Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആരാധന ഞങ്ങളുടെ സഹോദരി..ആശിഷിന്റെ സ്ഥാനത്ത് ഞങ്ങളുണ്ട്; വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം സഹപ്രവര്‍ത്തകര്‍ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 11:38 am IST
inIndia

ഷിംല: രാജ്യത്തിനായി ജീവന്‍ നല്‍കിയ സൈനികന്റെ സഹോദരിയുടെ വിവാഹം സഹോദരന്റെ സ്ഥാനത്തു നിന്ന് സൈന്യം നടത്തിക്കൊടുത്തു. ഹിമാചല്‍ പ്രദേശിലെ സിര്‍മര്‍ ജില്ലയിലെ ഭര്‍ലി സ്വദേശിയായ ആശിഷിന്റെ സഹോദരി ആരാധനയുടെ വിവാഹമാണ് സൈനികര്‍ നേതൃത്വം നല്‍കി നടത്തിയത്. നഷ്ടമായ ഒരു സഹോദരന് പകരം രാജ്യം കാക്കുന്ന സൈനികരെല്ലാം ആരാധനയ്‌ക്ക് സഹോദരന്മാരായി. ഓരോ രാജ്യസ്നേഹിയുടേയും കണ്ണും മനസും നിറയ്‌ക്കുന്നതായിരുന്നു ഈ രംഗങ്ങള്‍. നിറകണ്ണുകളോടെയാണ് അതിഥികളും ചടങ്ങില്‍ പങ്കെടുത്തത്.

2024 ആഗസ്ത് 27ന് അരുണാചലില്‍ ഏറ്റുമുട്ടലിനിടെയാണ് ആശിഷ് (25) വീരമൃത്യു വരിച്ചത്. ആശിഷിന്റെ ആഗ്രഹമായിരുന്നു ഏക സഹോദരിയുടെ വിവാഹം. ഇത് പൂ
ര്‍ത്തീകരിക്കുന്നതിനായാണ് അന്നൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരെല്ലാം ഒത്തുചേര്‍ന്നത്. അവര്‍ ആശിഷിന്റെ സ്ഥാനത്തു നിന്ന് ആരാധനയെ വിവാഹ മണ്ഡപത്തിലേക്ക് ആനയിച്ചു. ചടങ്ങുകളിലെല്ലാം കുടുംബാംഗങ്ങള്‍ക്ക് കൈത്താങ്ങായി.

പിന്നീട് ഭര്‍തൃവീട്ടിലേക്കുള്ള യാത്രയില്‍ ആരാധനയെ അനുഗമിക്കുകയും ചെയ്തു. വിവാഹ സമ്മാനമായി സൈനികര്‍ ആരാധനയുടെ പേരില്‍ മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേവും നല്‍കിയാണ് മടങ്ങിയത്. പ്രാദേശിക വിമുക്തഭടന്മാരുടെ സംഘവും വിവാഹത്തില്‍ പങ്കെടുത്തു.

അരുണാചല്‍ പ്രദേശിലെ ഗ്രനേഡിയേഴ്‌സ് 19 ബാച്ചില്‍ നിന്നുള്ള സൈനികരാണ് ഹിമാചലിലെത്തി ആരാധനയുടെ വിവാഹചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്. ആശിഷിന്റെ അഭാവം കുടുംബാംഗങ്ങള്‍ക്ക് ഉണ്ടാകരുതെന്നും ഞങ്ങള്‍ളെല്ലാം ആഗ്രഹിച്ചിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് ആദരം അര്‍പ്പിക്കാനും സാധിച്ചു. അത്യധികം വികാര നിര്‍ഭരമായിരുന്നു വിവാഹ ചടങ്ങുകളെന്നും ആശിഷിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

Tags: MARRIAGEHimachal PradeshSister of martyred soldierArmy conducted weddingAradhanaAshishSoldiers as brothers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

പുതിയ വാര്‍ത്തകള്‍

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

ദൽഹി സമരം: പുതിയ മുഖം, പഴയ അജണ്ടകൾ

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.