Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത് മാതാവിനെ “മന്ത്രവാദിനി” എന്ന് വിളിച്ച് ആക്ഷേപിച്ചു : കോൺഗ്രസ് നേതാവ് ആസാദ് ഖാൻ ജിലാനിയെ പിടികൂടി ഭാരത് മാതാ കീ ജയ് വിളിപ്പിച്ച് പൊലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 10:53 pm IST
inIndia

ഭോപ്പാൽ ; ഭാരത് മാതയെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയ കോൺഗ്രസ് നേതാവ് ആസാദ് ഖാൻ ജിലാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ സിറോഞ്ച് പ്രദേശത്ത് നിന്നാണ് ആസാദ് ഖാൻ ജിലാനിയെ അറസ്റ്റ് ചെയ്തത് . ആർ‌എസ്‌എസ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ നാണയത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ജിലാനി ഭാരത് മാതാവിനെ “മന്ത്രവാദിനി” എന്നാണ് വിശേഷിപ്പിച്ചത് .

“ഭൂതങ്ങൾ ഈ മന്ത്രവാദിനിയെ ആരാധിക്കട്ടെ. ത്രിവർണ്ണ പതാക പിടിക്കാത്തവൻ നമ്മുടെ ഭാരത് മാതയല്ല” എന്ന് ജിലാനി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. ഇത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപകമായ പ്രതിഷേധം ഉയർന്നു. വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) പോലുള്ള സംഘടനകളും നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളും ജിലാനി ദേശീയ ചിഹ്നങ്ങളെ അപമാനിക്കുകയും വർഗീയ സംഘർഷം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് സിറോഞ്ച് പോലീസ് സ്റ്റേഷനിൽ പരാതികൾ ഫയൽ ചെയ്തു.

കഴിഞ്ഞ ദിവസം ജിലാനിയ്‌ക്കെതിരെ നാട്ടുകാർ തെരുവുകളിൽ പ്രതിഷേധിച്ചു . ജിലാനിയുടെ കോലം കത്തിക്കുകയും അദ്ദേഹത്തിന്റെ ചിത്രം ചവിട്ടിമെതിക്കുകയും ചെയ്തു. നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 299 പ്രകാരം പോലീസ് ആസാദ് ജിലാനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

വ്യാഴാഴ്ച വൈകുന്നേരം ഷംഷാബാദിനടുത്ത് വെച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അറസ്റ്റിനുശേഷം, പോലീസ് ജിലാനിയെ കൊണ്ട് ഭാരത് മാതാ കീ ജയ് വിളിപ്പിച്ച് തെരുവുകളിലൂടെ നടത്തിച്ചു . ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. വൈറൽ വീഡിയോയിൽ, ജിലാനി ചെവികളിൽ പിടിച്ച് “ഭാരത് മാതാ കീ ജയ്” എന്ന് വിളിച്ചുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരോടൊപ്പം നടക്കുന്നത് കാണാം.

 

Tags: policeBharath mathaMadhya Pradhesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

Kerala

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.