Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മോഹന്‍ലാലിന് ആദരം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 09:00 am IST
inThiruvananthapuram

തിരുവനന്തപുരം: കേരളാ സർക്കാർ മോഹൻലാലിനെ ആദരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം 5 മണിയ്‌ക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയോട് അനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഉച്ചയ്‌ക്ക് 3 മണി മുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ജേക്കബ്‌സ് ജംഗ്ഷൻ, ഊറ്റുകുഴി, ഗവൺമന്റ് പ്രസ് ജംഗ്ഷൻ, എന്നീ സ്ഥലങ്ങളിൽ നിന്നും സെൻട്രൽ സ്‌റ്റേഡിയം ഭാഗത്തേയ്‌ക്ക് വാഹനഗതാഗതം അനുവദിക്കുന്നതല്ല. വിജെറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ സ്റ്റാച്ച്യു വഴി കന്റോൺമെന്റ് ഗേറ്റ് എത്തി ആൾക്കാരെ ഇറക്കിയ ശേഷം ജേകബ്‌സ് ജംഗ്ഷൻ വഴിയും , ആയുർവേദ കോളേജ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പളിമൂട് ഭാഗത്ത് ആൾക്കാരെ ഇറക്കിയ ശേഷവും, ആർബിഐ, ബേക്കറി ജംഗ്ഷൻ, മോഡൽ സ്‌കൂൾ ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഹൗസിങ്ങ് ബോർഡ് ജംഗ്ഷൻ വഴി ഗവൺമന്റ് പ്രസ് ജംഗ്ഷനിൽ എത്തി ആൾക്കാരെ ഇറക്കിയ ശേഷം പുളിമൂട് ജംഗ്ഷൻ വഴിയും പാർക്കിങ്ങ് സ്ഥലങ്ങളിലേയ്‌ക്ക് പോകേണ്ടതാണ്

പുളിമൂട് ഭാഗത്ത് നിന്നും ഗവൺമെന്റ് പ്രസ് ജംഗ്ഷൻ ഭാഗത്തേയ്‌ക്ക് വാഹന ഗതാഗതം അനുവദിക്കാത്തതും ഗവൺമെന്റ് പ്രസ് ജംഗ്ഷൻ ഭാഗത്ത് നിന്നും പുളിമൂട് ഭാഗത്തേയ്‌ക്ക് വാഹന ഗതാഗതം അനുവദിക്കുന്നതുമാണ്.

വാഹനങ്ങൾ സെൻട്രൽ സ്‌റ്റേഡിയത്തിന് സമീപമുളള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ പാർക്ക് ചെയ്യാൻ പാടില്ലാ. വലിയ വാഹനങ്ങളിൽ വരുന്നവർ ആൾക്കാരെ ഇറക്കിയ ശേഷം വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.

പാർക്കിംഗ് സ്ഥലങ്ങൾ
കേരളാ യൂണിവേഴ്‌സിറ്റി കോമ്പൗണ്ട്, സംസ്‌കൃത കോളേജ് ഗ്രൗണ്ട്,തൈക്കാട് പോലീസ് ഗ്രൗണ്ട്, ജിമ്മി ജോർജ്ജ് ഇൻഡോർ സ്‌റ്റേഡിയം ഗ്രൗണ്ട്, മ്യൂസിക് കോളേജ് ഗ്രൗണ്ട്, പുളിമൂട് മുതൽ ആയുർവേദകോളേജ് വരെയുളള റോഡിന്റെ ഇരുവശവും, പുളിമൂട് മുതൽ ആസാദ് ഗേറ്റ് വരെയും സ്‌പെൻസർ മുതൽ പാളയം വരെയുളള റോഡിന്റെ ഇടത് വശം, മോഡൽ സ്‌കൂൾ ജംഗ്ഷൻ മുതൽ പനവിള വരെയുളള റോഡിന്റെ ഇടത് വശം, പി എം ജി മുതൽ ലോ കോളേജ് വരെയുളള റോഡിന്റെ ഇടത് വശം, വികാസ് ഭവൻ ഓഫിസ് റോഡ്, നന്ദാവനം മുതൽ മ്യൂസിയം വരെയുളള റോഡിന്റെ ഇടത് വശം

ഇരുചക്രവാഹനങ്ങൾ
ജേക്കബ്‌സ് മുതൽ വി ജെ റ്റി വരെയുളള റോഡിന്റെ വശങ്ങളിലും ആശാൻ സ്‌ക്വയർ മുതൽ എ കെ ജി വരെയുളള റോഡിന്റെ ഇടത് വശം എ കെ ജി മുതൽ സ്‌പെൻസർ വരെയുളള റോഡിന്റെ ഇടത് വശം പബഌക് ലൈബ്രറി മുതൽ വേൾഡ് വാർ വരെയുളള റോഡിന്റെ ഇടത് വശം

Tags: Actor MohanlalThiruvananthapuram cityTraffic restrictions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.