Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്‌കൃത സര്‍വകലാശാല ഭൂമി ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കൈമാറുന്നു; കെസിഎയുമായി 9ന് കരാറില്‍ ഒപ്പുവയ്‌ക്കും

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Oct 5, 2025, 10:25 am IST
inKerala

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ഭൂമി ക്രിക്കറ്റ് സ്റ്റേഡിയത്തിനായി നല്കുന്നു. സിന്‍ഡിക്കേറ്റില്‍ പോലും ഡിപിആര്‍ മറച്ചുവച്ചുകൊണ്ടാണ് കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) സര്‍വകലാശാല ഭൂമി നല്കുന്നത്. നിയമങ്ങള്‍ അട്ടിമറിച്ചുകൊണ്ടുള്ള വൈസ് ചാന്‍സലറുടെയും ഇടതു സിന്‍ഡിക്കേറ്റിന്റെയും പെട്ടെന്നുള്ള ഈ നീക്കത്തില്‍ ഏറെ ദുരൂഹതയുണ്ട്.

ആദ്യഘട്ടത്തില്‍ ആറ് ഏക്കര്‍ സ്ഥലമാണ് 30 വര്‍ഷത്തെ ലീസിന് ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കെസിഎക്ക് കൈമാറുന്നത്. പിന്നീട് ആവശ്യത്തിനനുസരിച്ച് നല്കുവാനാണ് രഹസ്യധാരണ. പടിപടിയായി സര്‍വകലാശാല കാമ്പസ് മറ്റാവശ്യങ്ങള്‍ക്കായി നല്കി മുഖ്യകേന്ദ്രം അടച്ചുപൂട്ടാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. സംസ്‌കൃതത്തിന്റെയും ഭാരതീയ ഭാഷകളുടെയും വളര്‍ച്ചയ്‌ക്കും പോഷണത്തിനുമായാണ് ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയില്‍ സംസ്‌കൃത സര്‍വകലാശാല സ്ഥാപിച്ചത്. എന്നാല്‍ സര്‍വകലാശാലയുടെ ലക്ഷ്യങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയും സിപിഎമ്മിന്റെയും ഇടതുജിഹാദികളുടെയും വിഹാരകേന്ദ്രമായി മാറുകയുമാണ് ചെയ്തത്. ഇപ്പോഴാകട്ടെ സര്‍വകലാശാലയ്‌ക്ക് യാതൊരു പ്രസക്തിയുമില്ലാത്ത ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്. കഴിഞ്ഞമാസം 24ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ കാര്യങ്ങള്‍ വൈസ് ചാന്‍സലര്‍ മറച്ചുവയ്‌ക്കുകയായിരുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. ഭൂമിയിടപാട് മറച്ചു വയ്‌ക്കുന്നതും സുതാര്യമല്ലാത്തതുമാണ് ഏറെ ദുരൂഹത ഉയര്‍ത്തുന്നത്.

കെസിഎക്ക് ഭൂമി കൈമാറിക്കൊണ്ടുള്ള കരാറില്‍ ഒന്‍പതാം തീയതി ഒപ്പുവയ്‌ക്കാനാണ് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ഒരു പ്രത്യേക ആവശ്യത്തിനായി ജനങ്ങളില്‍ നിന്നും പൊന്നുംവിലയ്‌ക്ക് ഏറ്റെടുത്ത ഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇതിനായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അനുമതിയും വേണം. ഇതെല്ലാം തകിടം മറിച്ചുകൊണ്ടാണ് വൈസ് ചാന്‍സലറും ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളും ക്രിക്കറ്റ് സ്റ്റേഡിയവുമായി മുന്നോട്ടു പോകുന്നത്.

ക്രിക്കറ്റ് സ്റ്റേഡിയത്തിലൂടെ സംസ്‌കൃതത്തിന് എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്ന ചോദ്യമാണ് സര്‍വകലാശാലയില്‍ ഉയരുന്നത്.

മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. പണിക്കരുടെ കാലഘട്ടത്തില്‍ കെടിഡിസി യാത്രീനിവാസിനായി സര്‍വകലാശാല ഭൂമി നല്കിയത് ഏറെ വിവാദമായിരുന്നു. ഓരോ കാര്യങ്ങളുടെ പേരില്‍ സര്‍വകലാശാല ഭൂമി തരംമാറ്റി ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇപ്പോള്‍ തന്നെ വിവിധ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ക്രമക്കേടുകളുമാണ് നടക്കുന്നതെന്ന ആക്ഷേപമുണ്ട്. യുജിസി ഫണ്ട് വാങ്ങി കെട്ടിട നിര്‍മാണങ്ങള്‍ മാത്രമാണ് ആകെ നടക്കുന്നത്. ഇപ്പോഴത്തെ ഇടപാടിനു പിന്നില്‍ സിപിഎമ്മിന്റെ ഒരു ഉന്നതനാണെന്നാണ് സൂചന. ഇതിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്കാന്‍ ഒരുങ്ങുകയാണ് സംസ്‌കൃത ഭാഷാ സ്‌നേഹികള്‍.

Tags: kerala cricket associationCricket Stadiumsanskrit university
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

Cricket

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വ്യാപക ക്രമക്കേടുകള്‍, തട്ടിപ്പ് സിപിഎം അധ്യാപക സംഘടനയുടെ ഒത്താശയില്‍-സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.