Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡീസൽ സബ്‌സിഡി എടുത്ത് മാറ്റിയത് പ്രക്ഷോഭത്തിന് കാരണമായി ; ഇക്വഡോര്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമം , അഞ്ച് പേര്‍ പിടിയില്‍ 

പൊതുചെലവ് കുറയ്‌ക്കുന്നതിനായി ഡീസലിനുള്ള സബ്‌സിഡി നിർത്തലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതുമുതൽ ഇക്വഡോർ വൻ പ്രതിഷേധങ്ങൾ നേരിടുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2025, 08:11 am IST
in World

ക്വിറ്റോ : ഡീസല്‍ സബ്‌സിഡി അവസാനിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവയ്‌ക്കു നേരെ വധശ്രമം. നൊബോവയുടെ കാര്‍ വളഞ്ഞ പ്രതിഷേധക്കാര്‍ വെടിയുതിര്‍ക്കുക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.  സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ തീവ്രവാദം, വധശ്രമം എന്നി കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

അതേസമയം നൊബോവയുടെ പ്രതിഷേധക്കാര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നതായും ആരോപണമുണ്ട്. പ്രായമായ സ്ത്രീകളും പോലീസിന്റേയും സൈന്യത്തിന്റേയും ക്രൂര മര്‍ദ്ദനത്തിന് ഇരയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡീസല്‍ സബ്സിഡികള്‍ അവസാനിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 16 ദിവസം മുന്‍പ് രാജ്യത്ത് പണിമുടക്ക് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ മാര്‍ച്ചും റോഡ് ഉപരോധവും നടന്നു. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ഈ നടപടി ചെറുകിട കര്‍ഷകരുടെ ഉള്‍പ്പെടെ ജീവിതച്ചെലവ് വര്‍ധിപ്പിക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

അതേ സമയം ഇക്വഡോർ പ്രസിഡന്റിനെ ആക്രമിക്കുന്നത് ഇതാദ്യമായല്ല. സെപ്റ്റംബറിൽ ഇംബാബുറ പ്രവിശ്യയിൽ ഒരു പ്രതിഷേധത്തിനിടെ നയതന്ത്രജ്ഞർക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പ്രസിഡന്റ് നൊബോവയുടെ വാഹനവ്യൂഹത്തെ ഏകദേശം 350 പേർ ആക്രമിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാറകൾ, പടക്കങ്ങൾ, മൊളോടോവ് കോക്ടെയിലുകൾ എന്നിവ ഉപയോഗിച്ച് അക്രമികൾ വാഹനവ്യൂഹത്തിന് നേരെ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു.

പൊതുചെലവ് കുറയ്‌ക്കുന്നതിനായി ഡീസലിനുള്ള സബ്‌സിഡി നിർത്തലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതുമുതൽ ഇക്വഡോർ വൻ പ്രതിഷേധങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഒരു സാധരണ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags: Assassination attemptECUADORLatin AmericaEcuadorian presidentEcuadorean President Daniel NoboaCanar province
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

India

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വന്ദേഭാരത് ഓടും; പത്തിലൊന്ന് വില;മോദി എന്ന ചായക്കാരന്റെ സ്വപ്നം ലോകം കീഴടക്കും

World

വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തിന് ശേഷം ക്യൂബയ്‌ക്ക് എന്ത് സംഭവിക്കും ? ഭയന്ന് വിറച്ച് കമ്മ്യൂണിസ്റ്റ് രാജ്യം

നിക്കോളാസ് മഡൂറോയുടെ മകന്‍ ഗുവേര (വലത്ത്)
World

ലാറ്റിനമേരിക്കയുടെ വികാരമായി മാറി മഡൂറോയുടെ മകന്‍ ഗുവേര; പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞ് ഗുവേര; ട്രംപിന്റെ സാഹസത്തിന് വലിയ വില കൊടുക്കേണ്ടിവരും?

World

ലോകത്തിന്റെ ഡീസല്‍ ക്ഷാമം തീരുന്നു; ഇനി ട്രംപില്‍ നിന്നും ഡീസല്‍ വാങ്ങാം; അമേരിക്കയിലെ എണ്ണശുദ്ധീകരണശാലകള്‍ വീണ്ടും തുറക്കുന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.