Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുനെല്ലി ക്ഷേത്രത്തിന്റെ നിക്ഷേപം തിരികെ നൽകാതെ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക്; ദേവസ്വത്തിന് കിട്ടാനുള്ളത് കോടികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2025, 12:08 pm IST
inKerala

തിരുനെല്ലി: വയനാട്ടിൽ തിരുനെല്ലി ക്ഷേത്രത്തിന്റെ നിക്ഷേപത്തുക തിരികെ നൽകാതെ സഹകരണ ബാങ്ക്. പലിശയടക്കം എട്ട് കോടിയോളം രൂപയാണ് സിപിഎം നിയന്ത്രണത്തിലുള്ള തിരുന്നെല്ലി സർവീസ് സഹകരണ ബാങ്ക് നൽകാനുള്ളത്. 2023 മുതൽ തുക ആവശ്യപ്പെട്ടുവെങ്കിലും തിരികെ നൽകിയില്ല. നിക്ഷേപം തിരികെ ലഭിക്കാതായതോടെ തിരുനെല്ലി ദേവസ്വം ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.

ഞങ്ങളിട്ട പണം എവിടെയെന്ന ചോദ്യത്തിന് ഇതുവരെയും സർവീസ് സഹകരണ ബാങ്ക് മറുപടി പറഞ്ഞിട്ടില്ലെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ പറയുന്നു. അമ്പലങ്ങളുടെ പണമോ മറ്റ് സ്വത്തുക്കളോ യാതൊരു വിധത്തിലും സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഈ തുക സഹകരണ ബാങ്കിൽ നിന്നുമെടുത്ത് മറ്റ് ബാങ്കിൽ നിക്ഷേപിക്കാൻ തിരുന്നെല്ലി ക്ഷേത്രം ബോർഡ് തീരുമാനിച്ചത്.

ആറ് കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഇതിന്റെ പലിശയടക്കം എട്ട് കോടി രൂപയാണ് ലഭിക്കാനുള്ളത്. എന്നാൽ ഈ പണം ബാങ്കിൽ ഉണ്ടാവില്ലെന്ന അനുമാനത്തിലാണ് ക്ഷേത്ര ഭാരവാഹികൾ. മാനന്തവാടി റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കിലും 20 ലക്ഷം രൂപ ക്ഷേത്രം നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ മാനന്തവാടി അർബൻ സൊസൈറ്റി ബാങ്കിൽ ഒരു കോടി രൂപയും നിക്ഷേപിച്ചിരുന്നു. പനമരം ഭൂപണയ ബാങ്കിൽ മൂന്നര ലക്ഷത്തോളം രൂപയുടെ നിക്ഷേപമുണ്ടെന്നും ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ പറയുന്നു. ഈ ബാങ്കുകളെല്ലാം ഭരിക്കുന്നത് സിപിഎമ്മാണ്. ഇവിടെ നിന്നും തുക തിരികെ ലഭിച്ചിട്ടില്ല.

ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നതിനാൽ പണം ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ ഈ തുക എത്രയും വേഗം തിരികെ ലഭിക്കേണ്ടതുണ്ട്. തൃശ്ശിലേരി ക്ഷേത്രത്തിന് 1.13 കോടി രൂപയും പലിശയും ലഭിക്കാനുണ്ട്.

Tags: Thirunelli Devaswomhigh courtwayanadcooperative bankThirunelli templeThirunelli Service Cooperative BankDeposit not returned
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

Career

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

India

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.