Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

റേപ്പ് ചെയ്യപ്പെടുന്നത് മാത്രമല്ല സ്ത്രീകളുടെ കഥ: റിമ കല്ലിങ്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 07:44 am IST
inEntertainment

മലയാള സിനിമയിലെ സ്ത്രീ പ്രാധിനിത്യത്തെക്കുറിച്ച് റിമ കല്ലിങ്കല്‍. സ്ത്രീ കഥാപാത്രങ്ങളെ എന്നും കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ മാത്രമായി ചിത്രീകരിക്കാതെ എല്ലാ തരം കഥാപാത്രങ്ങളും ചെയ്യാനാകുന്നൊരു ഇടമായി സിനിമ മാറണമെന്നാണ് റിമ കല്ലിങ്കല്‍ പറയുന്നത്. മോഹന്‍ലാലിന് ലഭിച്ചിട്ടുള്ള കഥാപാത്രങ്ങളിലെ വ്യത്യസ്തയും ഉര്‍വ്വശിയുടെ സാധ്യതകളേയും കുറിച്ചും റിമ സംസാരിക്കുന്നുണ്ട്. ക്യു സ്റ്റുഡിയോയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു

റിമയുടെ പ്രതികരണം.

 

ഇത്രയും കാലം കണ്ടിട്ടുള്ളത് പുരുഷ താരങ്ങള്‍ ചെയ്തിട്ടുള്ളത് മിമിക് ചെയ്യാന്‍ ശ്രമിക്കുന്നതാണ്. നേരത്തെ തന്നെ ഇവിടെ വിജയിച്ചിട്ടുള്ള വിജയകഥകളുടെ മിമിക്കിങ് ആകുമത്. അതാണോ നമ്മള്‍ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. അത് വര്‍ക്കാകുണ്ടെന്നത് ശരി തന്നെ. പക്ഷെ നമ്മള്‍ ആഗ്രഹിക്കുന്നൊരു പ്ലാറ്റ്‌ഫോം കിട്ടുമ്പോള്‍ അവിടുന്നും മുന്നോട്ട് പോകണം. അവിടെ ആയിരിക്കും ഓര്‍ഗാനിക് ആയി നമ്മുടെ ഉള്ളില്‍ വരിക. ആ സ്‌പേസിലേക്ക് നമ്മള്‍ എത്തിയിട്ടില്ല” റിമ പറയുന്നു.

 

ഇത്രയും കാലമായിട്ട് പുരുഷന്മാരുടെ കാഴ്ചപ്പാടിലൂടെ മാത്രം പറഞ്ഞ കാര്യങ്ങള്‍ ഇപ്പുറത്തു നിന്ന് പറഞ്ഞാല്‍ തന്നെയായി ഒരു ലോഡ് കാര്യങ്ങള്‍. അത്രയും കഥകള്‍ നമ്മുടെ കയ്യിലുണ്ട്. അതുപോലൊരു സാഹചര്യത്തില്‍ സ്ത്രീകള്‍ ഉണ്ടാകുന്നൊരു സാമൂഹികവും സാംസ്‌കാരികവുമായ സ്‌പേസിലേക്ക് നമ്മള്‍ വളരുന്നതേയുള്ളൂ. സ്ത്രീകള്‍ വീടിന് പുറത്ത് വരികയും പല പല സാഹചര്യങ്ങളില്‍ അവരെ കാണുകയും ചെയ്യണം. അതുണ്ടായി വരണം. സിനിമയുടെ ഉള്ളില്‍ സംഭവിക്കണമെങ്കില്‍ അത് പുറത്തും സംഭവിക്കണം” റിമ പറയുന്നു.

 

കില്ലിങ് ഈവ് എന്ന സീരീസില്‍ സംവിധായക നിര്‍ബന്ധപൂര്‍വ്വം പുരുഷ കഥാപാത്രങ്ങള്‍ ഉണ്ടാകേണ്ടിടത്തെല്ലാം സ്ത്രീ കഥാപാത്രങ്ങളെ വച്ചു. ഒരു സീനില്‍ മൊത്തം പെണ്ണുങ്ങളാണ്. അതില്‍ ഒരു ആണ്‍ മാത്രമേയുള്ളൂ. പൊതുവെ സ്ത്രീകളെ പ്ലേസ് ചെയ്യുന്ന ഒട്ടും പ്രാധാന്യമില്ലാത്ത അസിസ്റ്റന്റ് വേഷത്തില്‍. ബാക്കിയെല്ലാം സ്ത്രീകളും. നിര്‍ബന്ധപൂര്‍വ്വമാണ് ആ നരേറ്റീവ് മാറ്റിയത്.”

 

‘ആ വിഷ്വല്‍ തന്നെ മാറണം എന്നതാണ് എന്റെ ആഗ്രഹം. അവിടേക്കാണ് നമ്മള്‍ പുഷ് ചെയ്യുന്നത്. സ്ത്രീകളുടെ എല്ലാ ജീവിത സാഹചര്യങ്ങളും വരണം. സ്ത്രീയെന്ന് പറയുമ്പോള്‍ തന്നെ സ്ട്രഗിളുകളെക്കുറിച്ച് പറഞ്ഞ് ഒതുക്കരുത്. കൊറിയന്‍ സിനിമകളിലൊക്കെ ക്രൂരയായ സ്ത്രീകളെ കാണാം. അങ്ങനെയുള്ള സ്ത്രീകളുമുണ്ട്. അങ്ങനെ റേഞ്ച് ഓഫ് ഇമോഷന്‍സുണ്ട്. അപ്പോഴാണ് ആര്‍ട്ടിസ്റ്റിനും എന്തെങ്കിലും ചെയ്യാനുണ്ടാകൂ.” എന്നാണ് റിമ പറയുന്നത്.

 

ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് കിട്ടുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടന്റെ ഒരു റീല്‍ കാണുകയുണ്ടായി. മനുഷ്യന് സാധ്യതമായതെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന് ആ അവസരങ്ങള്‍ നല്‍കിയതു കൊണ്ട് കൂടിയാണ് സാധ്യമാകുന്നത്. ഉര്‍വ്വശി ചേച്ചിയ്‌ക്കും ആ അവസരങ്ങള്‍ നല്‍കൂ. എല്ലാം എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള സ്‌പേസ് സ്ത്രീകള്‍ക്കും നല്‍കണമെന്നാണ് പറയുന്നത് എന്നും റിമ പറഞ്ഞു. ആണുങ്ങളുടെ കാഴ്ചപ്പാടുകളില്‍ മാത്രമാണ് ഇപ്പോള്‍ സ്ത്രീകഥാപാത്രങ്ങള്‍ എഴുതപ്പെടുന്നത്. അവള്‍ പീഡിപ്പിക്കപ്പെടണം, അങ്ങനെ പ്രതികാരം ചെയ്യുന്ന കഥകള്‍ മാത്രമാണ് വരുന്നത്. ഇത് മാറണമെങ്കില്‍ എഴുത്തിലും സ്ത്രീകളുണ്ടാകണമെന്നും റിമ പറയുന്നു.

Tags: @MohanlalRima KallingalActress Urvashi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

Entertainment

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

Kerala

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

Entertainment

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.