Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശാഖകളാണ് സംഘത്തിന്റെ കരുത്ത്; ഇത് ഇന്നലെ ഹിന്ദുരാഷ്‌ട്രമാണ്, ഇന്നും ഹിന്ദുരാഷ്‌ട്രമാണ്, എന്നും ഹിന്ദുരാഷ്‌ട്രമായി നിലനില്‍ക്കും: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2025, 04:00 pm IST
inIndia

അമരാവതി(മഹാരാഷ്‌ട്ര): ആദര്‍ശങ്ങളിലൂന്നി വടവൃക്ഷമായി വളര്‍ന്ന ശാഖകളാണ് സംഘത്തിന്റെ കരുത്തെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഇത് ഒരു ജൈവ പ്രതിഭാസമാണ്. ഹിന്ദുരാഷ്‌ട്രമെന്നത് ലക്ഷ്യമല്ല യാഥാര്‍ത്ഥ്യമാണ്. ഇത് ഇന്നലെ ഹിന്ദുരാഷ്‌ട്രമാണ്. ഇന്നും ഹിന്ദുരാഷ്‌ട്രമാണ്. എന്നും ഹിന്ദുരാഷ്‌ട്രമായി നിലനില്‍ക്കും, അദ്ദേഹം പറഞ്ഞു.

നരസമ്മ കോളജ് കാമ്പസില്‍ അമരാവതി മഹാനഗര്‍ വിജയദശമി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നന്ദകുമാര്‍. ഭാഷ, പ്രദേശം, ജാതി എന്നിവയുടെ പേരില്‍ ഭിന്നിച്ചുനിന്ന സമൂഹമാണ് ഭാരതത്തിന്റെ അധഃപതനത്തിന് കാരണമെന്ന കണ്ടെത്തിലില്‍ നിന്നാണ് ഒരുമയുടെ ദര്‍ശനത്തിന് ഡോ. ഹെഡ്ഗേവാര്‍ സംഘരൂപം
നല്കിയത്. വ്യക്തി നിര്‍മാണമായിരുന്നു അതിന്റെ കാതല്‍. ഇനി ഒരൊറ്റ ദേവത, ഭാരതമാതാവ് മാത്രം എന്ന ആഹ്വാനം സ്വാമി വിവേകാനന്ദന്‍ മുഴക്കിയ കാലമായിരുന്നു അതെന്ന് നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.

സംഘശാഖ ശക്തിയുടെ കേന്ദ്രമാണ്. അത് ഏത് പ്രതിസന്ധിയിലും മുടങ്ങാതെ തുടര്‍ന്നു. അത് മറ്റൊന്നും ചെയ്തില്ല. കുറവുകള്‍ അനുഭവപ്പെട്ട മേഖലകളില്‍ സ്വയംസേവകര്‍ സ്വമേധയാ പ്രവര്‍ത്തിക്കാന്‍ തുടങ്ങി, വിശ്വഹിന്ദു പരിഷത്ത്, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, വനവാസി കല്യാണ്‍ ആശ്രമം തുടങ്ങിയ വിവിധ സംഘടനകള്‍ അങ്ങനെ ഉയര്‍ന്നുവന്നു. സമര്‍പ്പണവും നിസ്വാര്‍ത്ഥ സേവനവുമാണ് ഈ സംഘ വിജയത്തിന്റെ താക്കോലെന്ന് നന്ദകുമാര്‍ പറഞ്ഞു.

വിഭാഗ് സംഘചാലക് ചന്ദ്രശേഖര്‍ ഭോണ്ടു, മഹാനഗര്‍ സംഘചാലക് ഉല്ലാസ് ബപോരിക്കര്‍ എന്നിവരും പങ്കെടുത്തു.

Tags: Hindu RashtraJ.NandakumarNational CoordinatorPragya PrabhavaSangh strengthbranches into a treebiological phenomenon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം
Kerala

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.