Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിങ്ങളുടെ രീതിയെ ഞാൻ ബഹുമാനിക്കുന്നു ; അതേ പോലെ എന്റെ വിശ്വാസത്തെയും നിങ്ങൾ ബഹുമാനിക്കണം : ഉറച്ച നിലപാടുമായി ഋഷഭ് ഷെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2025, 07:05 pm IST
in India

സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. ഇപ്പോഴിതാ സിനിമ ഇന്ത്യയിൽ നിന്ന് മാത്രം 200 കോടി കടന്നിരിക്കുകയാണ്.

സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, മികച്ച ഓപ്പണിങ് ആണ് സിനിമയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് 61.85 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകൾ. കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ടുകൾ. ആദ്യ ദിവസം തന്നെ ആഗോളതലത്തിൽ ഏകദേശം 89 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് വിവരം.

ഇപ്പോഴിതാ തന്റെ വിശ്വാസങ്ങളെ പറ്റി ഋഷഭ് ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞതാണ് വൈറലായിരിക്കുന്നത് . “സിനിമയ്‌ക്ക് പ്രശംസ ലഭിക്കുമ്പോഴും, നിങ്ങളുടെ സിനിമ കാലാകാലങ്ങളായി നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെയും അതുപോലുള്ള കാര്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് കരുതുന്ന ഒരു വിഭാഗമുണ്ട്. അതിനോട് നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്?”, എന്നായിരുന്നു അവതാരകന്റെ ചോദ്യം .

അതിന് “നമ്മുടെ കാലാകാലങ്ങളായി നിലനിൽക്കുന്ന കെട്ടുകഥകൾ, അന്ധവിശ്വാസങ്ങൾ, മതപരമായ കഥകൾ എന്നിവയെക്കുറിച്ച് ധാരാളം പരാമർശങ്ങളുണ്ട്. അതിൽ വിശ്വസിക്കുന്നവർ അതിനെ പോസിറ്റീവായി എടുക്കും, അല്ലാത്തവർ അതിനെ നെഗറ്റീവായി കാണും “ എന്ന് ഋഷഭ് ഷെട്ടി മറുപടി നൽകി .

ഒപ്പം “പക്ഷപാതപരമായ വീക്ഷണകോണിലൂടെ ഒരു കഥ പറയാൻ ഞങ്ങൾ ശ്രമിക്കുന്നില്ല. ഒരു ജനപ്രിയ മതപരമായ നാടോടിക്കഥയെ അതേപടി ചിത്രീകരിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഞാൻ അതിൽ വിശ്വസിക്കുന്നു, എന്റെ കുടുംബവും അങ്ങനെ തന്നെ. മനുഷ്യരേക്കാൾ ശക്തമായ ഒരു ഊർജ്ജമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മിക്ക ആളുകളും അതിൽ വിശ്വസിക്കുമെന്ന് ഞാൻ കരുതുന്നു. ദൈവം, ദേവസ്ഥാനം തുടങ്ങിയ കാര്യങ്ങൾ എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്.നമുക്ക് മുകളിൽ എപ്പോഴും ഒരു ഊർജ്ജം നമ്മെ സംരക്ഷിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

വിശ്വാസമില്ലാത്തവരുടെ പോയിന്റ് ഓഫ് വ്യൂവിനെ ഞാൻ അംഗീകരിക്കുന്നു. അതേ പോലെ എന്റെ വിശ്വാസത്തെയും നിങ്ങൾ ബഹുമാനിക്കണമെന്നേ എനിക്ക് പറയാനുള്ളു . വിശ്വാസമില്ലായ്‌മയും ഒരു തരത്തിൽ പറഞ്ഞാൽ ഒരു വിശ്വാസമാണെന്നും ‘ അദ്ദേഹം പറഞ്ഞു.

Tags: Rishab ShettyKanthara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

India

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

Entertainment

അഭിനേതാക്കൾ വസ്തുക്കളല്ല; ശരീരത്തിലേക്ക് സൂം ചെയ്ത് വീഡിയോ പകർത്തുവർക്കെതിരെ നടി സപ്തമി ഗൗഡ

Entertainment

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ ആരംഭിച്ചു

Entertainment

ചാമുണ്ഡി ദൈവത്തെ പെൺപ്രേതം എന്ന് വിളിച്ചു;രൺവീറിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.