ്ടപ്പാടുകൾ വിവരിച്ച മാതൃഭൂമി കൊച്ചി സീനിയർ റിപ്പോർട്ടർ റിയ ബേബിക്കാണ്. ടിവി മാധ്യമത്തിലെ മികച്ച വീഡിയോഗ്രാഫിക്കുള്ള പുരസ്കാരം മനോരമ ചാനലിലെ ചീഫ് ക്യാമറാമാൻ രമേശ് മണിക്കാണ്.  കൊച്ചിയിലെ മെട്രോ റെയിൽവേക്കു കീഴിൽ വളർത്തിയിരിക്കുന്ന ബോഗെയ്ൻ വില്ല ചെടികൾ റോഡിലേക്ക് വളർന്നു ഇരുചക്രവാഹന യാത്രികരെയടക്കം കുത്തി മുറിവേൽപ്പിക്കുന്ന ദൃശ്യങ്ങൾക്കാണ് പുരസ്കാരം.
 സാമൂഹ്യ മാധ്യമ ന്യൂസ് പുരസ്കാരം എബിസി മലയാളം ചീഫ് എഡിറ്റർ വടയാർ സുനിലിനാണ്.
 കെ.കെ. മധുസൂദനൻ നായർ,  കെ.ആർ. ജ്യോതിർഘോഷ്, പി. വേണുഗോപാൽ, പി. സുജാതൻ, ടി.സതീശൻ  എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരനിർണയം നടത്തിയത്. പുരസ്കാരങ്ങൾ നവംബർ മൂന്നിന് ഉച്ചയ്‌ക്ക് 12 മണിക്ക്  അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയിൽ വച്ച് സമ്മാനിക്കും.
Tags: #KIBF#LeelaMenon#JosePanachippuram#KochiBookFest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

Kerala

കേന്ദ്രത്തിൽ നിന്നുള്ള ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ ; ശിവൻ കുട്ടി

News

കേരളപ്പിറവി ദിനത്തിൽ തുടങ്ങുന്നു, കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം, 10 ദിവസം

Kerala

കെ.രാധാകൃഷ്ണൻ പുരസ്‌കാരം കാവാലം അനിലിന്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.