Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈനിക മേധാവികൾ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ എന്തോ കുഴപ്പമുണ്ടെന്ന് കോൺഗ്രസ് നേതാവ് അജയ് റായ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 05:39 pm IST
inIndia
റഫാല്‍ ജെറ്റിന്‍റെ കളിപ്പാട്ടം കാണിച്ച് കേന്ദ്രസര്‍ക്കാരിനെ കളിയാക്കിക്കൊണ്ടുള്ള യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയുടെ പരിഹാസം. ഇപ്പോള്‍ പാകിസ്ഥാനിലെ മാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്‍റെ ചിത്രവും പ്രസ്താവനയുമാണ് നിറയെ.

റഫാല്‍ ജെറ്റിന്‍റെ കളിപ്പാട്ടം കാണിച്ച് കേന്ദ്രസര്‍ക്കാരിനെ കളിയാക്കിക്കൊണ്ടുള്ള യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയുടെ പരിഹാസം. ഇപ്പോള്‍ പാകിസ്ഥാനിലെ മാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്‍റെ ചിത്രവും പ്രസ്താവനയുമാണ് നിറയെ.

ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് അജയ് റായ് . ഓപ്പറേഷൻ സിന്ദൂരിൽ എന്തോ കുഴപ്പമുണ്ടെന്നാണ് അജയ് റായുടെ പ്രസ്താവന. സിഡിഎസ് ഒരു കാര്യം പറയുകയും കരസേനാ മേധാവി മറ്റൊന്ന് പറയുകയും ചെയ്യുന്നത് എന്തോ കുഴപ്പമുണ്ടെന്ന് വ്യക്തമായി സൂചിപ്പിക്കുന്നുവെന്നാണ് അജയ് റായ് പറയുന്നത് . അതേസമയം കോൺഗ്രസ് ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം തകർക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി വക്താവ് ടോം വടക്കൻ പ്രതികരിച്ചു.

ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് ഇന്ത്യൻ സൈന്യം നാലോ അഞ്ചോ പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി എയർ ചീഫ് മാർഷൽ എ പി സിംഗ് വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു . ഇതിനു പിന്നാലെയാണ് “ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ആവർത്തിച്ചുള്ള വിശദീകരണങ്ങൾ എന്തോ കുഴപ്പമുണ്ടെന്ന് തെളിയിക്കുന്നു. അവരുടെ ഉന്നത ഉദ്യോഗസ്ഥർ പോലും വ്യത്യസ്തമായ പ്രസ്താവനകൾ നടത്തുന്നു. ഗുരുതരമായ എന്തോ സംഭവിക്കുന്നുണ്ടെന്ന് ഇത് കാണിക്കുന്നു, പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് എല്ലാം വ്യക്തമാക്കണം.”എന്ന് അജയ് റായ് പറഞ്ഞത്.

മുൻപും ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം അംഗീകരിക്കാൻ മടി കാട്ടിയവരാണ് കോൺഗ്രസ് . അതേസമയം അജയ് റായിയെ വിമർശിച്ച് ബിജെപി രംഗത്തെത്തി. “ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് എല്ലാ സൈനിക മേധാവികളും ഏകകണ്ഠമായാണ് പറയുന്നത് . അവർക്ക് (കോൺഗ്രസിന്) എന്ത് വിവരമാണ് വേണ്ടത്? കൊളംബിയയിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അവർ സൈന്യത്തിന്റെ മനോവീര്യം തകർക്കാൻ ശ്രമിക്കുകയാണ്. ലോകത്തിലെ ഏറ്റവും വിജയകരമായ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു ഓപ്പറേഷൻ സിന്ദൂർ , പാകിസ്ഥാന് എവിടേക്ക് ഓടണമെന്ന് അറിയാത്ത വിധം കനത്ത നഷ്ടങ്ങൾ വരുത്തിവച്ചു,” ടോം വടക്കൻ പറഞ്ഞു.

Tags: operation sindhoorAjay Rai
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Main Article

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

India

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

India

പാക് ആണവകേന്ദ്രം കിരാന ഹിൽസിന്റെ കവാടങ്ങൾ തകർത്ത് ഇന്ത്യൻ മിസൈൽ ; വെടിനിർത്താൻ യാചിച്ച് ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പാകിസ്ഥാൻ

Main Article

കാരണം, അവര്‍ ദേശവിരുദ്ധ ശക്തികളാണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.