Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പാകിസ്ഥാന് നാണക്കേടായി മൊഹ് സിന്‍ നഖ് വി; ബിസിസിഐ ഇംപീച്ച് ചെയ്യുമെന്ന് പേടി; മൊഹ് സിന്‍ നഖ് വി ചാമ്പ്യന്‍സ് ട്രോഫി കൈമാറാന്‍ സമ്മതിച്ചു

പാകിസ്ഥാന്‍ സര്‍ക്കാരിനും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും നാണക്കേടായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായ മൊഹ് സിന്‍ നഖ് വി. ചാമ്പ്യന്‍സ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറാന്‍ നഖ് വി സമ്മതിച്ചതായി വാര്‍ത്ത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2025, 09:05 pm IST
in Cricket, Sports

ദുബായ്: പാകിസ്ഥാന്‍ സര്‍ക്കാരിനും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും നാണക്കേടായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായ മൊഹ് സിന്‍ നഖ് വി. ചാമ്പ്യന്‍സ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറാന്‍ നഖ് വി സമ്മതിച്ചതായി വാര്‍ത്ത.

ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യുദാവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മൊഹമ്മദ് നഖ് വിയില്‍ നിന്നും ചാമ്പ്യന്‍സ് ട്രോഫി ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചിരുന്നു. ഇതോടെ ചാമ്പ്യന്‍സ് ട്രോഫി സമ്മാനദാനവേദിയില്‍ നിന്നും  ട്രോഫിയുമായി നഖ് വിയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും കളം വിട്ടിരുന്നു. ഇത് വിവാദമായതോടെ, ട്രോഫി കൈമാറിയില്ലെങ്കില്‍ നഖ്വിയെ ഇംപീച്ച് ചെയ്യുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) താക്കീത് ചെയ്തിരുന്നു. ഇത് ഭയന്നാണ് മൊഹ്സിന്‍ നഖ് വി യുഎഇ ക്രിക്കറ്റ് ബോര്‍ഡിന് ട്രോഫി കൈമാറാമെന്ന് സമ്മതിച്ചതെന്ന് അറിയുന്നു.

അതേ സമയം യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യന്‍ ടീമിന് ട്രോഫി എപ്പോള്‍ കൈമാറുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏഷ്യ കപ്പ് ഫൈനലിനു പിന്നാലെ നഖ് വിയില്‍ നിന്നും ട്രോഫി വാങ്ങാന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വിസമ്മതിച്ചതിരുന്നു. ഇതിനു പിന്നാലെ നഖ് വി ട്രോഫിയുമായി കളം വിട്ടത്തോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. നഖ് വി സ്റ്റേഡിയം വിട്ടുപോയപ്പോള്‍ ഏഷ്യ കപ്പ് ട്രോഫിയും മെഡലുകളും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ കൊണ്ടുപോയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗത്തില്‍ നഖ് വിയെ ബിസിസിഐ രൂക്ഷമായി വിമര്‍ശിക്കുകയും ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതല്ലെങ്കില്‍ നഖ് വിയെ വിചാരണയ്‌ക്ക് വിധേയമാക്കുമെന്നും ബിസിസിഐ ഭീഷണി മുഴക്കിയിരുന്നു. ഇതോടെയാണ് ട്രോഫി കൈമാറിയത് എന്നറിയുന്നു.

ഏഷ്യാകപ്പ് ടൂര്‍ണ്ണമെന്‍റ് ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യാ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നഖ് വിയ്‌ക്ക് കൈ നല്‍കിയിരുന്നു. പക്ഷെ പിന്നീട് പാകിസ്ഥാനുമായി നടന്ന മൂന്ന് കളികളിലും മൊഹ് സിന്‍ നഖ് വിക്ക് ഇന്ത്യന്‍ താരങ്ങള്‍ കൈ കൊടുക്കാന്‍ തയ്യാറായില്ല. ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായ ശേഷം പ്രതിഫലം പഹല്‍ഗാം ആക്രണമത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് സൂര്യകുമാര്‍ യാദവ് പ്രഖ്യാപിച്ചിരുന്നു. മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ചതോടെ മൊഹ് സിന്‍ നഖ് വിയ്‌ക്കും കൂട്ടര്‍ക്കും അത് അപമാനമായി. ഇതോടെ മൊഹ് സിന്‍ നഖ് വിയും ഇന്ത്യന്‍ താരങ്ങളും മാനസികമായി അകന്നിരുന്നു. ഇതാണ് പിന്നീട് മൊഹ് സിന്‍ നഖ് വിയില്‍ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടിലേക്ക് ഇന്ത്യന്‍ താരങ്ങളെ എത്തിച്തത്.

 

 

 

Tags: cricketsurya kumar yadavChampions TrophyMohsin NaqviPakistan cricket control BoardAsia cricket control board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Sport

നന്നായി ചെയ്തു അർജുൻ, മകന്റെ ബൗളിംഗ് കണ്ടപ്പോൾ അച്ഛൻ സച്ചിന്റെ ഹൃദയം അഭിമാനം കൊണ്ട് നിറഞ്ഞു ;  ഹൃദയസ്പർശിയായ ആ കുറിപ്പ് വായിക്കാം

Lifestyle

സൗരവ് ഗാംഗുലിയുടെ ഈ വാക്കുകൾ ഓർമ്മിച്ചാൽ ജീവിതത്തിൽ ഒരിക്കലും തോൽവി നേരിടേണ്ടി വരില്ല

Entertainment

സൂര്യകുമാര്‍ പൊട്ടിച്ച ‘ബോംബ്’; ശ്രീലീലയും തിലക് വര്‍മയും പ്രണയത്തില്‍?

പുതിയ വാര്‍ത്തകള്‍

പാക് അധീന കശ്മീരിലെ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, ജെഎഎസി പ്രതിഷേധമാര്‍ച്ചില്‍ നാട് സ്തംഭിച്ചു

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.