Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറിലെ ജനപ്രിയനേതാവ് കര്‍പൂരി താക്കൂറിനെക്കുറിച്ച് പറഞ്ഞ് രാഹുല്‍ ഗാന്ധിയെ ട്രോളിയ മോദിയുടെ ബീഹാര്‍ പ്രസംഗത്തിന് കയ്യടി

ബീഹാറിലെ ജനപ്രിയനേതാവ് കര്‍പൂരി താക്കൂറിനെക്കുറിച്ച് പറഞ്ഞ് രാഹുല്‍ ഗാന്ധിയെ ട്രോളിയ മോദിയുടെ ബീഹാര്‍ പ്രസംഗത്തിന് കയ്യടി ഉയരുന്നു. കര്‍പൂരി താക്കൂര്‍ ജനനായകനായത് സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകള്‍ ഏറ്റുവാങ്ങിക്കൊണ്ടായിരുന്നില്ലെന്നാണ് മോദി പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 07:43 pm IST
inIndia
ബീഹാറിലെ ജനങ്ങളുടെ നേതാവായ കര്‍പൂരി താക്കൂര്‍ (നടുവില്‍)

ബീഹാറിലെ ജനങ്ങളുടെ നേതാവായ കര്‍പൂരി താക്കൂര്‍ (നടുവില്‍)

പട്ന: ബീഹാറിലെ ജനപ്രിയനേതാവ് കര്‍പൂരി താക്കൂറിനെക്കുറിച്ച് പറഞ്ഞ് രാഹുല്‍ ഗാന്ധിയെ ട്രോളിയ മോദിയുടെ ബീഹാര്‍ പ്രസംഗത്തിന് കയ്യടി ഉയരുന്നു. കര്‍പൂരി താക്കൂര്‍ ജനനായകനായത് സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകള്‍ ഏറ്റുവാങ്ങിക്കൊണ്ടായിരുന്നില്ലെന്നാണ് മോദി പറഞ്ഞത്.

തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ക്ഷണിച്ചുവരുത്തുന്ന രാഹുല്‍ ഗാന്ധിയ്‌ക്കുള്ള പരോക്ഷ വിമര്‍ശനമായിരുന്നു മോദിയുടെ ഈ വാക്കുകള്‍. “ജനങ്ങളാണ് കര്‍പൂരി താക്കൂറിനെ ജനനായകനായിക്കയത്” – മോദി പറഞ്ഞു. ഇതും ജനങ്ങളിലേക്ക് ഇറങ്ങാതെ, കിട്ടുന്ന അവസരങ്ങളില്‍ വിദേശയാത്രയ്‌ക്ക് പോകുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് നേരെയുള്ള മോദിയുടെ മറ്റൊരു ഒളിയമ്പായിരുന്നു. “ചിലര്‍ ജനനായകന്‍ എന്ന പദവി മോഷ്ടിച്ചെടുത്ത് സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരെ  ബീഹാറിലെ ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു”-രാഹുലിനെ വിമര്‍ശിച്ച് മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ബീഹാര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. രാഷ്‌ട്രീയത്തില്‍ ജനനായകനാകാനുള്ള വഴി പൂക്കള്‍ വിരിച്ച വഴിയല്ലെന്നും കല്ലും മുള്ളും നിറഞ്ഞ വഴിയാണെന്നും കുട്ടികള്‍ക്ക് വിവരിച്ചുകൊടുക്കുകയായിരുന്നു മോദി. വിദ്യാര്‍ത്ഥികള്‍ മോദിയുടെ പ്രസംഗം സാകൂതം കേട്ടിരുന്നു.

ഒരൊറ്റ ബീഹാര്‍ സന്ദര്‍ശനത്തിലൂടെ തേജസ്വി യാദവിനെ വരെ വെറുപ്പിച്ച രാഹുല്‍ ഗാന്ധിയുടെ രീതികള്‍ വലിയ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ബീഹാറില്‍ നടത്തിയ വോട്ട് അധികാര്‍ യാത്രയിലാണ് ഒരു വേദിയില്‍ മോദിയുടെ അമ്മയെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചത്. ഇതും രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വലിയതോതില്‍ വിമര്‍ശനം ഉയരാന്‍ കാരണമാക്കി.

രണ്ട് തവണ ബീഹാർ മുഖ്യമന്ത്രി, എട്ട് തവണ ബീഹാർ നിയമസഭാംഗം, ഒരു തവണ ബീഹാറിന്റെ ഉപ-മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ബീഹാറിൽ നിന്നുള്ള മുതിർന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു കർപൂരി ഠാക്കൂർ. 1988 ഫെബ്രുവരി 17ന് അദ്ദേഹം അന്തരിച്ചു. “ജനങ്ങള്‍ കര്‍പൂരി താക്കൂറിന് ജനനായക പദവി വെറുതെ നല്‍കിയതല്ല. അദ്ദേഹത്തിന്റെ ജീവിതം നോക്കിയതിന് ശേഷംനല്‍കിയതാണ്. “-മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

Tags: social media trollJannayakanJannayakmodirahulKarpuri Thakur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.