Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നടുവേദന മാറാൻ 82 കാരി വിഴുങ്ങിയത് 8 ജീവനുള്ള തവളകളെ , പിന്നീട് സംഭവിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 10:26 pm IST
in World

ബെയ്ജിംഗ് : സാധാരണയായി ആരോഗ്യപ്രശ്നങ്ങൾ പ്രായത്തിനനുസരിച്ച് ഉണ്ടാകാറുണ്ട്. 82 വയസ്സുള്ള ഷാങ് എന്ന ചൈനീസ് സ്ത്രീക്കും കടുത്ത നടുവേദന ഉണ്ടായിരുന്നു. എന്നാൽ അത് ഭേദമാക്കാൻ മറ്റാരും ചെയ്യാത്തതാണ് ഷാങ് ചെയ്തത് . 8 ജീവനുള്ള തവളകളെയാണ് വേദന മാറായി ഷാങ് വിഴുങ്ങിയത്. ഷെജിയാങ് പ്രവിശ്യയിലാണ് സംഭവം.

സെപ്റ്റംബർ ആദ്യമാണ് ഷാങിന് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ടെസ്റ്റ് റിപ്പോർട്ടുകൾ കണ്ട ഡോക്ടർമാർ ഷാങിനോട് കഴിച്ച ഭക്ഷണത്തിന്റെ വിവരങ്ങൾ ചോദിച്ചപ്പോഴാണ് ഷാങ് തവളയെ വിഴുങ്ങിയ കാര്യവും പറഞ്ഞത്. കുറച്ചു കാലമായി ഷാങ്ങിന് ഹെർണിയേറ്റഡ് ഡിസ്ക് എന്ന അസുഖം ഉണ്ടായിരുന്നു, ജീവനുള്ള തവളകളെ തിന്നാൽ വേദന ശമിക്കുമെന്ന് സുഹൃത്തുക്കൾ ഷാങിനോട് പറഞ്ഞിരുന്നു. തുടർന്ന് മകന്റെ സഹായത്തോടെ ഷാങ് തവളകളെ തേടിപ്പിടിച്ച് അകത്താക്കുകയായിരുന്നു. ആദ്യ ദിവസം മൂന്ന് തവളകളെയും അടുത്ത ദിവസം അഞ്ച് തവളകളെയും അവൾ വിഴുങ്ങിയതായി ഷാങ് പറഞ്ഞു. എല്ലാം വലിയ തവളകളായിരുന്നുവെന്നും ഷാങ് പറഞ്ഞു.

തുടക്കത്തിൽ ഷാങ്ങിന് സുഖമായെന്ന് തോന്നിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ വയറുവേദന വർദ്ധിച്ചു . അവസ്ഥ വഷളാകാൻ തുടങ്ങിയതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.

തവളകളെ വിഴുങ്ങിയതിനാൽ രോഗിയുടെ ദഹനവ്യവസ്ഥയ്‌ക്ക് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. രണ്ടാഴ്ചത്തെ ചികിത്സയ്‌ക്ക് ശേഷം, ഷാങ്ങിനെ ഡിസ്ചാർജ് ചെയ്തു. ആശുപത്രിയിലെ സീനിയർ ഡോക്ടറായ ഡോ. വു സോങ്‌വെൻ പറയുന്നതനുസരിച്ച്, ഇത്തരം കേസുകൾ അസാധാരണമല്ല. പച്ച പാമ്പുകളെയും തവളകളെയും വിഴുങ്ങുന്ന നിരവധി ഉദാഹരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags: chinafrogswallow
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

ആര്‍ത്തവ അവധി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി ശ്രീലേഖ, നൂര്‍ബീന റഷീദ് എന്നിവരുടെ പ്രതിഷേധങ്ങള്‍; പുനപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ദൽഹി പോലീസ് തകർത്തത് പാക് സഹായത്തിലുള്ള വൻ ഭീകരാക്രമണ പദ്ധതി

പ്രമേഹ രോഗികൾ കയ്‌പക്ക ജ്യൂസ് കുടിക്കേണ്ടത് എന്തുകൊണ്ട്?

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.